കാസർകോട് സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു
കാസർകോട്: ബദിയഡുക്കയിൽ ഓട്ടോയും സ്‌കൂൾ ബസും കൂട്ടിയിടിച്ച് അഞ്ച് മരണം. തായലങ്ങാടി സ്വദേശികളായ അബ്ദുൾ റൗഫ്, ബീഫാത്തിമ, ഉമ്മു ഹലീമ, ബീഫാത്തിമ, നഫീസ എന്നിവരാണ് മരിച്ചത്. വൈകീട്ടോടെ ...