Kerala Floods

”സേവാഭാരതിയിലെ ചെറുപ്പക്കാര്‍ തുടക്കമിട്ടു, മലപ്പുറത്ത് നിന്നെത്തിയ യുവാക്കള്‍ മുന്നോട്ട് കൊണ്ടുപോയി”: പ്രളയാനന്തര ശുചീകരണാനുഭവം പങ്കുവച്ച് കഥാകാരന്‍ സേതു

”സേവാഭാരതിയിലെ ചെറുപ്പക്കാര്‍ തുടക്കമിട്ടു, മലപ്പുറത്ത് നിന്നെത്തിയ യുവാക്കള്‍ മുന്നോട്ട് കൊണ്ടുപോയി”: പ്രളയാനന്തര ശുചീകരണാനുഭവം പങ്കുവച്ച് കഥാകാരന്‍ സേതു

പ്രശസ്ത എഴുത്തുകാരന്‍ സേതുവിന്റെ ആലുവക്കടുത്ത് കടുങ്ങല്ലൂരിലുള്ള വീട് പ്രളയത്തിനിരയായിരുന്നു. ആറടിയിലധികമാണ് വീട്ടില്‍ വെള്ളമുയര്‍ന്നത്. എഴുത്തുകാരന് ലഭിച്ച പുരസ്‌ക്കാരങ്ങളും, പുസ്തകങ്ങളും വെള്ളത്തില്‍ കുതിര്‍ന്നു. വീട്ടില്‍ തിരിച്ചെത്തിയ കഥാകാരന്‍ ശുചീകരണത്തിന് ...

പമ്പയില്‍ സൈന്യം പാലം നിര്‍മ്മിക്കും

പമ്പയില്‍ സൈന്യം പാലം നിര്‍മ്മിക്കും

പമ്പയില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് പകരം സൈന്യം താല്‍ക്കാലിക പാലം നിര്‍മ്മക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. പമ്പയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രി ...

ക്യാമ്പില്‍ നിന്നും സാമഗ്രികള്‍ കടത്താന്‍ ശ്രമം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍

ക്യാമ്പില്‍ നിന്നും സാമഗ്രികള്‍ കടത്താന്‍ ശ്രമം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍

വയനാട് പനമരത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ചതിന് രണ്ട് വില്ലേജ് ഓഫീസ് ജീവനക്കാര്‍ പിടിയില്‍. പനമരം വില്ലേജ് ഓഫിസ് ജീവനക്കാരായ എം.പി ദിനേശ്, സിനീഷ് ...

“കേരളത്തിന് 700 കോടി നല്‍കുമെന്ന് യു.എ.ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല”: യു.എ.ഇ അംബാസഡര്‍

“കേരളത്തിന് 700 കോടി നല്‍കുമെന്ന് യു.എ.ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല”: യു.എ.ഇ അംബാസഡര്‍

പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി യു.എ.ഇ കേരളത്തിന് 700 കോടി രൂപ നല്‍കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യയിലുള്ള യു.എ.ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബെന്ന അറിയിച്ചു. കേരളത്തിന് എന്ത് ...

സംസ്ഥാനത്ത് മഴ കുറയുന്നു, രക്ഷാ ദൗത്യത്തിന് കൂടുതല്‍ സൈന്യമെത്തി, ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ തീരുമാനിച്ചില്ല

കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍:സംസ്ഥാനം വിശദമായ നിവേദനം നല്‍കണം

ഡല്‍ഹി: പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നഷ്ടത്തിന്റെ കണക്കുകള്‍ ഉള്‍പ്പടെ കേരളം വിശദമായ നിവേദനം സമര്‍പ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതിന് ശേഷം ...

“കേരളം കണ്ട നാലാമത്തെ വലിയ പ്രളയം 2018ലേത്”: വിലയിരുത്തലുമായി തമിഴ്‌നാടിലെ ‘വെതര്‍മാന്‍’

“കേരളം കണ്ട നാലാമത്തെ വലിയ പ്രളയം 2018ലേത്”: വിലയിരുത്തലുമായി തമിഴ്‌നാടിലെ ‘വെതര്‍മാന്‍’

1924ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് 2018ലേത് എന്ന് കേരളം മുഴുവന്‍ പറയുമ്പോഴും അത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു ഫേസ്ബുക്ക് പേജ്. 'തമിഴ്‌നാട് ...

“മഴ കനക്കുമെന്ന് പ്രതീക്ഷിച്ചില്ല”: ഡാം തുറന്നതില്‍ പാളിച്ച പറ്റിയില്ലെന്ന വിശദീകരണവുമായി എം.എം.മണി

“മഴ കനക്കുമെന്ന് പ്രതീക്ഷിച്ചില്ല”: ഡാം തുറന്നതില്‍ പാളിച്ച പറ്റിയില്ലെന്ന വിശദീകരണവുമായി എം.എം.മണി

സംസ്ഥാനത്തെ ഡാമുകള്‍ തുറന്നതില്‍ പാളിച്ച സംഭവിച്ചില്ലെന്ന് വൈദ്യുത മന്ത്രി എം.എം.മണി. പ്രളയത്തിന് കാരണം കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് എന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബിക്ക് പാളിച്ച പറ്റിയിട്ടില്ലെന്നും ...

കേരളത്തിന് രണ്ട് കോടി കൂടി നല്‍കി കല്യാണ്‍ സില്‍ക്‌സ്

കേരളത്തിന് രണ്ട് കോടി കൂടി നല്‍കി കല്യാണ്‍ സില്‍ക്‌സ്

പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായമായി കല്യാണ്‍ സില്‍ക്‌സ് രണ്ട് കോടി രൂപ കൂടി നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കിയത്. കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ ...

രാഹുല്‍ ജര്‍മ്മന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ദുരന്തത്തെപ്പറ്റി സംസാരിച്ചു

രാഹുല്‍ ജര്‍മ്മന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ദുരന്തത്തെപ്പറ്റി സംസാരിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജര്‍മനിയിലെത്തി ജര്‍മന്‍ മന്ത്രിയായ നീല്‍സ് അന്നനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രളയ ദുരന്തത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. 2019ലെ ...

”പ്രധാനമന്ത്രിയുമായി സംസാരിച്ചു, ഞങ്ങള്‍ ഇന്ത്യക്കാര്‍ക്കൊപ്പം”കേരളത്തിലെ പ്രളയക്കെടുതിയില്‍ അബുദാബി ഭരണാധികാരി മുഹമ്മദ് ബിന്‍ സയിദിന്റെ ട്വീറ്റ്

”പ്രധാനമന്ത്രിയുമായി സംസാരിച്ചു, ഞങ്ങള്‍ ഇന്ത്യക്കാര്‍ക്കൊപ്പം”കേരളത്തിലെ പ്രളയക്കെടുതിയില്‍ അബുദാബി ഭരണാധികാരി മുഹമ്മദ് ബിന്‍ സയിദിന്റെ ട്വീറ്റ്

കേരളത്തില്‍ പ്രളയത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് അബുദാബി ഭരണാധികാരി മുഹമ്മദ് ബിന്‍ സയിദ്. കേരളത്തില്‍ സംഭവിച്ച പ്രളയക്കെടുതിയപ്പറ്റി താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ...

ഉന്നതതല യോഗം ഇന്ന് : രക്ഷാപ്രവര്‍ത്തനം അവസാനിച്ചില്ല

‘യാചിക്കുന്ന രാജ്യം എന്ന ഇന്ത്യയുടെ അവസ്ഥ മാറിയെന്ന് സഖാക്കളറിഞ്ഞില്ലേ’?-ജോണ്‍ ഡിറ്റൊ പി.ആറിന്റെ കുറിപ്പ്

യാചിക്കുന്ന രാജ്യം എന്ന ഇന്ത്യയുടെ അവസ്ഥ മാറിയെന്ന് സഖാക്കളറിഞ്ഞില്ലേ..? വന്‍ സാമ്പത്തിക ശക്തിയായ ഇന്ത്യ ഇനി ദുരിതാശ്വാസ സഹായം സ്വീകരിച്ചാല്‍ ആഗോളതലത്തില്‍ റേറ്റിങ്ങ് കുറയില്ലേ..? മുഖ്യമന്ത്രി പറഞ്ഞ2000 ...

കേരളത്തിന് സഹായമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. മൂന്നാം ടെസ്റ്റിന്റെ മാച്ച് ഫീസ് തുക കേരളത്തിന്

കേരളത്തിന് സഹായമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. മൂന്നാം ടെസ്റ്റിന്റെ മാച്ച് ഫീസ് തുക കേരളത്തിന്

പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റ് മാച്ചിന്റെ ഫീസ് തുക കേരളത്തിന് നല്‍കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ...

സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് ശിവഗിരി മഠത്തിന്റെ സംഭാവന ഒരു കോടി

സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് ശിവഗിരി മഠത്തിന്റെ സംഭാവന ഒരു കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ശിവഗിരിമഠം ഒരു കോടി രൂപ സംഭാവന ചെയ്തു. ഇന്നലെ മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തി ശിവഗിരി ധർമ്മസംഘം ...

ആരാധകന് വേണ്ടി ഒരു കോടി രൂപ ദുരിതാശ്വാസത്തിനായി നല്‍കി ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്

ആരാധകന് വേണ്ടി ഒരു കോടി രൂപ ദുരിതാശ്വാസത്തിനായി നല്‍കി ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്

പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പണമില്ലാതിരുന്ന തന്റെ ആരാധകന് വേണ്ടി ബോളിവുഡ് താരം സുശാന്ത സിംഗ് രാജ്പുത് നല്‍കിയത് ഒരു കോടി ...

വയല്‍ക്കിളി സമരത്തില്‍ സുരേഷ് ഗോപി ഇടപെടുന്നു: കേന്ദ്രവുമായി ചര്‍ച്ച നടത്തും

“രാഷ്ട്രീയം പുനരധിവാസത്തിന് ഒരു തടസ്സമാകരുത്”: സുരേഷ് ഗോപി

opiകേരളത്തില്‍ പ്രളയത്തിന് ശേഷമുള്ള പുനരധിവാസത്തിന് രാഷ്ട്രീയം ഒരു തടസ്സമാകരുതെന്ന് രാജ്യ സഭാ എം.പി സുരേഷ് ഗോപി. ജനങ്ങളുടെ ഒരു കൂട്ടായ്മയാണ് കേരളത്തിന് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ...

ഇന്ത്യയ്ക്ക് 203 റണ്‍സ് ജയം. കേരളത്തിന് ജയം സമര്‍പ്പിച്ച് കോഹ്ലി

ഇന്ത്യയ്ക്ക് 203 റണ്‍സ് ജയം. കേരളത്തിന് ജയം സമര്‍പ്പിച്ച് കോഹ്ലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് സീരീസില്‍ മൂന്നാമത്തെ കളിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തോല്‍പ്പിച്ചു. വിജയം പ്രളയം മൂലം ദുരന്തമനുഭവിക്കുന്ന കേരളത്തിന് സമര്‍പ്പിക്കുന്നുവെന്ന് ക്യാപ്റ്റന്‍ വിരാട് ...

നേവിക്കുള്ള ആ ‘താങ്ക്‌സ്’ എഴുതിയത് ഇയാള്‍. എഴുതിയത് അച്ഛന്റെ മുണ്ടുപയോഗിച്ച്

നേവിക്കുള്ള ആ ‘താങ്ക്‌സ്’ എഴുതിയത് ഇയാള്‍. എഴുതിയത് അച്ഛന്റെ മുണ്ടുപയോഗിച്ച്

പ്രളയം നടന്നുകൊണ്ടിരുന്നപ്പോള്‍ ഗര്‍ഭിണിയായ യുവതിയെ രക്ഷിച്ച നേവി സംഘത്തിന് ടെറസില്‍ 'താങ്ക്‌സ്' എഴുതിയത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളഇ വീട്ടില്‍ ധനപാലനാണ് ഇത് ...

നെല്ലിയാമ്പതിയുടെ രക്ഷകനായി സൈന്യത്തിന്റെ ടട്ര ട്രക്ക്. വീഡിയോ-

നെല്ലിയാമ്പതിയുടെ രക്ഷകനായി സൈന്യത്തിന്റെ ടട്ര ട്രക്ക്. വീഡിയോ-

പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതി മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി വന്നത് സൈന്യത്തിന്റെ ടട്ര ട്രക്ക്. പാറക്കെട്ടുകളും വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിലൂടെയും ഈ ട്രക്കിന് നീങ്ങാന്‍ സാധിക്കും. നെല്ലിയാമ്പതിയിലേക്ക് വേണ്ട മണ്ണെണ്ണ, ...

ഉണ്ണി മേനോന്റെ മകന്റെ വിവാഹത്തിന് ആര്‍ഭാടമില്ല. പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കും

ഉണ്ണി മേനോന്റെ മകന്റെ വിവാഹത്തിന് ആര്‍ഭാടമില്ല. പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കും

ഗായകന്‍ ഉണ്ണി മേനോന്റെ മകന്‍ അങ്കൂര്‍ ഉണ്ണിയുടെ വിവാഹത്തിന് ആര്‍ഭാടമില്ല. ചിലവ് ചുരുക്കുന്നത് മൂലം ഉണ്ടാകുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ ഇരുപതിനാണ് ...

‘കാര്യമായ വീഴ്ചകള്‍ പറ്റി’: ഭരണകക്ഷിയില്‍ എതിര്‍ സ്വരങ്ങള്‍, തുറന്ന പ്രതികരണവുമായി സിപിഎം എംഎല്‍എ

‘കാര്യമായ വീഴ്ചകള്‍ പറ്റി’: ഭരണകക്ഷിയില്‍ എതിര്‍ സ്വരങ്ങള്‍, തുറന്ന പ്രതികരണവുമായി സിപിഎം എംഎല്‍എ

r പത്തനംതിട്ട: അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതിനെതിരെ പരസ്യ പ്രതികരണവുമായി സിപിഎം എംഎല്‍എ. മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാര്യമായ വീഴ്ച്ച സംഭവിച്ചുവെന്ന് സിപിഎം നേതാവും റാന്നി എംഎല്‍എയുമായ രാജു എബ്രഹാം ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist