kerala police

ആൺസുഹൃത്തിന് സ്മാർട്‌ഫോൺ വാങ്ങണം; വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണവും പണവും മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി പിടിയിൽ

മുവാറ്റുപുഴ: ആൺസുഹൃത്തിന് സ്മാർട്‌ഫോൺ വാങ്ങാനുള്ള പണത്തിനായി വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി പിടിയിൽ. സൗത്ത് പായിപ്ര കോളനിക്ക് സമീപം ...

ഓടുന്ന വാഹനങ്ങളിൽ തീ പിടിക്കുന്നോ ? ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ ; അപകടങ്ങൾ ഒഴിവാക്കാം

ഓടുന്ന വാഹനങ്ങൾ തീ പിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി കേരള പോലീസ്. കണ്ണൂരിൽ ഒരു കുടുംബ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് ഭാര്യയും ...

ഗുണ്ടാ ബന്ധം : 21 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഗുണ്ടാ മാഫിയയുമായി ബന്ധം സ്ഥാപിച്ച 21 പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിന്റെ ഗുണ്ട മാഫിയ ബന്ധം ...

സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയില്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്

അപകടമാം വിധം അലക്ഷ്യമായി ലോറി ഓടിക്കുന്ന ഒരും ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവർ വെള്ളത്തിന്റെ കുപ്പി കൊണ്ട് ആക്‌സിലറേറ്റർ ബാലൻസ് ചെയ്ത തോർത്ത് ...

വിവാഹ വാഗ്ദാനം നൽകി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം; വിസമ്മതിച്ചപ്പോൾ ഭീഷണിയും ഉപദ്രവവും; സംഭവം തൃശൂരിൽ; പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും ഫലമില്ല; ഫേസ്ബുക്കിലൂടെ അവസ്ഥ തുറന്നെഴുതി യുവതി

തൃശൂർ: വിവാഹ വാഗ്ദാനം നൽകി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം. മതംമാറാൻ വിസമ്മതിച്ച് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ഭീഷണിയും ഉപദ്രവവും. പരാതിയുമായി പോലീസ് ...

സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐക്ക് വധഭീഷണി; സസ്‌പെൻഷനിലുള്ള മംഗലപുരം എ.എസ്.ഐ അറസ്റ്റിൽ; വകുപ്പുതല അന്വേഷണം

കഴക്കൂട്ടം: സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിൽ സസ്‌പെൻഷനിലുള്ള മംഗലപുരം എ.എസ്.ഐ ജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. ഗുണ്ടാബന്ധത്തിന്റെ ...

ഗുണ്ടാ ബന്ധം ; എസ്എച്ച്ഒമാരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് വിളിച്ചു

തിരുവനന്തപുരം : പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് ഗുണ്ടാ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ ഇൻസ്‌പെക്ടർമാരെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിളിച്ച് വിവരങ്ങൾ ശേഖരിച്ചു. 40 ...

കേരള പോലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീണ്ടെടുക്കാൻ ശ്രമം

തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചാനൽ വീണ്ടെടുക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. യൂട്യൂബ് ചാനൽ ...

ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ ദിവസം പോലീസിനെതിരായ ആക്രമണം: കൊല്ലത്ത് സിപിഎം നേതാവ് അറസ്റ്റിൽ

കൊല്ലം: പത്തനാപുരത്ത് പോലീസിനെ അക്രമിച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. സിപിഎം പത്തനാപുരം ടൗൺ ലോക്കൽ കമ്മിറ്റി അംഗം ഡെൻസൻ വർഗീസ് ആണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്ബോൾ ...

തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബേറ്; ആക്രമണം പ്രതികളെ പിടികൂടാനെത്തിയപ്പോൾ

തിരുവനന്തപുരം : തലസ്ഥാനത്ത് പോലീസിന് നേരെ ബോംബേറ്. പണത്തിന് വേണ്ടി കണിയാപുരത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയപ്പോഴാണ് ബോംബേറ് ഉണ്ടായത്. തലനാരിഴയ്ക്കാണ് ...

അടിക്ക് തിരിച്ചടി കൊടുക്കാൻ പോലീസിന്റെ ഉപദേശം; പരാതി കൊടുത്തതോടെ വാദി പ്രതിയായി ; സംഭവമിങ്ങനെ

കൊല്ലം : പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനോട് പ്രതിയെ തിരിച്ചുതല്ലി പ്രശ്നം തീർക്കാൻ എസ്ഐയുടെ ഉപദേശം. ഇത് അനുസരിച്ച വാദി, പ്രതിയെ തല്ലിയതോടെ ഒത്തുതീർപ്പാക്കാൻ എസ്ഐ ഇടപെട്ടു. ...

കേരള പോലീസിൽ ശുദ്ധികലശം; 58 ഉദ്യോ​ഗസ്ഥരുടെ തൊപ്പിതെറിക്കും; ​ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നടപടി തുടങ്ങി

തിരുവനന്തപുരം : കേരള പോലീസിൽ അനുദിനം കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സേനയിൽ ശുദ്ധികലശം നടത്താനുളള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ​ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 58 ഉദ്യോ​ഗസ്ഥരെ ഈ വർഷം ...

കൂട്ടബലാത്സം​ഗക്കേസ് പ്രതി പിആർ സുനുവിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു; നടപടി കുറ്റകൃത്യങ്ങൾ പതിവായതോടെ

തിരുവനന്തപുരം : തൃക്കാക്കര കൂട്ടബലാത്സം​ഗം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പിആർ സുനുവിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ...

22 കേസുകളിൽ പ്രതിയായ ”വില്ലനെ” നായകനാക്കി സിനിമയൊരുക്കി പോലീസ്, വിവാദം

തൃശൂർ - നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമയൊരുക്കി പോലീസ് ഉദ്യോ​ഗസ്ഥൻ. തൃശൂർ റൂറൽ പോലീസിലെ എഎസ്ഐ സാന്റോ അന്തിക്കാടാണ് പ്രവീണിനെ നായകനാക്കി ചിത്രം ...

കാക്കി മാമൻമാരുടെ ചുക്ക് കാപ്പി, ഊതി ഊതി കുടിക്കാം; കലോത്സവ വേദി ‘ഉസാറാക്കാൻ സ്പെഷ്യൽ കോഫിയൊരുക്കി’ കേരള പോലീസ്

കോഴിക്കോട്: കലോത്സവ വേദിയിൽ ചുക്ക് കാപ്പിയൊരുക്കി കേരളപോലീസ്. സൗജന്യമായിട്ടാണ് നല്ല ചൂടോടെ വേദിയിലെത്തുന്നവർക്ക് പോലീസുകാർ ചുക്ക് കാപ്പി വിളമ്പുന്നത്. ദിവസവും കുറഞ്ഞത് 4,500 ഗ്ലാസ് ചുക്കുകാപ്പിയാണ് വിളമ്പുന്നത്. ...

എസ് ഡി പി ഐ പ്രവർത്തകർക്ക് ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തി നൽകി; പൊലീസുകാരൻ അനസിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

തിരുവനന്തപുരം: എസ് ഡി പി ഐ പ്രവർത്തകർക്ക് പൊലീസിൽ നിന്നും രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ പൊലീസുകാരൻ അനസിനെ പിരിച്ചു വിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവിൽ ...

‘ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണന വെച്ച്‘: കേരള പൊലീസിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ

കൊച്ചി: കേരള പൊലീസിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. പൊലീസിൽ വനിതാ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും അവർ പറഞ്ഞു. ...

സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; നടപടി എടുക്കാതെ പൊലീസ്

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ...

‘അന്വേഷണത്തിൽ അതൃപ്തി, അന്വേഷണ സംഘം വിവരങ്ങൾ ഇഷ്ടക്കാരായ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു‘; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ അവിശ്വാസം ആവർത്തിച്ച് ദിലീപ്. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണ ...

മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി വന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ പ്രതിയാക്കി പൊലീസ്; കേരള പൊലീസിന്റെ ‘കാക്കിക്കൂറിനെതിരെ‘ രൂക്ഷ വിമർശനം

കൊച്ചി: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി വന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ അവിഹിത ഇടപെടൽ. പൊലീസുകാരൻ ...

Page 9 of 12 1 8 9 10 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist