kerala

തെലങ്കാന പിടിക്കാൻ ബിജെപി; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

കരുത്ത് ഉയർത്തി ബിജെപി; വെഞ്ഞാറമൂട്ടിൽ വിവിധ പാർട്ടികളിൽ നിന്നുള്ള പ്രാദേശിക നേതാക്കൾ ബിജപിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയിലേക്ക് മറ്റ് പാർട്ടികളിൽ നിന്നുള്ള ഒഴുക്ക് തുടരുന്നു. വെഞ്ഞാറമൂട്ടിൽ വിവിധ പാർട്ടികളിൽ നിന്നുള്ള പ്രാദേശിക നേതാക്കൾ ബിജപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി വി. മുരളീധരൻ ...

നാളെ മുതൽ 50 പേരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാൽ മതി; നിർദേശവുമായി ഗതാഗത മന്ത്രി; വെട്ടിലായി ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളിൽ അടിമുടി മാറ്റങ്ങൾ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എട്ട് മാത്രം പോരെന്ന നിർദേശങ്ങൾക്ക് പിന്നാലെ വീണ്ടും ...

റബ്കോയിൽ നടന്നത് സിപിഎം നേതൃത്വത്തിലുള്ള വൻ അഴിമതി ;സിപിഎം നേതാക്കളുടെ അഴിമതിയെ ഫണ്ട് ചെയ്യുന്ന സർക്കാർ ;മാത്യു കുഴൽനാടൻ

എത്ര രക്തസാക്ഷികൾ ഉണ്ടായാൽ ആണ് സർക്കാരിന്റെ കണ്ണുതുറക്കുക? മറ്റെല്ലാം മാറ്റിനിർത്തി സർക്കാർ വന്യജീവി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മാത്യു കുഴൽനാടൻ

എറണാകുളം : സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങൾക്ക് നേരെ സർക്കാർ തുടരുന്ന നിസ്സംഗതക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. സർക്കാരിന്റെ കണ്ണ് തുറക്കണമെങ്കിൽ ഇനിയും എത്ര ...

ഭാര്യയും മൂന്ന് മക്കളും കട്ടിലിൽ രക്തം വാർന്ന നിലയിൽ; കോട്ടയത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ

ഭാര്യയും മൂന്ന് മക്കളും കട്ടിലിൽ രക്തം വാർന്ന നിലയിൽ; കോട്ടയത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ

കോട്ടയം: കുഞ്ഞുങ്ങളടക്കം ഒരു കുടംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാല പൂവരണിയിൽ ആണ് സംഭവം. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലകുന്നം ഞണ്ടുപാറ ...

ഭാരത് രജിസ്ട്രേഷൻ ; ഇനി ഒറ്റ രജിസ്ട്രേഷനിൽ ഇന്ത്യയിൽ എവിടെയും വാഹനങ്ങൾ ഓടിക്കാം ; വരുമാനം കുറയുമെന്ന ആശങ്കയിൽ എതിർപ്പുമായി കേരളം

ഭാരത് രജിസ്ട്രേഷൻ ; ഇനി ഒറ്റ രജിസ്ട്രേഷനിൽ ഇന്ത്യയിൽ എവിടെയും വാഹനങ്ങൾ ഓടിക്കാം ; വരുമാനം കുറയുമെന്ന ആശങ്കയിൽ എതിർപ്പുമായി കേരളം

ന്യൂഡൽഹി : ഭാരത് രജിസ്ട്രേഷൻ പദ്ധതിക്ക് രാജ്യമെങ്ങും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭാരത് രജിസ്ട്രേഷൻ വഴി ഒറ്റ രജിസ്ട്രേഷനുള്ളിലൂടെ രാജ്യത്ത് എവിടെയും വാഹനം ഉപയോഗിക്കാവുന്നതാണ്. ജിഎസ്ടി ഇല്ലാതെ ...

‘കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം‘; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി, ആശങ്ക ഉയരുന്നു

എതിരാളി ആരായാലും പ്രശ്നമില്ല ; വടകര തിരിച്ചുപിടിക്കുമെന്ന് കെ കെ ശൈലജ

കോഴിക്കോട് : വരുന്ന തിരഞ്ഞെടുപ്പിൽ വടകര മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. ടിപി ചന്ദ്രശേഖരൻ കേസ് വടകരയിൽ ചർച്ചയാവില്ല എന്നും ശൈലജ സൂചിപ്പിച്ചു. ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; ജനതയെ ആവേശത്തിലാഴ്ത്താൻ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; ജനതയെ ആവേശത്തിലാഴ്ത്താൻ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളം ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കെ പ്രധാനമമന്ത്രി നരേന്ദ്ര മോദി നാളെ തലസ്ഥാന നഗരിയിൽ. ബിജെപിയുടെ കേരള പദയാത്രയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് ...

അനുകമ്പയും കരുണയും സ്ത്രീത്വത്തിന്റെ ഗുണങ്ങൾ; നമുക്ക് ആവശ്യം ഈ ഗുണങ്ങളുടെ ശക്തീകരണം; അഖില

അനുകമ്പയും കരുണയും സ്ത്രീത്വത്തിന്റെ ഗുണങ്ങൾ; നമുക്ക് ആവശ്യം ഈ ഗുണങ്ങളുടെ ശക്തീകരണം; അഖില

തിരുവനന്തപുരം: ഭാരത ചരിത്രത്തിൽ സ്ത്രീകൾ നൽകിയ സംഭാവനകളെ കുറിച്ച് വ്യക്തമാക്കി നടിയും അവതാരകയുമായ അഖില ശശിധരൻ. ചരിത്രത്തിലുടനീളം സത്രീകൾ നയിച്ച യുദ്ധങ്ങളെ കുറിച്ചും സ്ത്രീ ശക്തിയെ കുറിച്ചും ...

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: പേയാട് കാരാംകോണത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കരിങ്കാട്ടുകോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ആദർശ്, അഖിലേഷ് എന്നിവർക്കും പരിക്കേറ്റു. അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ...

കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയത് വെറും വാഗ്ദാനങ്ങള്‍, അവ യാഥാര്‍ഥ്യമാക്കിയത് മോദി സര്‍ക്കാര്‍; അവിശ്വാസ പ്രമേയത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നിര്‍മ്മലാ സീതാരാമന്‍

നികുതിവിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ല; പല്ലവി ആവർത്തിച്ച് സംസ്ഥാനസർക്കാർ

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരായുള്ള കേരളത്തിന്റെ എല്ലാ ആരോപണവും തള്ളിക്കൊണ്ട് കൃത്യമായ കണക്കുകൾ വെളിപ്പെടുത്തിയിട്ടും വീണ്ടും കേന്ദ്ര ധനമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് കേരളാ സർക്കാർ. കേരളത്തിന് കിട്ടിയ കേന്ദ്ര സഹായവുമായി ...

കിലോയ്ക്ക് 29 രൂപ; കേരളത്തിൽ കേന്ദ്രത്തിന്റെ ഭാരത് അരിയെത്തി; വിതരണം ഉടൻ; ആശ്വാസത്തിൽ സാധാരണക്കാർ

കിലോയ്ക്ക് 29 രൂപ; കേരളത്തിൽ കേന്ദ്രത്തിന്റെ ഭാരത് അരിയെത്തി; വിതരണം ഉടൻ; ആശ്വാസത്തിൽ സാധാരണക്കാർ

തിരുവനന്തപുരം: സാധാരണക്കാർക്കായി കുറഞ്ഞ നിരക്കിൽ നൽകുന്ന ഭാരത് അരി എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ച് കേന്ദ്രസർക്കാർ. കേരളത്തിൽ വിതരണത്തിനായുള്ള ആദ്യ ലോഡ് ഇന്നലെ സംസ്ഥാനത്ത് എത്തി. പ്രധാനമന്ത്രി ഗരീബ് ...

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി; സംഭവം ഇടുക്കിയിൽ

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി; സംഭവം ഇടുക്കിയിൽ

ഇടുക്കി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. തോപ്രാംകുടിയിൽ തോപ്രാംകുടി സ്‌കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ് അമ്മയെയും കുഞ്ഞിനെയും ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റേഷൻകടക്കാരനിൽ നിന്നും 1000 രൂപ കൈക്കൂലി; റേഷനിംഗ് ഓഫീസർക്ക് നാല് വർഷം തടവും 25000 രൂപ പിഴയും

തിരുവനന്തപുരം: കടക്കാരനിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ റേഷനിംഗ് ഓഫീസർക്ക് നാല് വർഷം തടവും 25000 രുപ പിഴയും വിധിച്ച് വിജിലൻസ് കോടതി. തിരുവനന്തപുരം ...

പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചു; എന്നാൽ പോയില്ല; ഹിന്ദു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്ന് പിണറായി വിജയൻ

കേരളീയം ധൂർത്തല്ല; ഇതുവരെ ഇങ്ങനെ ഒരു പരിപാടി നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം ചിന്തിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം ഒരു തരത്തിലും ധൂർത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമാണ്. കലാരംഗം കേരളീയത്തെ പിന്താങ്ങി. ഇതുവരെ ഇങ്ങനെ ഒരു പരിപാടി നടത്താൻ കഴിഞ്ഞില്ലല്ലോ ...

വിഴിഞ്ഞത്ത് മൂന്ന് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു

വിഴിഞ്ഞത്ത് മൂന്ന് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് മൂന്ന് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാർത്ഥികളാണ് മൂവരും. ...

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

മദ്യലഹരിയില്‍ അച്ഛനേയും മകളേയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

വയനാട്: അമ്പലവയലില്‍ മദ്യലഹരിയില്‍ ഗൃഹനാഥനേയും മകളേയും കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. വെള്ിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുറ്റിക്കൈതയില്‍ വാടകയ്ക്ക് താമസിക്കുന്ന പൗലോസ്, ...

പ്രധാനമന്ത്രി കേരളത്തിൽ ; സ്വീകരിച്ച് ഗവർണറും മുഖ്യമന്ത്രിയും

പ്രധാനമന്ത്രി കേരളത്തിൽ ; സ്വീകരിച്ച് ഗവർണറും മുഖ്യമന്ത്രിയും

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. കൊച്ചിയിലെ നാവിക വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. വൈകീട്ട് ...

അയോദ്ധ്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്;പ്രധാനമന്ത്രി നരേന്ദ്രമോദി.

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തൃപ്രയാറിലേക്കും; ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തിയേക്കും

തൃശൂർ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തിയേക്കും. ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം റോഡ് മാർഗം തൃപ്രയാർ ...

കൊല്ലത്ത് വൻ തീപിടുത്തം; തീയണക്കാൻ ശ്രമങ്ങൾ തുടരുന്നു

കൊല്ലത്ത് വൻ തീപിടുത്തം; തീയണക്കാൻ ശ്രമങ്ങൾ തുടരുന്നു

കൊല്ലം: കാവനാട് മണിയത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം. കാവനാടുള്ള സാനിറ്ററി വയേഴ്സ് ഷോപ്പിലാണ് തീപിടിച്ചത്. കട പൂർണമായും കത്തി നശിച്ചു. സമീപത്തുള്ള കടയിലേക്കും തീ പടർന്നതായാണ് വിവരം. ...

മലപ്പുറത്തെ സ്വർണ്ണവ്യാപാരിയുടെ മരണം; ദുരൂഹത​യാരോപിച്ച് ബന്ധുക്കൾ

മലപ്പുറത്തെ സ്വർണ്ണവ്യാപാരിയുടെ മരണം; ദുരൂഹത​യാരോപിച്ച് ബന്ധുക്കൾ

മലപ്പുറം: മഞ്ചേരി പുൽപ്പറ്റയിലെ സ്വർണ്ണവ്യാപാരിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ. മരണശേഷം വ്യാപാരിയുടെ പാർട്ട്ണർമാർ സ്വത്തുക്കളും സ്വർണ്ണവും തട്ടിയെടുത്തതായി ആണ് ബന്ധുക്കളുടെ ആരോപണം. മരണശേഷം അ‌ന്വേഷണത്തിന് ശ്രമിച്ചപ്പോൾ ...

Page 10 of 34 1 9 10 11 34

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist