പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കരുതെന്ന് എത്ര പറഞ്ഞിട്ടും ചെവിക്കൊള്ളുന്നില്ല ; കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക്
ന്യൂഡൽഹി : കേരളത്തിലെ സഹകരണ ബാങ്കുകൾ യഥാർത്ഥ ബാങ്കുകൾ അല്ലെന്ന് ഇടപാടുകാരെ വീണ്ടും ഓർമ്മിപ്പിച്ച് റിസർവ് ബാങ്ക്. സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കരുത് എന്ന് ...


























