kochi

ദുബായ്ക്കാരെ അവധി ആഘോഷിക്കാൻ നാട്ടിലേക്ക് ഉണ്ടോ?; എന്നാൽ ടിക്കറ്റിന് നൽകണം ആറിരട്ടി പണം

എറണാകുളം: അവധിക്കാലം നാട്ടിൽ ആഘോഷിക്കാൻ പദ്ധതിയിടുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് വർദ്ധന. അടുത്ത മാസം അവസാനവാരത്തോടെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാനാണ് വിമാനക്കമ്പനികളുടെ തീരുമാനം. ദുബായിൽ ...

കുടുംബ വഴക്ക്; കൊച്ചിയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

എറണാകുളം: കുടുംബവഴക്കിനെ തുടർന്ന് കൊച്ചി വൈപ്പിൻ സ്വദേശിയെ ഭാര്യ കുത്തിക്കൊന്നു. നായരമ്പലം സ്വദേശി അറയ്‌ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ഏതാണ്ട് ആറ് മണിയോടെയാണ് സംഭവം നടന്നത് നടന്നത്. ...

മൂന്ന് വയസ്സുകാരനായ എൽ കെ ജി വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; അധ്യാപികയെ പിരിച്ചു വിട്ടു

കൊച്ചി: ചോദ്യം ചോദിച്ചപ്പോൾ ഉത്തരം പറഞ്ഞില്ലെന്ന കാരണത്താൽ എൽ കെ ജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപികയെ പിരിച്ചു വിട്ട് സ്കൂൾ അധികൃതർ.കൊച്ചിയിൽ ഗുജറാത്തി വംശജർ നടത്തുന്ന ...

കൊച്ചിയിൽ നഴ്‌സറി വിദ്യാർത്ഥിക്ക് അദ്ധ്യാപികയുടെ ക്രൂരമർദനം; കേസെടുത്ത് പോലീസ്

കൊച്ചി:ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞില്ലെന്ന കാരണത്താൽ മൂന്ന് വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപിക. കൊച്ചി മട്ടാഞ്ചേരിയിൽ പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ...

കൊച്ചിയിൽ ഇത് ആദ്യത്തെ സംഭവം; ഗോവയിലും മറ്റും സ്ഥിരം; സൂക്ഷിക്കണമെന്ന് പോലീസ്

എറണാകുളം: കൊച്ചിയിൽ നടന്ന ഡിജെ അലൻവാക്കറുടെ സംഗീതനിശക്കിടെ മുപ്പതോളം മൊബ്ബെൽ ഫോണുകളാണ് മോഷണം പോയത്. ബംഗളൂരുവിലെയും സംഗീതനിശകളിൽ പയറ്റിത്തെളിഞ്ഞ കള്ളന്മാർ തന്നെയാണ് കൊച്ചിയിലെയും മോഷണങ്ങൾക്ക് പിന്നിലെന്ന് പോലീസ് ...

കേരളത്തിൽ ആദ്യമായി വരുന്നത് കൊച്ചിയിൽ; അഭിമാനപദ്ധതിയൊരുങ്ങുന്നു; ഇനി മറ്റെല്ലാം പഴങ്കഥ മാത്രം

എറണാകുളം: കൊച്ചി കായലിലെ നിലവിലുള്ള പഴയ ബോട്ടുകളെ ഒഴിവാക്കി അത്യാധുനിക ബോട്ടുകൾ സർവീസ് നടത്താനൊരുങ്ങുന്നു. ഇതിനായി ജലഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആറാമത്തെ കറ്റാമരൻ ...

104 ഏക്കർ ഭൂമി തങ്ങളുടേതെന്ന് വഖഫ് ബോർഡ്; പ്രതിസന്ധിയിൽ മുനമ്പത്തെ 600 ഓളം കുടുംബങ്ങൾ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യം

എറണാകുളം: വഖഫ് ഭൂമി വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണമെന്ന ആവശ്യവുമായി മുനമ്പം നിവാസികൾ. ഭൂമിയിന്മേലുള്ള അവകാശവാദം വഖഫ് ബോർഡ് ശക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര- സംസ്ഥാന ...

കൊച്ചിയില്‍ കാമുകനെതിരെ പരാതി നല്‍കിയ യുവതി മരിച്ച നിലയില്‍

കൊച്ചി: കാമുകനെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയ 22കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സെന്‍ട്രല്‍ മാളിലെ ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ...

കൊച്ചിയിൽ നടുറോഡിൽ യുവാവിന്റെ മൃതദേഹം ; ദേഹമാസകലം മുറിവുകൾ ; ദുരൂഹമെന്ന് പോലീസ്

എറണാകുളം : കൊച്ചിയിൽ നടുറോഡിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരോട്ടിച്ചുവട് ഭാഗത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം മുറിവുകൾ ഏറ്റ നിലയിലാണ് മൃതശരീരം കണ്ടെത്തിയത്. മരണത്തിൽ ...

data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"square_fit":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

മരണവീട്ടിൽ നിന്നും മോഷ്ടിച്ചത് 15 പവൻ സ്വർണം ; കൊല്ലം സ്വദേശിനി അറസ്റ്റിൽ

എറണാകുളം : മരണവീട്ടിൽ മോഷണം നടത്തിയ യുവതി അറസ്റ്റിൽ. കൊച്ചിയിലെ മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച കൊല്ലം സ്വദേശിനിയായ റിൻസി എന്ന യുവതിയാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ...

പാക് വനിതയ്ക്ക് നാവികസേനയുടെ വിവരങ്ങൾ ചോർത്തി നൽകിയ കേസ്; കൊച്ചി കപ്പൽശാലയിലെ മലയാളി ജീവനക്കാർ കസ്റ്റഡിയിൽ

എറണാകുളം: കൊച്ചി കപ്പൽശാലയിലെ ജീവനക്കാരെ കസ്റ്റഡിയിൽ എടുത്ത് എൻഐഎ. വിശാഖപട്ടണം കപ്പൽശാലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാക് ചാരവനിതയ്ക്ക് കൈമാറിയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കരാർ ജീവനക്കാരാണ് കസ്റ്റഡിയിൽ ...

കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന; അസം മേൽവിലാസത്തിൽ അഫ്ഗാൻ സ്വദേശി; പ്രതിരോധകപ്പലുകളുടെ വിവരങ്ങൾ ചോർന്നു?

കൊച്ചി; കൊച്ചി ഷിപ്പ് യാർഡിൽ എൻഐഎ പരിശോധന. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പൽശാലയിൽ പരിശോധന നടക്കുന്നത്. വിശാഖപട്ടണത്തെ ഒരു ചാരവൃത്തികേസുമായി ബന്ധപ്പെട്ടാണ് പരിശോധന ...

ചേട്ടായിക്ക് വൈകി വരുന്നത് ഇഷ്ടമല്ല…; കൊച്ചിയിൽ പ്രതിശ്രുതവധുവിനെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസ്

കൊച്ചി; നഗരമധ്യത്തിൽ പ്രതിശ്രുത വധുവിനെ ക്രൂരമായി മർദിച്ച യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മരട് സിഐ വ്യക്തമാക്കി. ഇന്നലെ പുലർച്ചെ 4.30നാണ് ജനതാ ...

ആറു വയസ്സുകാരിയെ മദ്രസ്സയ്ക്കുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; കൊച്ചിയിൽ അദ്ധ്യാപകൻ അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ ആറ് വയസുകാരിയായ വിദ്യാർത്ഥിനിയെ മദ്രസയ്‌ക്കുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച താൽക്കാലിക അദ്ധ്യാപകൻ പിടിയിൽ. കലൂർ കറുകപ്പള്ളി സ്വദേശി അൻസാരിയാണ് മാതാപിതാക്കളുടെ പരാതി പ്രകാരം പോലീസ് ...

പ്രണയം വീട്ടിൽ പറഞ്ഞതിന്റെ പ്രതികാരം; വിദ്യാർത്ഥിനിയുടെ വ്യാജ പീഡന പരാതിയിൽ ബന്ധുക്കളായ യുവാക്കൾ ജയിലിൽ കിടന്നത് 68 ദിവസം

കൊച്ചി: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനി നൽകിയ വ്യാജപീഡന പരാതിയിൽ പെൺകുട്ടിയുടെ ബന്ധുക്കളായ യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം. സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസം നിന്നതിന്റെ പേരിലായിരുന്നു വിദ്യാർത്ഥിനി ...

കൊച്ചി മുങ്ങാൻ ഇനി വർഷങ്ങൾ; കടലിലെ ജലനിരപ്പ് ഉയരുന്നു

മുംബൈ: കടലിലെ ജലനിരപ്പ് ഉയരുന്നത് കൊച്ചിയുൾപ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങൾ വെള്ളത്തിനടിയിൽ ആകുന്നതിന് കാരണം ആകുമെന്ന് പഠനം. കൊച്ചിയ്ക്ക് പുറമേ ചെന്നൈ, പനജി, എന്നീ നഗരങ്ങളെയാണ് ഈ ...

തുടരെ തുടരെ ഹോൺ അടിച്ച് ശല്യം ഉണ്ടാക്കി ; ബസ് ഡ്രൈവറെ രണ്ട് മണിക്കൂർ നിർത്തി ഗതാഗത നിയമം പഠിപ്പിച്ച് ആർടിഒ

എറണാകുളം : ബസ് ഡ്രൈവറെ നിയമം പഠിപ്പിച്ച് ആർടിഒ. ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറായ ജിതിനെയാണ് ആർടിഒ നിയമം പഠിപ്പിച്ചത് . എലുർ -മട്ടാഞ്ചേരി റൂട്ടിൽ ...

ബാംഗ്ലൂർ മലയാളി ടെക്കികൾക്ക് സന്തോഷവാർത്ത; കൊച്ചിയിൽ വൻ സാധ്യതകളുമായി ലുലു ഗ്രൂപ്പിന്റെ ഐ ടി ടവർ പ്രവർത്തന സജ്ജമാകുന്നു

കൊച്ചി: കൊച്ചിയിൽ വൻ സാധ്യതകളുമായി ലുലു ഗ്രൂപ്പിന്റെ ഐ ടി ടവർ പ്രവർത്തന സജ്ജമാകുന്നു. ഇതോടു കൂടി ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി മലയാളികൾക്ക് കേരളത്തില്‍ ...

കൊച്ചിയിലെ നിരത്തുകളിൽ ട്രാഫിക് പരിഷ്കരണം: പഴി വേണ്ട, പാളിയാൽ തിരുത്തുമെന്ന് മന്ത്രി

കൊച്ചി നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ നടപടികൾ എടുത്ത് ഗതാഗത വകുപ്പ്. ഗതാഗത-വ്യവസായ മന്ത്രിമാർ വിവിധയിടങ്ങളിൽ നേരിട്ടെത്തിയാണ് ട്രാഫിക് പരിഷ്കരണം വിലയിരുത്തിയത്. ജനങ്ങൾ സഹകരിച്ചാൽ നിരത്തിൽ നല്ല മാറ്റം ...

ഒരു രാത്രിയ്ക്ക് 25,000 രൂപ; കൂടുതലും ഹോസ്റ്റലേഴ്‌സ്; ആഡംബര ജീവിതത്തിനായി ശരീരം വിറ്റ് കോളേജ് വിദ്യാർത്ഥിനികൾ; കൊച്ചിയെ ഞെട്ടിച്ച് സെക്‌സ് ട്രേഡിംഗ്

എറണാകുളം: കൊച്ചി നഗരത്തിൽ കോളേജ് വിദ്യാർത്ഥിനികൾ വ്യാപകമായി സെക്‌സ് ട്രേഡിംഗിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. അബദ്ധത്തിൽ സെക്‌സ് ട്രേഡിംഗിൽ അകപ്പെട്ട വിദ്യാർത്ഥിനികളിൽ ചിലരാണ് ഞെട്ടിക്കുന്ന വിവരങ്ങൾ സ്വകാര്യ മാദ്ധ്യമത്തോട് ...

Page 3 of 9 1 2 3 4 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist