2025ൽ കൊച്ചിയിലേക്ക് താമസം മാറിക്കോളൂ..; കാരണമുണ്ട്; വരാൻ പോവുന്നത് വമ്പൻ പദ്ധതികൾ
എറണാകുളം: കൊച്ചിയെ സംബന്ധിച്ചിടത്തോളം 2024 ഏറെ നേട്ടങ്ങളുണ്ടാക്കിയ ഒരു വർഷമായിരുന്നു. കൊച്ചിയെ ഒരു മെട്രോ നഗരമാക്കി മാറ്റിക്കൊണ്ട് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായത് ഈ വർഷമാണ്. ...