kochi

ട്രെയിന്‍ പതിമൂന്ന് മണിക്കൂര്‍ വൈകി; കമ്പനി മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; യുവാവിന് 60000 രൂപ നഷ്ടപരിഹാരം നല്‍കണമന്ന് നിര്‍ദ്ദേശം

കൊച്ചി: ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ യുവാവിന് ദക്ഷിണ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശം. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് റെയില്‍വേ അറുപതിനായിരം ...

“അടുത്ത് ജന്‍മത്തിലെങ്കിലും ഒരു സിനിമാനടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാര്‍ ആഗ്രഹിച്ചാല്‍ അത് സംസ്ഥാന പുരസ്‌കാരം കിട്ടാന്‍ വേണ്ടിയല്ല, മറിച്ച് മനുഷ്യാവകാശത്തിനു വേണ്ടി”: ഹരീഷ് പേരടി

കൊച്ചി : നടന്‍ വിനായകന്‍ പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കണ്ണൂരില്‍ പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മില്‍ ...

ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്തണം ; ഹൈക്കോടതി ഉത്തരവ്

എറണാകുളം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും സി ബി ഐ യ്ക്ക് കോടതി ...

ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്റിൽ വാതക ചോർച്ച; പുതുവൈപ്പിൽ നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം

എറണാകുളം : കൊച്ചി പുതുവൈപ്പിൽ വാതക ചോർച്ചയെ തുടർന്ന് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ നിന്നാണ് വാതകം ചോർന്നത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു വാതക ...

സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ടു ; ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ച് മയക്കി കിടത്തി ; ജ്യോത്സനെ കവർച്ച ചെയ്ത യുവതി അറസ്റ്റിൽ

എറണാകുളം : ജ്യോത്സനെ ഹോട്ടൽ മുറിയിൽ മയക്കി കിടത്തിയ ശേഷം കവർച്ച നടത്തിയ യുവതി അറസ്റ്റിലായി. തൃശ്ശൂർ മണ്ണുത്തി സ്വദേശിനി ആൻസി ആണ് അറസ്റ്റിലായത്. കൊച്ചിയിലെ ഹോട്ടൽ ...

മസ്തിഷ്ക മരണ റിപ്പോർട്ട് നൽകി അവയവദാനം ; ലേക് ഷോര്‍ ആശുപത്രിയ്‌ക്കെതിരെയുള്ള കേസിന് ഹൈക്കോടതി സ്റ്റേ

എറണാകുളം : മസ്തിഷ്ക മരണ റിപ്പോർട്ട് നൽകി അവയവദാനം നടത്തിയെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയ്‌ക്കെതിരെയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കും എതിരെയുള്ള ...

കുടുംബത്തിനൊപ്പം   ബാറിലെത്തി; ഹെെക്കോടതി അഭിഭാഷകനെ ഇടിക്കട്ട കൊണ്ട് ഇടിച്ച് ബൗൺസർമാർ

കൊച്ചി: ബാറിൽ ഹൈക്കോടതി അഭിഭാഷകന് നേരെ ക്രൂരമർദ്ദനം. കൊച്ചി എംജി റോഡിലെ ഇൻറർനാഷണൽ ഹോട്ടലിലുള്ള വാട്‌സൺസ് റെസ്റ്റോ ബാറിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അഭിഭാഷകൻ മിദുദേവ് പ്രേമിനെ ...

വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും; കൊച്ചിയിൽ ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ പുറത്ത് എടുത്തത് എൽഇഡി ബൾബ്

എറണാകുളം : വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും നേരിട്ട ഏഴ് മാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ പുറത്ത് എടുത്തത് എൽഇഡി ബൾബ്. പുറത്തെടുത്ത എൽഇഡി ബൾബിന് ഒന്നര സെന്‍റി ...

കൊച്ചിയിലെ നീറ്റ ജലാറ്റിൻ കമ്പനിയിൽ സ്‌ഫോടനം; പഞ്ചാബ് സ്വദേശി കൊല്ലപ്പെട്ടു; നാല് പേർക്ക് പരിക്ക്

എറണാകുളം: കാക്കനാട് നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പഞ്ചാബ് സ്വദേശി രജൻ ...

കൊച്ചിയിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും വ്യാപക റെയ്ഡ് ; 83 കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തി

എറണാകുളം : കൊച്ചിയിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസിന്റെ വ്യാപക റെയ്ഡ്. മസാജ് പാർലറുകളും സ്പാകളും കേന്ദ്രീകരിച്ച് ലഹരി വില്പനയും അനാശാസ്യവും അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ...

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 69. 12 ഗ്രാം എംഡിഎംഎയുമായി കാസർകോട് സ്വദേശി പിടിയിൽ

എറണാകുളം: കൊച്ചിയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി കാസർകോട് സ്വദേശി പിടിയിൽ. ഉദുമ ബോറ ഫാത്തിമ മൻസിലിൽ അബ്ദുൾ സലാം(27) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 69. ...

വീട്ടിൽ കയറി നഴ്‌സിങ് വിദ്യാർത്ഥിയെ ആക്രമിച്ച് യുവാവ്,തടയാൻ ശ്രമിച്ച മാതാപിതാക്കൾക്കും വെട്ടേറ്റു; പിന്നാലെ ആത്മഹത്യ

കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ കയറി മൂന്നംഗകുടുംബത്തെ ആക്രമിച്ച് യുവാവ്. രായമംഗലത്താണ് സംഭവം. രായമംഗലം കണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ,മകളും നഴ്‌സിങ് വിദ്യാർത്ഥിനിയുമായ അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്. അൽക്കയുടെ ...

കൊച്ചിയിൽ ഓയോ റൂമിൽ യുവതി കുത്തേറ്റ് മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് പിടിയിൽ

കൊച്ചി: നഗരത്തിലെ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിൽ ബുധനാഴ്ച രാത്രി 10 ...

അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; ജീവനൊടുക്കിയത് പരീക്ഷാഫലം വന്നതിന് പിന്നാലെ

കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മീനു മനോജിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർത്ഥിയാണ്. ഹോസ്റ്റലിൽ ...

സാമ്പത്തിക തട്ടിപ്പിനിരയായി വിദേശ വനിത; പണം നഷ്ടമായത് പ്രമുഖ തെരുവ് നായ സംരക്ഷകയ്ക്ക്; പള്ളുരുത്തി സ്വദേശി തട്ടിയത് കോടികൾ

കൊച്ചി: പ്രമുഖ തെരുവ നായ സംരക്ഷകയും മാഡ് ഡോഗ് ട്രസ്റ്റ് സ്ഥാപകയുമായ സാറ പെനിലോപ് കോക്ക് സാമ്പത്തിക തട്ടിപ്പിന് ഇരയായി. ഉയര്‍ന്ന പലിശ നല്‍കാമെന്ന പേരില്‍ പള്ളുരുത്തി ...

പ്ലസ്ടു വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു; പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 3 പേർ പിടിയിൽ

കൊച്ചി: പസ്ടു വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മൂന്ന് പേർ പിടിയിൽ. കണ്ണമാലി പുത്തൻത്തോട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയെയാണ് ആക്രമിച്ചത്. ...

അമ്മയെ വെട്ടിക്കൊലപ്പെടുത്തി മകൻ; മാനസികാസ്വസ്ഥ്യം ഉണ്ടെന്ന് സൂചന

കൊച്ചി: ഫ്‌ളാറ്റിനുള്ളിൽ അമ്മയെ വെട്ടിക്കൊന്ന് മകൻ. കൊച്ചി ചമ്പക്കരയിലാണ് സംഭവം. 75കാരിയായ അച്ചാമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വിനോദ് എബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസികാസ്വസ്ഥ്യം ...

ബാഗേജിനായി ഇനി കാത്ത് നിൽക്കേണ്ട; അന്താരാഷ്ട്ര ഫ്ളൈറ്റുകളിൽ ‘എക്‌സ്പ്രസ് എഹെഡ്’ ഓൺലൈൻ ബുക്കിങ്ങ് സൗകര്യവുമായി എയർഇന്ത്യ

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രികരുടെ യാത്ര കൂടുതൽ എളുപ്പമാക്കി എയർെൈലനായ എയർ ഇന്ത്യ എക്‌സ്പ്രസ്. യാത്രികർക്കായി എക്‌സ്പ്രസ് എഹെഡ് എന്ന പേരിലുള്ള മുൻഗണനാ സേവനങ്ങൾ ...

സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയില്ല; ഹൈബിയുടെ വിശദീകരണ പോസ്റ്റിൽ കോൺഗ്രസ് നേതാക്കൾക്കും വിമർശനം

കൊച്ചി: തലസ്ഥാന മാറ്റ വിവാദത്തിൽ ഹൈബി ഈഡന്റെ വിശദീകരണ പോസ്റ്റിൽ കോൺഗ്രസ് നേതാക്കൾക്കും വിമർശനം. സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ, ...

കോൺഗ്രസിൽ മത്സരിച്ച് വിജയിച്ചാൽ എന്തും പറയാം; അതിന് തെളിവാണ് ഹൈബിയുടെ ആവശ്യമെന്ന് മുഹമ്മദ് റിയാസ്

കൊച്ചി: കോൺഗ്രസ് എന്ന പാർട്ടി സംഘടനാപരമായി എത്ര ദുർബ്ബലമാണെന്നതിന്റെ തെളിവാണ് കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മാദ്ധ്യമങ്ങളോട് ഇതുമായി ...

Page 5 of 9 1 4 5 6 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist