പത്ത് ജില്ലകളിലെ വിവിധ വിദ്യാലയങ്ങൾക്ക് നാളെ അവധി,ചിലയിടങ്ങളിൽ ബുധനാഴ്ചയും; വിശദമായി അറിയാം
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ(ഡിസംബർ 10 ചൊവ്വാഴ്ച) അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.വോട്ടെണ്ണൽ ...