മലയാളത്തിന്റെ അക്ഷരഖനി…കോഴിക്കോടിനെ കർമ്മഭൂമിയാക്കിയ പ്രതിഭ;സാഹിത്യനഗരം പ്രിയപ്പെട്ടവന് വിടനൽകുമ്പോൾ; ഓർമ്മകളിലേക്ക് ഒരെത്തിനോട്ടം
കോഴിക്കോട്: മലയാളത്തിന്റെ അക്ഷരസുകൃതം എംടി വാസുദേവൻ നായർ വിടവാങ്ങിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 91 വയസായിരുന്നു. എംടിയുടെ വേർപാടിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ അയവിറക്കുകയാണ് കോഴിക്കോട് ...


























