ksrtc

ഉറവ വറ്റാത്ത നന്മ യാത്രയ്ക്കിടെ കുഴഞ്ഞു വീണയാൾക്ക് രക്ഷകരായി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ ബോധരഹിതനായി കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും. സമയോചിതമായി ഇരുവരും ഇടപെട്ടത് കാരണമാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായത്. വിതുര ...

കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് യാത്രികർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ അതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിൽ ആയിരുന്നു സംഭവം. പ്രതിയായ യുവാവിനെ യാത്രികർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരീക്ഷയ്ക്കായി ...

യുവതിയ്‌ക്കൊപ്പമിരുന്ന യുവാവിനെ മർദ്ദിച്ച സംഭവം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : വെളളറടയിൽ ബന്ധുവായ പെൺകുട്ടിയ്‌ക്കൊപ്പം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവാവിനെ മർദ്ദിച്ച കണ്ടക്ടർക്കെതിരെ നടപടി. കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. കണ്ടക്ടർ സുരേഷിനെതിരെയാണ് നടപടി സ്വീകരിച്ചത്. ...

കെഎസ്ആർടിസിയിൽ ആണും പെണ്ണും ഒന്നിച്ചിരിക്കുന്നോ ? കണ്ടക്ടറുടെ സദാചാര ആക്രമണം; വീഡിയോ പ്രചരിച്ചതോടെ അറസ്റ്റ്

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യുവാവും യുവതിയും ഒന്നിച്ചിരുന്ന് യാത്ര ചെയ്തതിന് കണ്ടക്ടറുടെ സദാചാര ആക്രമണം. കാട്ടാക്കടയിലാണ് സംഭവം. ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്തതിന് പരസ്യമായ അധിക്ഷേപിച്ചതിന് ...

ശമ്പളകുടിശ്ശികയില്ല; സെക്രട്ടേറിയേറ്റിന് മുൻപിൽ ശയനപ്രദിക്ഷണം നടത്തി പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ; പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി ബിഎംഎസ്

തിരുവനന്തപുരം: ശമ്പളകുടിശ്ശിക മുടങ്ങിയതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ. സെക്രട്ടേറിയേറ്റിന് ചുറ്റും ബിഎംഎസിന്റെ നേതൃത്വത്തിൽ ശയനപ്രദിക്ഷണം നടത്തിയായിരുന്നു ജീവനക്കാർ പ്രതിഷേധിച്ചത്. മാസം അവസാനം ...

ആദ്യം പുക ഉയർന്നു;പിന്നാലെ ആളികത്തി; തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രികർക്ക് ആളപായമില്ല. അഗ്നിശമന സേനയെത്തി തീ അണച്ചു. രാവിലെയോടെയായിരുന്നു സംഭവം. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനായിരുന്നു ...

ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസിനുൾവശം വൃത്തിയാക്കിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസിനുൾവശം കഴുകിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറെ ജോലിയിൽ നിന്നും നീക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവറായ എസ്. എൻ ...

ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപണം; ബംഗളൂരുവിൽ കെ-സ്വിഫ്റ്റ് ബസ് അടിച്ച് തകർത്തു

ബംഗളൂരു: ബംഗളൂരുവിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. കെഎസ്ആർടിസി സ്വിഫ്റ്റ് ഗജരാജ ബസിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. യാത്രികർ സുരക്ഷിതരാണ്. രാത്രിയോടെയായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ...

കെഎസ്ആർടിസി ബസിൽ ഛർദ്ദിച്ച സഹോദരിമാരെ തടഞ്ഞുവച്ച് കഴുകിച്ച് ജീവനക്കാർ; മോശമായി പെരുമാറിയെന്ന് പരാതി

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതിയുമായി സഹോദരിമാർ. ബസിനുള്ളിൽ ഛർദ്ദിച്ചത് തങ്ങളെ തടഞ്ഞുവച്ച് കഴുകിച്ചെന്ന് സഹോദരിമാർ പറയുന്നു. ആശുപത്രിയിൽ പോയി തിരിച്ചുവരുകയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ...

ബസ് ട്രാക്കിലേക്ക് കയറ്റി ഇടുന്നതുമായി ബന്ധെട്ട് തർക്കം; ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച് കെഎസ്ആർടിസി- സ്വകാര്യ ബസ് ജീവനക്കാർ

വയനാട്: ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച് കെഎസ്ആർടിസി- സ്വകാര്യ ബസ് ജീവനക്കാർ. കെഎസ്ആർടിസി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരും മാനന്തവാടിയിലെ സ്വകാര്യ ബസ് ജീവനക്കാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. സ്റ്റാൻഡിലെ ...

ബില്ല് മാറാൻ കൈക്കൂലി; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ചോദിച്ചത് ഒരു ലക്ഷം; കൈയ്യോടെ പിടികൂടി വിജിലൻസ്

തിരുവനന്തപുരം : കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി ഉദകുമാർ ആണ് പിടിയിലായത്. മുപ്പതിനായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്. ...

കെഎസ്ആർടിസി ഇപ്പോൾ നന്നായില്ലെങ്കിൽ പിന്നെ ഒരിക്കലും നന്നാകില്ല; ബിജു പ്രഭാകർ

തിരുവനന്തപുരം : കെഎസ്ആർടിസി ഇപ്പോൾ നന്നായില്ലെങ്കിൽ പിന്നെ ഒരിക്കലും നന്നാകില്ലെന്ന് സിഎംഡി ബിജു പ്രഭാകർ ഐഎഎസ്. കെഎസ്ആർടിസിയെ നല്ല രീതിയിൽ കൊണ്ടു പോയാൽ ചിലരുടെ അജണ്ട നടക്കില്ല ...

കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്നും നീക്കണം; ചീഫ് സെക്രട്ടറിയെ കണ്ട് ബിജു പ്രഭാകർ

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സിഎംഡി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ. ഇക്കാര്യം അദ്ദേഹം ചീഫ് സെക്രട്ടറിയെ നേരിട്ട് കണ്ട് അറിയിച്ചു. ശമ്പള ...

പ്രതിഷേധം കനത്തതോടെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തു; തുക അക്കൗണ്ടുകളിൽ എത്തിയത് അർദ്ധ രാത്രിയോടെ

തിരുവനന്തപുരം: ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയത്. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ഈ ...

കൂലിപ്പണിയ്ക്ക് പോകണം; മൂന്ന് ദിവസത്തെ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ

തൃശ്ശൂർ: ശമ്പളം മുടങ്ങിയതോടെ കൂലിപ്പണിയ്ക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് വേറിട്ട പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഗതികേട് കൊണ്ടാണ് ...

കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാർക്കിടയിലൂടെ ഓടിക്കളിച്ച് എലി; ബോഡിയുടെ ഉൾഭാഗം പൊളിച്ചു പരിശോധിക്കാൻ നിർദ്ദേശം

പാലക്കാട്: പാലക്കാട് നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ ബസിനുള്ളിൽ യാത്രക്കാർക്ക് തലവേദനയായി എലി. കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാർക്കിടയിലൂടെയാണ് എലി ഓടി നടന്നത്. ബസിനുള്ളിൽ കൂടി ഓടി നടന്ന എലിയെ ...

കെ സ്വിഫ്റ്റിനെയും വിടില്ല; പിഴയിട്ട് എംവിഡി; പിഴ ചുമത്തിയത് കൂളിം​ഗ് പേപ്പ‍ർ ഒട്ടിച്ചതിന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനും പിഴയിട്ട് എംവിഡി. ​സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്. ബസിന്റെ വിൻഡോയിൽ കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് ...

കെ-സ്വിഫ്റ്റിൽ യുവതിയ്ക്ക് നേരെ പീഡന ശ്രമം; കണ്ടക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന ...

ബൈക്കിൽ ചീറിപ്പാഞ്ഞെത്തി കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുടച്ച് യുവാക്കൾ; ഡ്രൈവറെ ബൈക്കിടിച്ച് വീഴ്ത്താനും ശ്രമം

തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് കെഎസ്ആർടിസി ബസിന് നേരെ യുവാക്കളുടെ ആക്രമണം. ബൈക്കിൽ എത്തിയ യുവാക്കളാണ് അക്രമം നടത്തിയത്.പ്രാവച്ചമ്പലം മുതൽ വെള്ളായണി വരെ ബസിനെ പിന്തുടരുകയും ബസിന്റെ ചില്ല് എറിഞ്ഞുടക്കുകയും ...

പ്രൈവറ്റ് ബസുകൾ അധികദൂരം ഓടണ്ട; പകരം കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് എത്തും

തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ പ്രവർത്തനം 140 കിലോമീറ്ററിലേക്ക് ചുരുക്കുന്ന സാഹചര്യത്തിൽ യാത്രാബുദ്ധിമുട്ടകൾ ഒഴിവാക്കാൻ കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകൾ എത്തുന്നു. സ്വകാര്യ ബസുകൾ ഓടിയിരുന്ന പാതയിലായിരിക്കും സൂപ്പർക്ലാസ് ...

Page 8 of 13 1 7 8 9 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist