സൈബർ സുരക്ഷാ നിയമങ്ങളിൽ മാറ്റം വരുന്നു,ലക്ഷ്യം സ്മാർട്ട്‌ഫോൺ മുഖേനെയുള്ള കുറ്റകൃത്യങ്ങൾ തടയുക
മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി നമ്പർ ഉറപ്പിക്കാൻ സൈബർ സുരക്ഷാ നിയമങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്ര ടെലികോം വകുപ്പ് നിർദേശം നൽകി. ഫോൺ നമ്പർ വാലിഡേഷനായി ...