ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറിനെ കണ്ടിരുന്നു: വെളിപ്പെടുത്തി ഇപി ജയരാജൻ
തിരുവനന്തപുരം:താൻ ബിജെപിയിലേക്കെന്ന വാർത്തകളിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഇപി സ്ഥിരീകരിച്ചത്.തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിലെത്തിയാണ് ജാവദേക്കര്‍ ...



























