lk advani

97ന്റെ നിറവിൽ അദ്വാനി ; വീട്ടിലെത്തി കണ്ട് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : നവംബർ 8ന് തൊണ്ണൂറ്റിയേഴാം ജന്മദിനം ആഘോഷിക്കുന്ന മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്വാനിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടാണ് ...

എൽ കെ അദ്വാനി ആശുപത്രി വിട്ടു ; ആരോഗ്യനില തൃപ്തികരം, നിരീക്ഷണം തുടരുമെന്ന് എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം

ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി ആശുപത്രി വിട്ടു. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു എൽ കെ അദ്വാനിയെ ...

എൽ കെ അദ്വാനിയ്ക്ക് രാജ്യത്തിന്റെ ബഹുമതി : വസതിയിലെത്തി ഭാരതരത്‌ന പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിച്ച് രാഷ്ട്രപതി ദ്രപതി മുർമു. അദ്വാനിയുടെ വീട്ടിലെത്തിയാണ് രാഷ്ട്രപതി രാജ്യത്തെ പരമോന്നത സിവിലിയൻ ...

എൽകെ അദ്വാനി ഭാരതരത്‌നയ്ക്ക് അർഹൻ ,അഭിനന്ദനങ്ങളുമായി കെവി തോമസ്

ന്യൂഡൽഹി: രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിക്കുന്ന എൽകെ അദ്വാനിയ്ക്ക് ആശംസകളുമായി കെവു തോമസ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കുറിപ്പിന്റെ പൂർണരൂപം സീനിയർ ദേശീയ നേതാവ് ശ്രീ. ...

തന്റെ ജീവിതം മുഴുവൻ രാജ്യത്തിനായി സമർപ്പിച്ചു; അഭിമാന നിമിഷം; എൽകെ അദ്വാനിക്ക് ഭാരത് രത്‌ന നൽകി ആദരിച്ചതിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: തന്റെ ജീവിതം മുഴുവൻ രാജ്യത്തിനും സമൂഹത്തിനുമായി സമർപ്പിച്ച വ്യക്തിയാണ് എൽകെ അദ്വാനിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നമ്മുടെയെല്ലാം പ്രചോദനത്തിന്റെ ഉറവിടമാണ് എൽകെ അദ്വാനി. അദ്ദേഹത്തിന് രാജ്യത്തിന്റെ ...

വളരെ വൈകി പോയെന്ന അഭിപ്രായം മാത്രം; അദ്വാനിയ്ക്ക് ഭാരതരത്‌ന നൽകുന്നതിൽ പ്രതികരണവുമായി കോൺഗ്രസ്

ന്യൂഡൽഹി:എൽ കെ അദ്വാനിക്ക് ഭാരതരത്ന നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയും ബിജെപിയും അദ്വാനിയെ വളരെ വൈകിയാണ് ഓർത്തതെന്ന് ഡൽഹി ...

അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള അർഹമായ ആദരവ് ; എൽ കെ അദ്വാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സുരേഷ് ഗോപി

ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം കരസ്ഥമാക്കിയ എൽ കെ അദ്വാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള ...

ഭാരതരത്‌ന എനിക്ക് ബഹുമതി മാത്രമല്ല, എന്റെ ആശയങ്ങൾക്കും തത്വങ്ങൾക്കുമുള്ള ബഹുമാനം; എൽകെ അദ്വാനി

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി. ഒരു വ്യക്തി എന്ന നിലയിൽ തനിക്ക് മാത്രമല്ല, ...

വാക്കുകളില്ല, സന്തോഷം മാത്രം ; കണ്ണീരണിഞ്ഞ് അദ്വാനി ; മധുരം പങ്കിട്ട് മകളോടൊപ്പം ആഘോഷം

ന്യൂഡൽഹി : ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാര നേട്ടത്തിന്റെ നിറവിലാണ് മുൻ ഉപ പ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ആയ ലാൽ കൃഷ്ണ ...

‘ ഭാരതത്തിന്റെ രത്‌നം’ ; എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന

ന്യൂഡൽഹി:മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും വലിയ പരമോന്നത ബഹുമതിയാണ് ഭാരത് ...

രാമനു വേണ്ടി ഇറങ്ങിയ കൃഷ്ണൻ ; ചരിത്രം തിരുത്തിയ രഥയാത്ര

1989 ലെ ഒരു പ്രഭാതം..  രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയായിരുന്നു ഭാരതീയ ജനത പാർട്ടിയിലെ രണ്ട് നേതാക്കൾ .. ഒരാൾ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ ലാൽ കൃഷ്ണ ...

പ്രഭു ശ്രീരാമൻ തിരഞ്ഞെടുത്ത ഭക്തൻ; പ്രധാനമന്ത്രിയെ പ്രശംസിച്ച് എൽകെ അദ്വാനി

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെശ്രീരാമൻ തന്റെ ക്ഷേത്രം പുതുക്കിപ്പണിയാൻ തിരഞ്ഞെടുത്ത ഭക്തൻ' എന്ന് വിശേഷിപ്പിച്ച് മുതിർന്ന് ബിജെപി നേതാവ് എൽകെ അദ്വാനി.പ്രധാനമന്ത്രി മോദി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കുമ്പോൾ, അദ്ദേഹം ...

ഭാരത മഹാഭാരതത്തിന്റെ ഭീഷ്മാചാര്യൻമാർ; അദ്വാനിയെ ജൻമദിനത്തിൽ സന്ദർശിച്ച് സുരേഷ് ഗോപി

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് നേരിട്ട് ജൻമദിന ആശംസകൾ നേർന്ന് അനുഗ്രഹം വാങ്ങി സുരേഷ് ഗോപി. സമൂഹമാദ്ധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അടക്കം പങ്കുവെച്ചാണ് ...

രാഷ്ട്രത്തെ ശക്തിപ്പെടുത്താൻ മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി ;എൽ കെ അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി :മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി. രാഷ്ട്രത്തെ ശക്തിപ്പെടുത്താൻ മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി ...

ഹിന്ദു രാഷ്ട്രത്തിൻ്റെ ജൈത്രരഥമുരുളാൻ തുടങ്ങിയ സെപ്റ്റംബർ 25 ; ലാൽ കൃഷ്ണ അദ്വാനി എന്ന പുരുഷ കേസരി,ചരിത്ര പുരുഷനായി പരിണമിച്ച ദിനം – ശ്രദ്ധേയമായി പ്രേം ശൈലേഷിന്റെ കുറിപ്പ്

സെപ്റ്റംബർ 25 എന്ന തീയതിക്ക് ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. അയോധ്യയിലെ രാമ ക്ഷേത്രത്തിന് വേണ്ടി ഭാരതീയ ജനതാ പാർട്ടിയുടെ അനിഷേധ്യ നേതാവ് ലാൽ കൃഷ്ണ അദ്വാനി ...

“സത്യം മാത്രമേ വിജയിക്കൂ” : കോടതിവിധിയ്ക്കു ശേഷം ജയ് ശ്രീറാം മുഴക്കി എൽ.കെ അദ്വാനി

ലക്നൗ : എക്കാലത്തും സത്യം മാത്രമേ വിജയിക്കൂവെന്ന് ലാൽ കൃഷ്ണ അദ്വാനി. ബാബറി മസ്ജിദ് തകർത്ത കേസിൽ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ജനതാ ...

‘ആ അധ്വാനം ബി.ജെ.പിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റി’;അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ബി.ജെ.പിയുടെ മൂതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ 92ാം ജന്മദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനി പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമാണെന്ന് മോദി പിറന്നാള്‍ ...

മകള്‍ക്കൊപ്പം മാരാരിക്കുളം മഹാദേവ ക്ഷേത്ര ദര്‍ശനം നടത്തി എന്‍ കെ അദ്വാനി;പ്രധാന വഴിപാടായ രുദ്രാഭിഷേകവും നടത്തി

മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ എൽ.കെ.അദ്വാനി മാരാരിക്കുളം മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നായ രുദ്രാഭിഷേകവും നടത്തി.മകൾ പ്രതിഭയ്ക്കൊപ്പമാണ് അദ്ദേഹം ദര്ശനത്തിനെത്തിയത്.മാരാരിക്കുളത്തെ സ്വകാര്യ ...

പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തെ വിലയിരുത്തി എല്‍.കെ അദ്വാനി

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. ഇന്ത്യന്‍ ദേശീയതയ്ക്ക് മഹത്തായ ആശയവും ഭാവനകളും വെളിച്ചം വീശുന്നു ...

അയോധ്യകേസ്: അദ്വാനിയടക്കം 12 പേര്‍ക്ക് ജാമ്യം,വിടുതല്‍ ഹര്‍ജി തള്ളി

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി ഉള്‍പ്പടെ 12 പേര്‍ക്കും ജാമ്യം.50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist