Local Body Elections 2020

ഇടത് മുന്നണിക്ക് തലവേദനയായി ജോസ് കെ മാണി; ഭിന്നത പരസ്യമായി പറഞ്ഞ് എൻസിപി

കോട്ടയം; കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന്റെ കടന്ന് വരവ് സൃഷ്ടിച്ച പ്രതിസന്ധി ഇടത് മുന്നണിയിൽ രൂക്ഷമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി എൻസിപിയാണ് ...

‘പരസ്യ പ്രതികരണം തെരഞ്ഞെടുപ്പിന് ശേഷം’; മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ തോമസ് ഐസക്

ആലപ്പുഴ: വിവാദങ്ങളിൽ പ്രതികരിക്കാതെ വോട്ട് രേഖപ്പെടുത്തി ധനകാര്യ മന്ത്രി തോമസ് ഐസക്. ആലപ്പുഴ എസ് ടി ബി സ്കൂളിലായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്‌ത് മടങ്ങിയ ...

വി എസ് ഇത്തവണ വോട്ട് ചെയ്യുന്നില്ല; കാരണമിതാണ്

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്ച്യുതാനന്ദൻ ഇത്തവണ വോട്ട് ചെയ്യുന്നില്ല. അനാരോഗ്യം കാരണം തിരുവനന്തപുരത്ത് നിന്നും യാത്ര ചെയ്യാൻ കഴിയാത്തതിനാലാണ് വോട്ടു ...

തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമം അഴിച്ചു വിട്ട് എൽഡിഎഫ്; വനിതാ സ്ഥാനാർത്ഥിയുടെ ഇരുചക്ര വാഹനവും പ്രചാരണ സാമഗ്രികളും കത്തിച്ചു

തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം അക്രമം അഴിച്ചു വിട്ട് ഇടത് പക്ഷം. തൃശൂർ ശ്രീനാരായണ പുരത്ത് വനിതാ സ്ഥാനാർത്ഥിയുടെ വീടിന് നേർക്ക് അതിക്രമം നടന്നു. തൃശൂർ ജില്ലാ ...

‘പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം‘; തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്യുമെന്ന് കുമ്മനം

കൊല്ലം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻഡിഎ വമ്പിച്ച നേട്ടമുണ്ടാക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചടയമംഗലത്ത് കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്- വലത് ...

പെൻഷൻ വിതരണത്തിന് പാർട്ടിക്കാർ; ഇടത് മുന്നണിക്കെതിരെ ചട്ട ലംഘനത്തിന് പരാതി

കൊല്ലം: ഇടത് മുന്നണിക്കെതിരെ ചട്ട ലംഘനത്തിന് പരാതി. എഴുകോൺ കാക്കക്കോട്ടൂരിൽ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഇടത് മുന്നണി പ്രവർത്തകർ പെൻഷൻ വിതരണം നടത്തിയതായാണ് പരാതി. ബാങ്ക് ഉദ്യോഗസ്ഥർക്ക് ...

‘ശബരിമലയിലെന്തേ സംസ്ഥാന സർക്കാർ നിലപാട് മാറ്റി?‘: തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന വിഷയമെന്ന് കുമ്മനം

കൊട്ടാരക്കര: സുപ്രീം കോടതി വിധി ഇപ്പോഴും നിലവിലുണ്ടായിട്ടും സംസ്ഥാന സർക്കാർ എന്താണ് ശബരിമലയിൽ പഴയ നിലപാട് തുടരാത്തതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന ...

ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് സർക്കാർ ഉദ്യോഗസ്ഥർ; തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്ന് ആരോപണം

കൊല്ലം: മിക്കയിടങ്ങളിലും ഇടത് മുന്നണി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പരസ്യമായി ലംഘിക്കുന്നതായി ആരോപണം ഉയരുന്നു. സർക്കാർ ജീവനക്കാർ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെ പല ...

കൊല്ലത്ത് സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ സിപിഎം പ്രവർത്തകർ തമ്മിൽ തല്ലി; ഒരാളുടെ തല പൊട്ടി

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കൊല്ലം കോട്ടാത്തലയിലാണ് സംഭവം. സംഘർഷത്തിൽ ഒരാളുടെ തല പൊട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ...

‘നരേന്ദ്ര മോദി ചങ്കൂറ്റമുള്ള പ്രധാനമന്ത്രി, ഞങ്ങൾ അദ്ദേഹത്തിന്റെ അനുയായികൾ ‘; മലപ്പുറത്ത് വിജയം കുറിക്കാൻ ബിജെപി സ്ഥാനാർത്ഥികളായ സുൽഫത്തും ആയിഷയും

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് വിജയം കുറിക്കാൻ ഉറപ്പിച്ച് മത്സര രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപിയുടെ വനിതാ സ്ഥാനാർത്ഥികളായ സുൽഫത്തും ആയിഷയും. തങ്ങൾ പ്രധാനമന്ത്രിയുടെ ആരാധികമാരാണെന്നും അത് തുറന്ന് പറയാൻ ...

‘എന്റെ അയ്യന്‍..എന്റെ അയ്യന്‍’: തെരഞ്ഞെടുപ്പ് ശത്രുനിഗ്രഹത്തിനുള്ള അവസരമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ശത്രു നിഗ്രഹത്തിനുള്ള അവസരമായി കാണണമെന്ന് ബിജെപി എം പി സുരേഷ് ഗോപി. സംസ്ഥാനത്ത് ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ശബരിമല വിവാദം ...

കണ്ണൂരിൽ സിപിഎമ്മിനെ ഞെട്ടിക്കാൻ ബിജെപി; ഇരിട്ടി നഗരസഭയിൽ സ്ഥാനാർത്ഥിയായി അസം സ്വദേശിനി

കണ്ണൂർ: കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രത്തിൽ അസം സ്വദേശിനിയെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി ബിജെപി. ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാർഡിലാണ് മുന്മി ഗൊഗോയ് എന്ന മുന്മി ഷാജിയെ ...

തെരഞ്ഞെടുപ്പ് ചൂടിൽ കേരളം; കൊല്ലത്ത് കൊറോണയെ മത്സരരംഗത്തിറക്കി ബിജെപി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിച്ചതോടെ കേരളം ആവേശത്തിന്റെ കൊടുമുടിയിലേക്ക്. ദേശീയ- സംസ്ഥാന- പ്രാദേശിക പാർട്ടികൾക്കും സ്വതന്ത്രർക്കും ചിഹ്നങ്ങൾ അനുവദിച്ചു തുടങ്ങിയതോടെ ചുവരെഴുത്തുകളും പോസ്റ്ററുകളും ...

തലസ്ഥാനം പിടിക്കാൻ രണ്ടും കൽപ്പിച്ച് ബിജെപി; വി വി രാജേഷ് പൂജപ്പുരയിൽ മത്സരിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശക്തരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനായ വിവി രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ ഇക്കുറി മത്സരിക്കും. പാർട്ടി ...

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ; വോട്ടെണ്ണൽ 16ന്, പെരുമാറ്റച്ചട്ടം നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 8, 10, 14 തീയതികളിലായാണ് തിരഞ്ഞെടുപ്പ്. കോവിഡ് പശ്ചാത്തലത്തിൽ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നു ...

കൊട്ടിക്കലാശം വേണ്ട, പ്രചാരണത്തിന് സോഷ്യൽ മീഡിയ; തദ്ദേശ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. കൊവിഡ് കാലമായതിനാൽ കർശന നിയന്ത്രണങ്ങളാണ് പ്രചാരണത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള ആവേശകരമായ കൊട്ടിക്കലാശം ...

‘എൽഡിഎഫും യുഡിഎഫും പരാജയ ഭീതിയിൽ‘; സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കരുതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കാനുള്ള തീരുമാനത്തോട് പൂർണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ...

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാൻ നീക്കം; എതിർക്കുമെന്ന് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ആലോചന. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം ഉണ്ടാകാനാണ് സാദ്ധ്യത. ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്ന തരത്തിൽ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist