Lock down

ലോക്ഡൗൺ നീട്ടൽ : റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലെ നിയന്ത്രണങ്ങൾ ഒറ്റനോട്ടത്തിൽ

കേന്ദ്ര സർക്കാർ ലോക്ഡൗൺ പതിനേഴാം തീയതി വരെ നീട്ടിയ സാഹചര്യത്തിൽ റെഡ് ഓറഞ്ച് ഗ്രീൻ സോണുകളിൽ നിയന്ത്രണങ്ങൾ ഒറ്റനോട്ടത്തിൽ ഇങ്ങനെയാണ്. 1.ആമസോൺ, ഫ്ലിപ്കാർട്ട് പോലെയുള്ള ഇ കൊമേഴ്സ് ...

പാചകവാതക വില കുറഞ്ഞു; കുറഞ്ഞത് സിലിണ്ടറിന് 160 രൂപ

ഡൽഹി: രാജ്യത്ത് പാചക വാതകത്തിന്റെ വില കുത്തനെ കുറഞ്ഞു. ഡൽഹിയിൽ സിലിണ്ടറിന് 162 രൂപ 50 പൈസയാണ് കുറഞ്ഞത്. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടര്‍ വില ...

ലോക്ക് ഡൗണിൽ ഇളവുണ്ടായാലും പൊതുഗതാഗതം അനുവദിക്കില്ല; കേന്ദ്രനിർദ്ദേശങ്ങൾ കർശനമായി പാലിക്കുമെന്ന് കേരളം

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവ് ഏർപ്പെടുത്തിയാലും സംസ്ഥാനത്ത് തത്കാലം പൊതുഗതാഗതം അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോൺ സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ലെന്നും ഹോട്ട് സ്പോട്ട് ...

ലോക്ക് ഡൗണിൽ കുടുങ്ങി മലയാള സിനിമ; റിലീസ് മുടങ്ങിയ ചിത്രങ്ങൾ ഓൺലൈനായി പ്രദർശനത്തിനെത്തിക്കാൻ നീക്കം

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കാനാവാത്തതിനാൽ സിനിമകൾ ഓൺലൈനായി റിലീസ് ചെയ്യാനുള്ള ആലോചനയിൽ നിർമ്മാതാക്കൾ. വിഷു, റംസാന്‍ സീസണിൽ റിലീസ് ചെയ്യേണ്ട ചിത്രങ്ങളുടെ ...

പായിപ്പാട് മോഡല്‍ മലപ്പുറത്തും: ഹോട്ട്സ്പോട്ടില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനവുമായി‌ അന്യസംസ്ഥാന തൊഴിലാളികൾ

മലപ്പുറം: മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച്‌ അന്യസംസ്ഥാന തൊഴിലാളികളുടെ പായിപ്പാട് മോഡല്‍ പ്രകടനം. ഇന്നുരാവിലെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തൊഴിലാളികള്‍ സംഘടിച്ച്‌ പ്രകടനം നടത്തിയത്. നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ...

‘മേയ് മൂന്നിന് ശേഷം രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ്’: സൂചന നല്‍കി കേന്ദ്രസർക്കാർ

ഡല്‍ഹി: ദേശീയ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിന് ശേഷം രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കേന്ദ്രസർക്കാർ. മെയ് നാല് മുതല്‍ പല ജില്ലകളിലും നിയന്ത്രണങ്ങളില്‍ ...

‘കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല’: വെളിപ്പെടുത്തലുമായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ്

പാരീസ് : ഫ്രാന്‍സില്‍ കൊറോണ രോഗികളുടെ എണ്ണം പ്രതിദിനം 3000 എന്ന വിധത്തില്‍ വര്‍ദ്ധിച്ചാല്‍ മേയ് 11 ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ്. വീട്ടിലിരുന്ന് ...

‘രാജ്യത്ത് ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കും’; മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്

ഡൽഹി: രാജ്യത്ത് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പൂര്‍ണ്ണ തോതില്‍ പിന്‍വലിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. രാജ്യത്തെ കൊറോണ മരണ നിരക്കും, രോഗബാധിതരുടെ ...

വിശക്കുന്നവര്‍ക്ക് ഭക്ഷണം, ഡോക്ടര്‍മാര്‍ക്ക് പ്രതിരോധ ഉപകരണങ്ങള്‍: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കൈതാങ്ങായി സംസ്കൃതി വിഷന്‍ ട്രസ്റ്റ്

തൃശൂര്‍: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ തൃശൂര്‍ കോര്‍പറേഷന്‍ നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്ക് സഹായവുമായി സംസ്‌കൃതി വിഷന്‍ ചാരിറ്റബില്‍ ട്രസ്റ്റ്. തൃശൂര്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്കും കൂടാതെ മറ്റ് ...

File Image

ലോക്ഡൗണിൽ ക്ഷാമം ഉണ്ടാവരുത് : ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങായി ഡൽഹിയിലെ ജൈനമത സംഘടന 

ന്യൂഡൽഹി :ലോക്ക്ഡൗൺ മൂലം വരുമാനമില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക്, ജൈന വിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടായ്മ ഭക്ഷണവും പലചരക്കു സാധനങ്ങളും വിതരണം ചെയ്തു.ജൈനരുടെ കൂട്ടായ്മയായ ജൈൻ തരുൺ സമാജാണ് ഡൽഹിയിലെ ചാന്ദ്നി ചൗക്കിലും ...

ലോക്ക് ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവിനെ സ്റ്റേഷൻ വളഞ്ഞ് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ; സി ഐക്ക് അധിക്ഷേപവും ഭീഷണിയും

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞു മോചിപ്പിച്ചു. നേതാവിനെ പിടികൂടിയ സിഐയെ സിപിഎം പ്രവര്‍ത്തകര്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ...

കടകൾ തുറക്കാൻ അനുമതി : ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകി കേന്ദ്ര സർക്കാർ. നഗരങ്ങളുടെ വെളിയിൽ കടകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകി. പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കടകളിൽ അവശ്യ സർവീസുകളല്ലാത്തവയ്ക്കും തുറക്കാൻ ...

ലോക്ഡൗൺ ചട്ടങ്ങളിൽ ഇളവ് നൽകി കേന്ദ്ര സർക്കാർ : ബുക്സ്റ്റാൾ മൊബൈൽ ഷോപ്പുകൾ, ഇലക്ട്രിക് ഫാൻ കടകൾ എന്നിവ തുറക്കാം

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകി കേന്ദ്ര സർക്കാർ.ബുക്സ്റ്റാൾ, മൊബൈൽ ഷോപ്പുകൾ, ഇലക്ട്രിക് ഫാൻ കടകൾ എന്നിവ തുറക്കാൻ കേന്ദ്രം അനുമതി നൽകി. കേന്ദ്രം പുതിയതായി പുറത്തിറക്കിയ ഉത്തരവിലാണ് ...

‘അച്ഛന്റെ മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടം പാടില്ല, ഞാനും പോകുന്നില്ല, ലോക്ക്ഡൗണാണ് മുഖ്യം‘: പിതാവിന്റെ വിയോഗത്തിലും ജനക്ഷേമ മാതൃകയായി യോഗി ആദിത്യനാഥ്

ലഖ്നൗ: പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാലാണ് വേദനയോടെയെങ്കിലും താൻ ഇങ്ങനെ ...

ലോക്ക് ഡൗണിനിടെ പൊലീസിനെ ആക്രമിക്കാൻ പദ്ധതി; ജെയ്ഷെ ഭീകരർ പിടിയിൽ

ഷോപിയാൻ: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് റോഡിൽ പരിശോധന നടത്തുന്ന പൊലീസ് സംഘത്തെ ആക്രമിക്കാൻ പദ്ധതിയിട്ട രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. ജമ്മു കശ്മീരിലെ ഷോപിയാനിൽ പൊലീസും ...

കേന്ദ്രം ഇടപെട്ടു: ഇളവുകളിൽ തിരുത്തുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിൽ ഇളവുകളിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം ...

ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്തയാഴ്ച മുതൽ ലോക്ക് ഡൗണിൽ ഇളവുകൾ; ഇളവുകൾ ഇപ്രകാരമാണ്

തിരുവനന്തപുരം: പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണിന്റെ ഒന്നാം ഘട്ടം ഏപ്രിൽ 20ന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇടുക്കിയിൽ ഏപ്രിൽ 21 ...

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ഉത്തരവിട്ട് യോഗി ആദിത്യനാഥ്, നാശനഷ്ടങ്ങള്‍ക്ക് പ്രതികളില്‍ നിന്നും പണം ഈടാക്കാനും നിർദ്ദേശം

ലഖ്നൗ: മൊറാദാബാദില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച്‌ ഉത്തർപ്രദേശ് സര്‍ക്കാര്‍. പ്രതികള്‍ക്ക് മേല്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് എടുക്കാന്‍ മുഖ്യമന്ത്രി ...

‘അമേരിക്ക തുറന്നിടാനും അമേരിക്കക്കാര്‍ പുറത്തുവരാനും ആഗ്രഹിക്കുന്നു’: ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: കൊറോണ അമേരിക്കയില്‍ കെട്ടടങ്ങാതെ നില്‍ക്കുമ്പോഴും ലോക്ക് ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക തുറന്നിടാനും അമേരിക്കക്കാര്‍ പുറത്തുവരാനും ആഗ്രഹിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് ...

നിർമ്മല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വൻ ഇളവുകളുമായി കൊറോണ ആശ്വാസ പാക്കേജ് ഉടൻ പ്രഖ്യാപിച്ചേക്കും

ഡൽഹി: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യപക ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പ്രധാനമന്ത്രി ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist