MADRAS HIGH COURT

എം എസ് സുബ്ബുലക്ഷ്മിയുടെ പേരിലുള്ള അവാർഡ് ടി എം കൃഷ്ണയ്ക്ക് കൊടുക്കരുത് ; മ്യൂസിക് അക്കാദമിയെ തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ : സംഗീത കലാനിധി എം എസ് സുബ്ബുലക്ഷ്മി അവാർഡ് കർണാടക ഗായകനും ആക്ടിവിസ്റ്റുമായ ടി എം കൃഷ്ണയ്ക്ക് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. മദ്രാസ് മ്യൂസിക് ...

മോസ്‌കിനോട് ചേർന്നുള്ള റോഡിൽ ആർഎസ്എസ് മാർച്ച് പറ്റില്ലെന്ന് തമിഴ്നാട് ; റോഡിലൂടെ ആരൊക്കെ പോകണം എന്നുള്ള കാര്യം സർക്കാർ തീരുമാനിക്കേണ്ട എന്ന് ഹൈക്കോടതി

ചെന്നൈ : ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച തമിഴ്നാട് പോലീസ് നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ആർഎസ്എസ് റൂട്ട് മാർച്ച് നടത്തുന്ന വഴിയിൽ മോസ്ക് ഉണ്ടെന്ന ...

കന്യാകുമാരിയിൽ വേശ്യാലയം നടത്തണം ; പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി ; തകർപ്പൻ മറുപടി നൽകി കോടതി

ചെന്നൈ : തമിഴ്നാട്ടിലെ കന്യാകുമാരിയിൽ വേശ്യാലയം നടത്തുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ രാജമുരുകൻ ആണ് ഈ ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ...

ആംസ്ട്രോങ്ങിന്റെ മൃതദേഹം പാർട്ടി ഓഫീസ് വളപ്പിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി ; ബന്ധുവിന്റെ പേരിലുള്ള സ്വകാര്യഭൂമിയിൽ സംസ്കരിക്കും

ചെന്നൈ : കൊല്ലപ്പെട്ട ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ ആംസ്ട്രോങ്ങിന്റെ മൃതദേഹം പാർട്ടി ഓഫീസ് വളപ്പിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് കോടതി. ആംസ്ട്രോങ്ങിന്റെ ഭാര്യ പോർക്കൊടി നൽകിയിരുന്ന ഹർജിയിലാണ് മദ്രാസ് ...

അഴിമതി തുടങ്ങുന്നത് വീട്ടിൽ നിന്ന്; സർക്കാർ ഉദ്യോഗസ്ഥൻ അഴിമതി കാണിച്ചാൽ ഭാര്യയും അതിൽ കൂട്ടുപ്രതി- മദ്രാസ് ഹൈക്കോടതി

ചെന്നൈ: സർക്കാരുദ്യോഗസ്ഥനായ ഭർത്താവ് അഴിമതി കാണിച്ചാൽ, ഭാര്യയും അതിൽ കൂട്ടുപ്രതിയാണെന്ന് വിധിച്ച് മദ്രാസ് ഹൈക്കോടതി. എല്ലാ അഴിമതിയുടെയും തുടക്കം വീടുകളിൽ നിന്നാണെന്നും വീട്ടിലുള്ളവർ അഴിമതിയിൽ പങ്കാളികളായാൽ ഇതിന് ...

വരികൾ ഇല്ലാതെ പാട്ടുണ്ടാകില്ല; അതിനാൽ ഗാനരചയിതാവിന് ഉൾപ്പെടെ അവകാശമുണ്ട്; ഇളയരാജയുടെ പാട്ടുകളുടെ പകർപ്പവകാശ കേസിൽ ഹൈക്കോടതി

ചെന്നൈ: പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ ഇളയാരജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി. ഒരു ഗാനത്തിൽ ഗാനരചയിതാവ് ഉൾപ്പെടെയുള്ളവർക്ക് അവകാശം ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആർ മഹാദേവൻ, മുഹമ്മദ് സാദിഖ് ...

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളുമായി ബന്ധപ്പെട്ട മദ്രാസ് ഹൈ കോടതി വിധിയെ അതിക്രൂരം എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി

ചെന്നൈ: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ "കാണുക" മാത്രം ചെയ്തു എന്നത് കൊണ്ട് ഒരാളെ കുറ്റക്കാരനെന്ന് വിധിക്കാനാവില്ല എന്ന മദ്രാസ് ഹൈക്കോടതി വിധിയെ അതി ക്രൂരം എന്ന് വിശേഷിപ്പിച്ച് ...

സേവാഭാരതിക്കെതിരെ അപകീർത്തികരമായ പരാമർശം, യു ട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സേവാ ഭാരതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കറുപ്പര്‍കൂട്ടം യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി.  സാത്താന്‍കുളത്തെ കസ്റ്റഡി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കറുപ്പര്‍ ...

സ്ത്രീവിരുദ്ധ പരാമർശം; മൻസൂർ അലിഖാന് തിരിച്ചടി; നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരെ നൽകിയ ഹർജി ഹെെക്കോടതി തള്ളി

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ മൻസൂർ അലിഖാന് തിരിച്ചടി. നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടന്റെ ഹർജി മദ്രാസ് ഹൈക്കോടതി ...

ട്രാൻസ്ജെൻഡർ യുവതിയെ കളിയാക്കിയതായി യൂട്യൂബർക്കെതിരെ പരാതി ; 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി

ചെന്നൈ : യൂട്യൂബർ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതായി കാണിച്ച് ട്രാൻസ്ജെൻഡർ യുവതി നൽകിയ പരാതിയിൽ ശ്രദ്ധേയ വിധിയുമായി മദ്രാസ് ഹൈക്കോടതി. അധിക്ഷേപിക്കപ്പെട്ട യുവതിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി ...

തൃഷക്കെതിരായ മാനനഷ്ടക്കേസ് ; മന്‍സൂര്‍ അലിഖാന് ഒരു ലക്ഷം രൂപ പിഴ ; കേസ് തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ:നടി തൃഷയ്‌ക്കെതിരായി മാനനഷ്ട കേസ് നല്‍കിയ മന്‍സൂര്‍ അലി ഖാന്‍െ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുക അഡയാര്‍ കാന്‍സര്‍ ...

‘ആദ്യം പൊതു സ്ഥലങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് പഠിക്ക്’ ; തൃഷയ്ക്കെതിരായി നൽകിയ മാനനഷ്ടക്കേസിൽ മൻസൂർ അലിഖാനെ വിരട്ടി മദ്രാസ് ഹൈക്കോടതി

ചെന്നൈ : നടി തൃഷയ്ക്കെതിരായി മാനനഷ്ട കേസ് നൽകിയ മൻസൂർ അലി ഖാനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഈ വിഷയത്തിൽ തൃഷയാണ് കേസ് നൽകേണ്ടതെന്ന് ഹൈക്കോടതിയെ അഭിപ്രായപ്പെട്ടു. ...

‘സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ഇനിയും പറയും‘: കോടതിയെ വെല്ലുവിളിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് താൻ ഇനിയും പറയുമെന്ന് തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മം എക്കാലവും എതിർക്കപ്പെടേണ്ടതാണ്. സനാതന ധർമ്മത്തെ ...

സനാതനധർമ്മത്തെ അവഹേളിച്ച സംഭവം; ഉദയനിധി സ്റ്റാലിൻ നടത്തിയത് വിദ്വേഷ പരാമർശമെന്ന് മദ്രാസ് ഹൈക്കോടതി; കേസ് എടുക്കാത്ത പോലീസിനും രൂക്ഷവിമർശനം

ചെന്നൈ: സനാതനധർമ്മത്തെ അവഹേളിക്കുന്ന പരാമർശത്തിൽ മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതി. ഉദയനിതിയുടേത് വിദ്വേഷ പ്രസ്താവനയാണെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ ഉദയനിധിയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്ത ...

മുൻകൂർ നിശ്ചയിച്ച വഴികളിൽ യാതൊരു മാറ്റവും പാടില്ലെന്ന് പോലീസിന് നിർദേശം ; തമിഴ്നാട്ടിൽ 35 കേന്ദ്രങ്ങളിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് മദ്രാസ് ഹൈക്കോടതി അനുമതി

ചെന്നൈ:  വിജയദശമിയോട്  അനുബന്ധിച്ച്   തമിഴ്നാട്ടിലെ 35 കേന്ദ്രങ്ങളിൽ ആർ.എസ്.എസിന് റൂട്ട് മാർച്ച് നടത്തും. റൂട്ട് മാർച്ച് നടത്താൻ   മദ്രാസ് ഹൈക്കോടതി അനുമതി നൽകി.ജസ്റ്റിസ് ജി. ജയചന്ദ്രനാണ് വിജയദശമിയോട് ...

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു ; രാജീവ് ഗാന്ധി വധക്കേസിൽ മോചിതരായ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം

ചെന്നൈ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങി പോകാൻ അനുമതി ലഭിച്ചു. മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചു. കേന്ദ്രത്തിൽ ...

അരിക്കൊമ്പനെ കേരളത്തിന് തരില്ല; തമിഴ്‌നാട്ടിൽ നിന്ന് തിരികെ കൊണ്ടുവരണമെന്ന ഹർജി തള്ളി

ചെന്നൈ : അരിക്കൊമ്പനെ കേരളത്തിന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശി റബേക്ക ജോസഫ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ...

അരിക്കൊമ്പനെ തുറന്നുവിടരുത്; ഉത്തരവിട്ട് ഹൈക്കോടതി; കേരളത്തിന് കൈമാറണമെന്ന് ഹർജി

ചെന്നൈ : തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുത് എന്ന് മദ്രാസ് ഹൈക്കോടതി. അരിക്കൊമ്പനെ തിരുനെൽവേലിയിൽ തുറന്നു വിടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി ...

‘സ്വകാര്യ വ്യക്തികളോ മതസ്ഥാപനങ്ങളോ ഇനി ആനകളെ സ്വന്തമാക്കുകയോ പരിപാലിക്കുകയോ ചെയ്യരുത്‘: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്വകാര്യ വ്യക്തികളോ മതസ്ഥാപനങ്ങളോ ഇനി ആനകളെ സ്വന്തമാക്കുകയോ പരിപാലിക്കുകയോ ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിൽ സ്വകാര്യ വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ...

നിയന്ത്രണങ്ങളില്ലാതെ ആർഎസ്എസിന് റൂട്ട് മാർച്ച് നടത്താം; ഉത്തരവിട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ചെന്നൈ : തമിഴ്‌നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. നിയന്ത്രണങ്ങളില്ലാതെ റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകണമെന്ന് പോലീസിനോട് നിർദ്ദേശിച്ചു. ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist