മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി; മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ
മലപ്പുറം; മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം മധുരശേരി സ്വദേശിയായ ഹബീബിനെ പോലീസ് ...