ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയുടെ യൂസർ ഐഡി ദുബായിൽനിന്ന് ഉപയോഗിച്ചത് 47 തവണ; ദേശസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ അധാര്‍മികമായി പെരുമാറിയെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്
ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ദേശസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ അധാര്‍മികമായി പെരുമാറിയെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. മഹുവ മൊയ്ത്ര ...