ഒരിക്കലും തോൽക്കാതിരിക്കുക എന്നതല്ല നമ്മുടെ മഹത്വം; തോൽവിയിൽ നിന്ന് ഉണർന്നുയരുന്നതാണ്; പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് മോഹൻലാൽ
ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ താരം പ്രജ്ഞാനന്ദയ്ക്ക് വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും രാജ്യത്തിന്റെ നിരവധി കോണുകളിൽ നിന്നും അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് അനവധി പ്രമുഖർ രംഗത്തെത്തി. ഇപ്പോഴിതാ ...