manipur

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

ഇംഫാൽ: മണിപ്പൂരിൽ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. കമാൻഡോ യൂണിഫോം ദുരുപയോഗം ചെയ്യരുതെന്നും പോലീസ് നിർദ്ദേശിച്ചു. പോലീസ് കമാൻഡോകളുടെ ...

മണിപ്പൂരിൽ സ്‌കൂൾ പരിസരത്ത് യുവതി വെടിയേറ്റ് മരിച്ചു

ഇംഫാൽ : മണിപ്പൂരിൽ സ്‌കൂൾ പരിസരത്ത് യുവതി വെടിയേറ്റ് മരിച്ചു. ഇംഫാലിലെ് ശിശു നികേതൻ സ്‌കൂളിന് സമീപമാണ് സംഭവം. രാവിലെ 8.40 ഓടെയാണ് വെടിവെയ്പ്പ് നടന്നതെന്ന് പോലീസ് ...

മണിപ്പൂരിൽ സ്‌കൂളുകൾ തുറന്നു; ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് മണിപ്പൂരി ജനത കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി; സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും ബിരേൻ സിങ്

ഇംഫാൽ: സംവരണ വിഷയത്തിൽ കുക്കി -മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ട് മാസത്തോളമായി അടച്ചിട്ടിരുന്ന മണിപ്പൂരിലെ സ്‌കൂളുകൾ വീണ്ടും തുറന്നു. ഒന്ന് മുതൽ എട്ട് വരെ ...

കലാപകാരികൾക്ക് മുൻപിൽ മുട്ടുമടക്കില്ല; മണിപ്പൂരിൽ ബുധനാഴ്ച സ്‌കൂളുകൾ വീണ്ടും തുറക്കും; തീരുമാനം അറിയിച്ച് മുഖ്യമന്ത്രി

ഇംഫാൽ: വംശീയ കലാപത്തെ തുടർന്ന് അടച്ചിട്ടിരുന്ന മണിപ്പൂരിലെ സ്‌കൂളുകൾ ബുധനാഴ്ച മുതൽ വീണ്ടും തുറക്കും. മുഖ്യമന്ത്രി ബിരേൻ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്ന് മുതൽ എട്ട് ...

കലാപത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല; പിന്നിൽ വിദേശ ശക്തികളുടെ ഗൂഢാലോചന സംശയിക്കുന്നു; സമാധാനത്തിനായുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പൂരിൽ നിലവിൽ നടക്കുന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ ഇടപെടലുണ്ടെന്ന് മുഖ്യമന്ത്രി എൻ ബിരേൺ സിംഗ്. വ്യക്തമായ ആസൂത്രണത്തിന് പിന്നാലെയാണ് അക്രമികൾ കലാപം അഴിച്ചുവിട്ടത്. ...

കണ്ണീരൊപ്പാൻ എത്തി; ഗവർണറെ കണ്ട് ചിരിച്ച് ചിത്രമെടുത്ത് രാഹുൽ; കൂടിക്കാഴ്ച ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മടങ്ങിയെത്തിയ ശേഷം

ഇംഫാൽ: മണിപ്പൂരിൽ കലാപപ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗവർണർ അനുസൂയ ഉയികെയുമായി കൂടിക്കാഴ്ച നടത്തി. കലാപബാധിതരുടെ കണ്ണീരൊപ്പാനാണ് രാഹുൽ എത്തിയതെന്നാണ് ഇന്നലെ കോൺഗ്രസ് അവകാശപ്പെട്ടത്. ...

മണിപ്പൂരിലെ സംഘർഷം ഊതിക്കത്തിക്കാൻ ആസൂത്രിത നീക്കം; എരിതീയിൽ എണ്ണയൊഴിച്ച് രാഹുലിന്റെ സന്ദർശനം

ഇംഫാൽ: മണിപ്പൂരിൽ കുകി, മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം ഊതിക്കത്തിക്കാൻ ആസൂത്രിത ശ്രമം. ഇന്നലെ പുലർച്ചെ 5.30 മുതൽ സായുധധാരികൾ വെടിയുതിർത്ത് വീണ്ടും കലാപത്തിന് ശ്രമം തുടങ്ങിയിരുന്നതായി ...

മണിപ്പൂരിൽ പ്ലാസ്റ്റിക് പൈപ്പ് ഗോഡൗൺ അഗ്നിക്കിരയാക്കി കലാപകാരികൾ; ഉണ്ടായത് കോടികളുടെ നഷ്ടം

ഇംഫാൽ: മണിപ്പൂരിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് പൈപ്പുകൾ സൂക്ഷിക്കുന്ന ഗോഡൗൺ അഗ്നിക്കിരയാക്കി കലാപകാരികൾ. മന്ത്രി എൽ സുസിന്ദ്രോ മെയ്തിയുടെ ചിംഗെരാലിൽ ഉള്ള ഗോഡൗണാണ് കലാപകാരികൾ കത്തിച്ചത്. കോടികളുടെ  ...

അക്രമികളുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ; മണിപ്പൂർ കലാപത്തിന് പിന്നിലെ പണമൊഴുക്കിനെ കുറിച്ച് അന്വേഷണം നടത്താനൊരുങ്ങി കേന്ദ്രസർക്കാർ

ഇംഫാൽ: മണിപ്പൂർ കലാപത്തിന് പിന്നിലെ പണമൊഴുക്ക് സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങി കേന്ദ്രസർക്കാർ. അക്രമികളുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. മണിപ്പൂരിൽ ആറ് മാസത്തിനിടെ ...

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി നേതാക്കളുടെ വീടുകൾക്ക് തീയിടാൻ ശ്രമിച്ച് കലാപകാരികൾ; രണ്ട് പേർക്ക് പരിക്ക്

ഇംഫാൽ: സമാധാന ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ സംഘർഷം ആളിക്കത്തിക്കാനുള്ള ശ്രമവുമായി കലാപകാരികൾ.സംസ്ഥാനത്ത് വീണ്ടും സംഘർഷമുണ്ടായി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉച്ചയോടെയായിരുന്നു സംഘർഷം ഉണ്ടായത്. സംഘടിച്ചെത്തിയ കലാപകാരികൾ വിവിധയിടങ്ങളിൽ ...

ഇംഫാലിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ വീടിന് നേരെ ആക്രമണം; പെട്രോൾ ബോംബുമായി ഒത്തുകൂടിയത് ആയിരത്തിലധികം അക്രമികൾ

ഇംഫാൽ; മണിപ്പൂരിൽ കേന്ദ്രമന്ത്രിയുടെ വീടിന് നേരെ ആക്രമണം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ.രഞ്ജൻ സിംഗിന്റെ ഇംഫാലിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ആയിരത്തിലധികം വരുന്ന ...

മണിപ്പൂരിൽ ഏക വനിതാ മന്ത്രിയുടെ വീടിന് തീയിട്ട് അക്രമികൾ; പ്രതികൾക്കായി തിരച്ചിൽ ശക്തം

മണിപ്പൂരിലെ ഏക വനിതാ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതിക്ക് തീയിട്ട് അക്രമികൾ. ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിന്നുള്ള വ്യവസായ മന്ത്രിയാണ് നെംച കിപ്ജെൻ. ഇന്നലെ വൈകുന്നേരത്തോടെയാണ് ...

മണിപ്പൂരിൽ വീണ്ടും സംഘർഷം; 9 പേർ കൊല്ലപ്പെട്ടു

മണിപ്പൂർ : മണിപ്പൂരിൽ വീണ്ടും സംഘർഷം. ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിതക്കേൽക്കുകയും ചെയ്തു. ഇംഫാൽ ഈസ്റ്റ് ജില്ലയുടെയും ആദിവാസി ഭൂരിപക്ഷമുള്ള കാങ്പോക്പി ജില്ലയുടെയും അതിർത്തിയിൽ ...

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

ഇംഫാൽ: ഇരു വിഭാഗം തമ്മിൽ സംഘർഷം തുടരുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. ഗവർണർ അനുസൂയ ഉയ്ക്കിയുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു. കേന്ദ്ര ...

മണിപ്പൂരിൽ വൻ ആയുധവേട്ടയുമായി സൈന്യം; തോക്കുകളും ബോംബുകളും ഉൾപ്പെടെ പിടിച്ചെടുത്തു

ഇംഫാൽ: മണിപ്പൂരിൽ നാല് ജില്ലകളിൽ വൻ ആയുധവേട്ട നടത്തി സൈന്യം. ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ ഉൾപ്പെടെ നാല് ജില്ലകളിൽ നിന്നാണ് ബോംബുകളും തോക്കുകളും ഉൾപ്പെടെ ഉള്ള ആയുധങ്ങൾ ...

മണിപ്പൂരിൽ കലാപകാരികൾ ആക്രമിച്ച ബിജെപി എംഎൽഎയുടെ നില ഗുരുതരം; തലയോട്ടി തകർന്നു; ശബ്ദം നഷ്ടമായി; ഓർമ്മശക്തിക്ക് തകരാർ സംഭവിച്ചുവെന്ന് ഡോക്ടർമാർ

മണിപ്പൂരിൽ അക്രമികൾ ഗുരുതരമായി പരിക്കേൽപ്പിച്ച ബിജെപി എംഎൽഎ വുംഗ്‌സാഗിൻ വാൾട്ടെയുടെ നില ഗുരുതരമായി തുരുന്നു. കഴിഞ്ഞ മാസം നാലിന് മുഖ്യമന്ത്രി ബിരേൻ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ...

മണിപ്പൂരിലെ സംഘർഷം; കലാപകാരികളുടെ വീടുകളിൽ പരിശോധന നടത്തി സുരക്ഷാ സേന; ആയുധ ശേഖരം പിടിച്ചെടുത്തു

ഇംഫാൽ: മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടർന്ന് സുരക്ഷാ സേന. വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം ...

മണിപ്പൂരിൽ ബിഎസ്എഫ് ജവാന് വീരമൃത്യു; മരണം വെടിയേറ്റ്; രണ്ട് പേർക്ക് പരിക്ക്: ആക്രമണം പുലർച്ചെ പട്രോളിംഗിനിടെ; വെടിവെച്ചത് കുക്കി വിഭാഗത്തിലെ കലാപകാരികളെന്ന് സൂചന

ഇംഫാൽ; മണിപ്പൂരിൽ ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. മെയ്‌തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ കലാപമുണ്ടായ മേഖലയിൽ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സൈനികനാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ ...

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

ഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പിന് പിന്നാലെ ആയുധങ്ങൾ ഹാജരാക്കി മണിപ്പൂരിലെ കലാപകാരികൾ. തോക്ക് ഉൾപ്പെടെ 140 ആയുധങ്ങളാണ് കലാപകാരികൾ പോലീസിന് മുൻപാകെ ഹാജരാക്കിയത്. ...

മണിപ്പൂരിൽ സംഘർഷം അവസാനിക്കുന്നു; അഞ്ച് ജില്ലകളിലെ കർഫ്യൂ പൂർണമായും ഒഴിവാക്കി; മറ്റിടങ്ങളിൽ ഇളവ്

ഇംഫാൽ; സംവരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ മണിപ്പൂരിൽ സ്ഥിതി ശാന്തമാകുന്നു. സമാധാനനില കൈവരിച്ചതിനെ തുടർന്ന് അഞ്ച് ജില്ലകളിലെ കർഫ്യൂ പൂർണമായി ഒഴിവാക്കി. ബാക്കിയിടങ്ങളിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist