250 കസേരകളും മേശകളും എസികളുമെല്ലാം മോഷ്ടിച്ചു; മനീഷ് സിസോദിയക്കെതിരെ ബിജെപി
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. മനീഷ് സിസോദിയ എംഎൽഎയായിരിക്കെ അനുവദിച്ച സർക്കാർ ഓഫീസിൽ നിന്ന് മേശകൾ, കസേരകൾ, ...