Maoists

കമാൻഡോകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകുന്നില്ല; 12 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

വിശാഖപട്ടണം: പൊലീസ്- അർദ്ധ സൈനിക വിഭാഗങ്ങളുടെ ശക്തമായ നടപടികളിൽ പിടിച്ചു നിൽക്കാനാകാതെ പന്ത്രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. വിശാഖപട്ടണത്തെ ചിന്താപള്ളി മേഖലയിലാണ് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത്. കൊവിഡ് ...

വയനാട്ടിൽ സായുധരായ മാവോയിസ്റ്റ് സംഘമെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

വയനാട്: വയനാട്ടിൽ സായുധരായ മാവോയിസ്റ്റ് സംഘമെത്തിയെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളമുണ്ടയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. വെള്ളമുണ്ട കിണറ്റിങ്ങലിലുള്ള വീട്ടിൽ പുലർച്ചെയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട ...

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ ഇറങ്ങി : നിരവിൽപ്പുഴ കോളനിയിലെത്തിയത് ആയുധധാരികളായ അഞ്ചംഗ സംഘം

വയനാട് : ആയുധധാരികളായ മാവോയിസ്റ്റ് സംഘം വയനാട് വീണ്ടും പ്രത്യക്ഷപ്പെട്ടതായി വാർത്ത.നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധങ്ങളുമായി അഞ്ചുപേരടങ്ങുന്ന മാവോയിസ്റ്റ് സംഘം എത്തിയത്. രാമൻ, അനീഷ് എന്നിവരുടെ വീടുകളിൽ ...

“രാജ്ഭവൻ നിരീക്ഷിക്കപ്പെടുന്നു” : പശ്ചിമ ബംഗാളിൽ മാവോയിസം തിരിച്ചു വരികയാണെന്ന് ഗവർണർ

കൊൽക്കത്ത : മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ രംഗത്ത്.രാജ്ഭവനിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത അതിഥികളുടെ പേരുവിവരങ്ങൾ ചോർന്നതിൽ പ്രതിഷേധിച്ചാണ് ഗവർണറുടെ ...

തകര്‍ത്ത സ്‌കൂളുകള്‍ നിര്‍മ്മിക്കണം: കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് തിരിച്ച് പണി നല്കി ജില്ലാ ഭരണകൂടം

ദണ്ഡേവാഡ: ചത്തീസ്ഗഢിലെ ദണ്ഡേവാഡ ജില്ലയില്‍ 18 കമ്മ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി.റെയില്‍വെ ട്രാക്കുകളും സ്‌കൂള്‍ കെട്ടിടവും തകര്‍ക്കുന്നതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായവരാണ് കിഴടങ്ങിയവര്‍. എന്നാല്‍ അവര്‍ തകര്‍ത്ത സ്‌കൂളുകള്‍ അവരോട് ...

കോവിഡ്-19, വെടിനിർത്തൽ പ്രഖ്യാപിച്ച് ഒഡീഷയിലെ സി.പി.ഐ മാവോയിസ്റ്റുകൾ : സർക്കാരിനോട് ചികിത്സാ സഹായം ലഭ്യമാക്കാൻ അഭ്യർത്ഥന

ഒഡീഷയിലെ മാവോയിസ്റ്റുകൾ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു.പടർന്നു പിടിക്കുന്ന കോവിഡ്-19 രോഗബാധയെത്തുടർന്നാണ് മാവോയിസ്റ്റുകളുടെ ഈ തീരുമാനം.ഒഡീഷയിലെ കാടുകളിലും ഉൾഭാഗങ്ങളിലെ ഗ്രാമപ്രദേശങ്ങളിലുമാണ് മാവോയിസ്റ്റുകളുടെ സജീവസാന്നിധ്യമുള്ളത്. ഇവിടങ്ങളിലും രോഗബാധ പടർന്നിട്ടുണ്ടെന്നാണ് കണക്ക് ...

ബിജെപി സർക്കാരുകളും അന്വേഷണ ഏജൻസികളും ഉത്തരേന്ത്യയിൽ പിടി മുറുക്കുമ്പോൾ കേരളം മാവോവാദികളുടെ സുരക്ഷിത താവളമാകുന്നു; ഒപ്പം ഭീകരർക്ക് ജനകീയ പ്രതിച്ഛായ സൃഷ്ടിക്കാൻ ഇടത് മുന്നണിയിലെയും യുഡിഎഫിലെയും പ്രബല കക്ഷികളും

ബിജെപി നേതൃത്വം നൽകുന്ന സർക്കാരുകളും ദേശീയ  ഏജൻസികളും ഉത്തരേന്ത്യയിൽ പിടി മുറുക്കുമ്പോൾ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാവോവാദികൾ സുരക്ഷിത താവളം തേടുന്നതായി സൂചന. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ...

അലൻ ഷുഹൈബും താഹയും വലിയ സംഘത്തിന്റെ ഭാഗമെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും യു എ പി എ ചുമത്തിയത് പരിശോധിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; പ്രതിഷേധവുമായി ബിജെപി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫൈസലും വലിയ സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ്. നഗരം കേന്ദ്രീകരിച്ച് ആശയപ്രചാരണവും വിവരശേഖരണവുമായിരുന്നു ഇരുവരുടെയും ...

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കാനൊരുങ്ങി സർക്കാർ; നടപടി സമ്മർദ്ദത്തെ തുടർന്നെന്ന് സൂചന

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് സർക്കാർ പരിശോധിക്കും. യു.എ.പി.എ ചുമത്തിയതിന്റെ പേരിൽ സിപിഐയും സിപിഎമ്മിലെ തന്നെ എം ...

മാവോയിസ്റ്റ് ബന്ധം; അലൻ ഷുഹൈബും താഹയും റിമാൻഡിൽ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും കോടതി പതിനഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. മാവോയിസ്റ്റ് ലഘുലേഖകൾ ...

ഏറ്റുമുട്ടലില്‍ പരിക്ക് പറ്റിയ മാവോയിസ്റ്റിന് രക്തം ദാനം ചെയ്ത് ഇന്ത്യന്‍ ജവാന്‍: അഭിനന്ദനങ്ങളേറ്റുവാങ്ങി രാജ്കമല്‍

സുരക്ഷാ സൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്ക് പറ്റിയ മാവോയിസ്റ്റിന് ഇന്ത്യന്‍ ജവാന്‍ രക്തം ദാനം ചെയ്തു. നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ...

മാവോയിസ്റ്റ് ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു. പത്ത് വാഹനങ്ങള്‍ കത്തിച്ചു

ബീഹാറില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബീഹാറിലെ സുദി ബിഗാഹാ ഗ്രാമത്തിലെ നരേന്ദ്ര സിംഗ് എന്ന വ്യക്തിയെ മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് എസ്.പി സത്യ പ്രകാശ് വ്യക്തമാക്കി. ...

കണ്ണൂരില്‍ തോക്കേന്തി വനിതാ മതിലിനെതിരെ പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു: സംഘത്തില്‍ പോലീസ് വര്‍ഷങ്ങളായി തിരയുന്നവരും

കണ്ണൂര്‍ അമ്പായത്തോടില്‍ ഇന്നലെ തോക്കേന്തി പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ പോലീസ് തിരിച്ചറിഞ്ഞു. പോലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന്‍ നേതൃത്വം നല്‍കിയ സംഘമാണ് പ്രകടനം നടത്തിയത്. ...

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് അക്രമം: രണ്ട് സൈനികരും ഒരു ക്യാമറാമാനും മരിച്ചു

ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു ക്യാമറാമാനും മരിച്ചു. ദൂരദര്‍ശന്റെ ക്യാമറാമാനാണ് മരിച്ചത്. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു വാര്‍ത്താ ...

”ഇത് രാജ്യത്തിന്റെയും പൂനെ പോലിസിന്റെയും വിജയം”ഭൂമ കൊറേഗാവ് പ്രതികള്‍ക്ക് ജാമ്യം നല്‍കാത്ത സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്ത് ഫട്‌നാവിസ്

ഭീമാ കൊറെഗാവ് കലാപത്തോടനുബന്ധിച്ച് അഞ്ച് പേര്‍ അറസ്റ്റിലായ സംഭവത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സുപ്രീം കോടതി വിധി ...

ജാര്‍ഖണ്ഡില്‍ നാല് മാവോയിസ്റ്റുകള്‍ പിടിയില്‍. പിടിയിലായവരില്‍ തലയ്ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികമുള്ളയാളും

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നാല് മാവോയിസ്റ്റുകള്‍ പിടിയിലായി. ജാര്‍ഖണ്ഡിലെ പാലമു ജില്ലയില്‍നിന്നുമാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരില്‍ തലയ്ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗുഡ്ഡു യാദവും ...

“രാജ്യത്ത് കടന്ന് കൂടി താമസിക്കുന്ന അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറംതള്ളും”: അമിത് ഷാ

രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറംതള്ളുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു. ഈ നുഴഞ്ഞുകയറ്റക്കാര്‍ ബോംബാക്രമണങ്ങളും മറ്റും നടത്തുന്നത് ...

“സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുന്നതും അനധികൃതമായി പണം നേടുന്നതുമായിരുന്നു അവരുടെ പ്രവൃത്തി”: കീഴടങ്ങിയ മാവോയിസ്റ്റിന്റെ വെളിപ്പെടുത്തല്‍

സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുന്നതും അനധികൃതമായി പണം നേടുന്നതുമായിരുന്നു താന്‍ ഉള്‍പ്പെട്ടിരുന്ന മാവോയിസ്റ്റ് സംഘത്തിന്റെ പ്രവൃത്തിയെന്ന് പോലീസില്‍ കീഴടങ്ങിയ മുന്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. രണ്ട് കൊല്ലം മുമ്പായിരുന്നു ...

ഭീമാ-കൊറേഗാവ്: കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 12 വരെ നീട്ടി. പ്രതികള്‍ വീട്ടുതടങ്കലില്‍ തന്നെ

ഭീമാ കൊറെഗാവില്‍ നിന്നും ഗൂഢാലോചനയുടെ പേരില്‍ അറസ്റ്റിലായ പ്രവര്‍ത്തകരുടെ വീട്ടു തടവ് സെപ്റ്റംബര്‍ 12 വരെ നീട്ടി സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതും അതേ ദിവസത്തേക്ക് കോടതി ...

“അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം കാണിക്കുന്ന തെളിവുകളുണ്ട്”: മഹാരാഷ്ട്രാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. വിയോജിക്കാനുള്ള അവകാശത്തിനെതിരല്ല അറസ്റ്റ് ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist