Tag: modi

പ്രധാനമന്ത്രി ഇന്ന് ബ്രസീലിൽ: ബ്രിക്‌സ് ഉച്ചക്കോടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബ്രസീലിൽ എത്തും.ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ എത്തുന്നത്.റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് എന്നിവരെ ...

‘ദാരിദ്ര്യത്തെ കുറിച്ച് പഠിച്ചത് പുസ്തകത്തിൽ നിന്നല്ല’: റെയിൽവെ പ്ലാറ്റ് ഫോമിൽ ചായ വിറ്റ ജീവിത പശ്ചാത്തലം വിവരിച്ച് സൗദിയിൽ മോദിയുടെ വികാര നിർഭരമായ പ്രസംഗം

ദാരിദ്ര്യത്തെക്കുറിച്ചു പുസ്തകത്തിൽ നിന്നു പഠിച്ചതല്ലെന്നും താൻ അതിൽ ജീവിച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദിയിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് (എഫ്‌ഐഐ) പരിപാടിയിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ...

പ്രധാനമന്ത്രി ഇന്ന് സൗദിയിലേക്ക്:സല്‍മാന്‍ രാജാവുമായും, മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച

ഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിലേക്ക് തിരിക്കും.റിയാദില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇന്ത്യയും സൗദി ...

2024 ഓടെ അഞ്ച് ട്രില്യൺ സാമ്പത്തിക വളർച്ച പങ്ക് വച്ച് മോദി: ശ്രദ്ധേയമായി ജെപി മോർഗൻ ഇന്റർനാഷണൽ കൗൺസിൽ യോഗം

പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ജെപി മോർഗൻ ഇന്റർനാഷണൽ കൗൺസിൽ അംഗങ്ങളെ സന്ദർശിച്ചു.2024 ഓടെ അഞ്ച് ട്രില്യൺ യുഎസ് ഡോളർ സമ്പദ് വ്യവസ്ഥയാക്കാനുളള കാഴ്ചപ്പാടുകൾ മോദി പങ്കുവച്ചു. 2007 ...

പ്രധാനമന്ത്രി ഇടപെട്ടു: യുവ പൈലറ്റ് വികസിപ്പിച്ച പരീക്ഷണാത്മക വിമാനം പറത്താൻ ഡിജിസിഎയുടെ അനുമതി

പരീക്ഷണാടിസ്ഥാനത്തിൽ വിമാനം നിർമ്മിച്ച പൈലറ്റ് ക്യാപ്റ്റൻ അമോൽ യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ക്യാപ്റ്റൻ അമോൽ ദേവ് മുബൈയിലെ സബർബൻ റസിഡൻഷ്യൽ കെട്ടിടത്തിന്റെ ടെറസിൽ ആണ് ആറ് ...

‘ജമ്മു കശ്മീർ സംബന്ധിച്ച കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന പാക്കിസ്ഥാനെ സഹായിച്ചു’: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മോദി

ജമ്മു കശ്മീർ സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനകൾ ആഗോള തലത്തിൽ പാക്കിസ്ഥാൻ തങ്ങളുടെ നിലപാട് ശക്തിപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പാർട്ടിക്കെതിരെ പ്രധാനമന്ത്രി രൂക്ഷമായി ...

‘അഴിമതിക്കാർക്കെതിരെ നടപടി തുടരും’ : മോദി

അഴിമതിയും തട്ടിപ്പും നടത്തിയവർക്കെതിരെ നടപടികൾ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്്ട്ര നിയമസഭ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ മധ്യ വർഗം വലിയ ...

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ലോകനേതാവായി നരേന്ദമോദി :30 മില്യണ്‍ ഫോളോവേഴ്സ്

ഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുമായി സംവദിക്കുന്ന ലോകനേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്‍സ്റ്റാഗ്രാമില്‍ 30 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ട്വിറ്ററില്‍ ആകട്ടെ 50 ലക്ഷത്തിലധികമാണ് ...

‘സാമ്പത്തിക- സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തിന് ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തനം തുടരും’: ചൈനിസ് പ്രസിഡണ്ട്, ഷി ജിൻപിംഗിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് മോദി

ഇന്ത്യയും ചൈനയും സാമ്പത്തിക- സാംസ്‌കാരിക മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തിന്നതിനായി ഒരുമിച്ച് പ്രവർത്തനം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നെ ചൈനിസ് പ്രസിഡണ്ട് ഷി ജിൻപിംഗിനെ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചു കൊണ്ട് ...

‘രാജ്യത്തെ ധീരതയോടെ സേവിച്ച വ്യക്തി’: ബിഎസ് ധനോവയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ഇന്ത്യൻ വ്യോമസേനാ മേധാവി ബിഎസ് ധനോവയും കൂടിക്കാഴ്ച നടത്തി. ധനോവയ്‌ക്കൊപ്പമുളള ചിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കു വച്ചു. 'ഇന്ത്യയുടെ മുൻ ചീഫ് എയർ ...

‘ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സത്യമാക്കാന്‍ കഠിനാധ്വാനം ചെയ്യും, ഒരു പുതിയ ലോകം കെട്ടിപ്പടുക്കും ‘: പ്രധാനമന്ത്രി

ഡല്‍ഹി:ഇന്ന് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം. ജന്മവാര്‍ഷികം രാജ്യം വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്പുവിന്റെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ''സ്‌നേഹത്തോടെ ബാപ്പുവിന് ആദരം. മഹാത്മാഗാന്ധിയുടെ ...

ദേശീയ പൗരത്വപട്ടിക :ബംഗ്ലാദേശിന് ആശങ്കവേണ്ടെന്ന് ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

ഡല്‍ഹി; ദേശീയ പൗരത്വപട്ടിക ബംഗ്ലാദേശിന് പ്രയാസമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. ഇന്ത്യ എക്കണോമിക് ...

മൻ കി ബാത്തിൽ മോദിക്കൊപ്പം വിശിഷ്ടാതിഥിയായി ലതാ മങ്കേഷ്കർ; നവതി ആഘോഷിക്കുന്ന ഇതിഹാസ ഗായികയ്ക്ക് ആശംസാ പ്രവാഹം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാതിന്റെ പുതിയ പതിപ്പിൽ ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ വിശിഷ്ടാതിഥിയായി എത്തി.  ഇന്ന് തനിക്കൊപ്പം ...

‘നല്ല ഭരണത്തിനുളള മികച്ച ആയുധമാണ് സോഷ്യൽ മീഡിയ’: പ്രധാനമന്ത്രി

നല്ല ഭരണത്തിനുളള മികച്ച ആയുധമാണ് സോഷ്യൽ മീഡിയയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിലെ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നേതാവെന്ന നിലയിൽ നല്ല ...

കശ്മീർ:മധ്യസ്ഥനാകാമെന്ന് വീണ്ടും ട്രംപിന്റെ വാഗ്ദാനം, മോദിയുമായുളള കൂടിക്കാഴ്ച നിർണ്ണായകം

  കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി ട്രംപ് വീണ്ടും രംഗത്ത്. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി മാധ്യമ പ്രവർത്തകരോട് ...

“സംസാരിക്കാനുളള സമയം കഴിഞ്ഞു, ഇനി പ്രവർത്തിക്കേണ്ട സമയം “:യുഎൻ കാലാവസ്ഥ ഉച്ചക്കോടിയിൽ പ്രധാനമന്ത്രി

  കാലാവസ്ഥ വ്യതിയാനമെന്ന വെല്ലുവിളിയെ മറികടക്കാൻ രാജ്യങ്ങൾ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്ര കാലവസ്ഥ ഉച്ചക്കോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് വെട്ടികുറയ്ക്കാനും ,2022 ഓടെ പുനരുപയോഗ ...

ഓരോ വർഷവും അഞ്ച് വിദേശ കുടുംബങ്ങളെ രാജ്യത്തേക്ക് അയക്കണം: അഭ്യർത്ഥനയുമായി പ്രധാനമന്ത്രി വിദേശ ഇന്ത്യക്കാരുടെ മുന്നിൽ

  നിങ്ങൾക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമോ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ ഇന്ത്യക്കാരോട് ചോദിച്ചു. 'ഇത് ഒരു ചെറിയ അഭ്യർത്ഥനയാണ്. ലോകമെമ്പാടുമുളള എല്ലാ ഇന്ത്യാക്കാരോടാണ് ഞാനിത് ...

സ്വന്തം രാജ്യം ഭരിക്കാനറിയാത്തവർ കശ്മീരിനെ കുറിച്ച് വാദിക്കുന്നു: ട്രംപിനെ വേദിയിലിരുത്തി ഇമ്രാനെതിരെ ആഞ്ഞടിച്ച് മോദി

  ഹൂസ്റ്റണിൽ തിങ്ങി നിറഞ്ഞ എൻ ആർ ജി സ്റ്റേഡിയത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വേദിയിലിരുത്തി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യ ഇപ്പോൾ നേടുന്ന പുരോഗതി ...

ഹൂസ്റ്റൺ :മോദിയും ട്രംപും ഉടൻ വേദിയിലെത്തും

  പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും ഉടൻ വേദിയിലെത്തും. 9.20 ഓടെ നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും "ഹൗഡി മോദി "വേദിയിലെത്തുമെന്ന് സൂചന. https://twitter.com/ANI/status/1175788089555456000 ഹൂസ്റ്റൺ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ടും പാകിസ്ഥാനില്‍ നിന്ന് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടി തരണം; ,സിന്ധ്, ബലൂച്, പഷ്തൂണ്‍ അമേരിക്കക്കാര്‍ ഹ്യൂസ്റ്റണില്‍

ഹൂസ്റ്റൺ:പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി സിന്ധ്, ബലൂച്, പഷ്തൂണ്‍ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഹ്യൂസ്റ്റണില്‍ ഒത്തുകൂടി. ബലൂച്ചി അമേരിക്കന്‍, സിന്ധി അമേരിക്കന്‍, പഷ്തൂണ്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികളിലെ അംഗങ്ങളാണ് ...

Page 2 of 25 1 2 3 25

Latest News