ആർഎസ്എസ് കാളീകൂളി സംഘം; എന്ത് വൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രി; കൊള്ളരുതായ്മ ചെയ്ത ഭരണാധികാരി; വേണമെങ്കിൽ തന്നെയും ശിക്ഷിക്കട്ടെയെന്ന് എംഎം മണി
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് എംഎം മണി എംഎൽഎ. എന്ത് വൃത്തികേടും ചെയ്യുന്ന ആളാണ് പ്രധാനമന്ത്രിയെന്ന് മണി പറഞ്ഞു. അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധിയെ തടവിന് ...



























