modi

ചൈനയേക്കാൾ കൂടുതൽ വിശ്വാസം ഇന്ത്യയെ ;  ഷെയ്ഖ് ഹസീന

ചൈനയേക്കാൾ കൂടുതൽ വിശ്വാസം ഇന്ത്യയെ ; ഷെയ്ഖ് ഹസീന

ധാക്ക : ചൈനയേക്കാൾ തനിക്ക് വിശ്വാസം ഇന്ത്യയെയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒരു ബില്യൺ ഡോളറിന്റെ ടീസ്റ്റ നദി വികസന പദ്ധതി നടപ്പിലാക്കാൻ ചൈനയേക്കാൾ യോഗ്യത ...

പ്രധാനമന്ത്രിയുടെ ആശിർവാദം തേടി നവദമ്പതികൾ:അംബാനി കല്യാണത്തിൻ്റെ രണ്ടാം ദിനം

പ്രധാനമന്ത്രിയുടെ ആശിർവാദം തേടി നവദമ്പതികൾ:അംബാനി കല്യാണത്തിൻ്റെ രണ്ടാം ദിനം

മുംബൈ:വിവാഹിതരായ ആനന്ദ് അംബാനിയെയും രാധിക മെർചൻ്റിനെയും ആശീർവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച വൈകിട്ട് മുംബൈ ജിയോ വേൾഡ് സെൻ്ററിൽ നടന്ന 'ശുഭ ആശിർവാദ്' ചടങ്ങിലാണ് പ്രധാനമന്ത്രി ...

മോദിയെ വാരിപ്പുണർന്ന് ഓസ്ട്രിയൻ ചാൻസിലർ;ഒരു സെൽഫിയും ; കാൾ നെഹാമ്മറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

മോദിയെ വാരിപ്പുണർന്ന് ഓസ്ട്രിയൻ ചാൻസിലർ;ഒരു സെൽഫിയും ; കാൾ നെഹാമ്മറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

വിയന്ന: ഓസ്ട്രിയൻ ചാൻസിലർ കാൾ നെഹാമ്മറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിയന്നയിൽ എത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു ഇരുവരുടെയും സന്ദർശനം. രാജ്യത്ത് എത്തിയ പ്രധാനമന്ത്രിയ്ക്ക് കാൾ ...

ഒരു രൂപ ചിലവില്ല; എന്നാൽ കയ്യിൽവരുക 10 ലക്ഷം; ഇൻഷൂറൻസ് തുക ഉയർത്താൻ കേന്ദ്രം; ഇപ്പോൾ തന്നെ അപേക്ഷിക്കാം

ഒരു രൂപ ചിലവില്ല; എന്നാൽ കയ്യിൽവരുക 10 ലക്ഷം; ഇൻഷൂറൻസ് തുക ഉയർത്താൻ കേന്ദ്രം; ഇപ്പോൾ തന്നെ അപേക്ഷിക്കാം

ന്യൂഡൽഹി: ചികിത്സാ ധനസഹായ പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഇൻഷൂറൻസ് തുക വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ. തുക 10 ലക്ഷമായി ഉയർത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. സാധാരണക്കാരുടെ ...

പാക് അധിനിവേശ കശ്മീർ തൊട്ട് കളിക്കരുത്; ചൈനക്ക് മുന്നറിയിപ്പുമായി മോദി

പാക് അധിനിവേശ കശ്മീർ തൊട്ട് കളിക്കരുത്; ചൈനക്ക് മുന്നറിയിപ്പുമായി മോദി

ഷാങ്ഹായ്:പാക് അധീന കാശ്മീരിൽ കൂടെ റോഡ് ഒരുക്കം എന്നൊരു ആഗ്രഹമുണ്ടെങ്കിൽ അത് നടക്കില്ലെന്ന് ചൈനയോട് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിലാണ് ...

ആരും രക്ഷപ്പെടും എന്ന് കരുതണ്ട; എൻ ഡി എ യുടെ അഴിമതിക്കെതിരെയുള്ള പോരാട്ടം നാല് വോട്ട് കിട്ടാൻ വേണ്ടിയുള്ളതല്ല – തുറന്നടിച്ച് പ്രധാനമന്ത്രി

ആരും രക്ഷപ്പെടും എന്ന് കരുതണ്ട; എൻ ഡി എ യുടെ അഴിമതിക്കെതിരെയുള്ള പോരാട്ടം നാല് വോട്ട് കിട്ടാൻ വേണ്ടിയുള്ളതല്ല – തുറന്നടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അഴിമതിക്കെതിരെയുള്ള എൻ ഡി എ യുടെ പോരാട്ടത്തിൽ നിന്നും ആരും രക്ഷപ്പെടും എന്ന് കരുതേണ്ട എന്ന് തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള ...

പ്രിയ സുഹൃത്തുക്കളെ, 100 ൽ 99 അല്ല, 543 ൽ 99 സീറ്റുകളാണ് നിങ്ങൾക്ക് കിട്ടിയത്; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

പ്രിയ സുഹൃത്തുക്കളെ, 100 ൽ 99 അല്ല, 543 ൽ 99 സീറ്റുകളാണ് നിങ്ങൾക്ക് കിട്ടിയത്; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭയിൽ കണ്ഠക്ഷോഭം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് ...

ഹിന്ദുക്കൾ അക്രമികൾ; ഹൈന്ദവ വിരുദ്ധ പരാമർശവുമായി രാഹുൽ; രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി; മാപ്പ് പറയണമെന്ന് അമിത് ഷാ

ഹിന്ദുക്കൾ അക്രമികൾ; ഹൈന്ദവ വിരുദ്ധ പരാമർശവുമായി രാഹുൽ; രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി; മാപ്പ് പറയണമെന്ന് അമിത് ഷാ

ന്യൂഡൽഹി: ലോക്‌സഭയിൽ ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഹിന്ദുക്കൾ ...

സൗഹൃദം ദൃഢമാക്കാൻ മോദി; വ്‌ളാഡിമിർ പുടിനെ കാണാൻ പ്രധാനമന്ത്രി റഷ്യയിലേക്ക്

സൗഹൃദം ദൃഢമാക്കാൻ മോദി; വ്‌ളാഡിമിർ പുടിനെ കാണാൻ പ്രധാനമന്ത്രി റഷ്യയിലേക്ക്

ന്യൂഡൽഹി: മൂന്നാംവട്ടം അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്. അടുത്ത മാസം അദ്ദേഹം റഷ്യ സന്ദർശിക്കുമെന്നാണ് വിവരം. റഷ്യ- യുക്രെയ്ൻ സംഘർഷത്തിന് പിന്നാലെ ആദ്യമായിട്ടാണ് പ്രധാനമന്ത്രി ...

പ്രധാനമന്ത്രിയെ വീണ്ടും അമ്പരപ്പിച്ച് നിതീഷ് കുമാർ; വീഡിയോ വൈറൽ

പ്രധാനമന്ത്രിയെ വീണ്ടും അമ്പരപ്പിച്ച് നിതീഷ് കുമാർ; വീഡിയോ വൈറൽ

പറ്റ്‌ന: സോഷ്യൽ മീഡിയയിൽ വീണ്ടും കൗതുകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വീഡിയോ. പ്രധാനമന്ത്രിയുടെ ചൂണ്ട് വിരൽ പരിശോധിക്കുന്ന നിതീഷ് കുമാറിന്റെ വീഡിയോ ...

മൂന്നാമൂഴത്തിലും പ്രധാന്യം അയൽക്കാരുമായുള്ള സൗഹൃദത്തിന്; ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; വിവിധ വിഷയങ്ങളിൽ ചർച്ച

മൂന്നാമൂഴത്തിലും പ്രധാന്യം അയൽക്കാരുമായുള്ള സൗഹൃദത്തിന്; ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; വിവിധ വിഷയങ്ങളിൽ ചർച്ച

ന്യൂഡൽഹി: മൂന്നാമൂഴത്തിലും അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിന് പ്രാധാന്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡമിർ സെലൻസ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ...

കുവൈത്ത് ദുരന്തം; നിയമനടപടി ആരംഭിച്ചു; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കണ്ണീരായി കുവൈത്ത്; മരണപ്പെട്ട മലയാളികളുടെ എണ്ണം 24 ആയി; ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി, രാജ്യത്തെത്തി വിദേശകാര്യസഹമന്ത്രി

ന്യൂഡൽഹി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി ...

മോദി സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം; രാജിവയ്ക്കുമെന്ന വാർത്തകൾ തെറ്റ്; സുരേഷ് ഗോപി എംപി

മോദി സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം; രാജിവയ്ക്കുമെന്ന വാർത്തകൾ തെറ്റ്; സുരേഷ് ഗോപി എംപി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ അതൃപ്തനാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബിജെപി എംപി സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ...

ചരിത്രപരമായ മൂന്നാം ഊഴം; ചുമതലയേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി; കർഷകർക്കായുള്ള ധനസഹായത്തിനായി ആദ്യ ഒപ്പ്

ചരിത്രപരമായ മൂന്നാം ഊഴം; ചുമതലയേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി; കർഷകർക്കായുള്ള ധനസഹായത്തിനായി ആദ്യ ഒപ്പ്

ന്യൂഡൽഹി: ചരിത്രപരമായ മൂന്നാം ഊഴത്തിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു. കർഷകർക്ക് 6000 രൂപ ധനസഹായം നൽകുന്ന കിസാൻ നിധിയുടെ 17-ാം ഗഡു അനുവദിക്കുന്നതിലാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ...

വകുപ്പുകൾ ആർക്ക്?; ആദ്യ 100 ദിവസം എന്തെല്ലാം?; മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

വകുപ്പുകൾ ആർക്ക്?; ആദ്യ 100 ദിവസം എന്തെല്ലാം?; മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

ന്യൂഡൽഹി: സത്യപ്രതിജ്ഞയ്ക്ക് തൊട്ട് പിന്നാലെതന്നെ കർമ്മ നിരതരായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. മൂന്നാം മോദി സർക്കാർ ഇന്ന് ആദ്യ മന്ത്രസഭാ യോഗം ചേരും. ഇന്നലെ വൈകീട്ടോടെയാണ് മൂന്നാം മോദി ...

പ്രധാനമന്ത്രിയാകുന്നത് തുടർച്ചയായ മൂന്നാംവട്ടം; കൂടുതൽ കാലം രാജ്യം ഭരിച്ച നേതാക്കളുടെ പട്ടികയിൽ മോദിയും

പ്രധാനമന്ത്രിയാകുന്നത് തുടർച്ചയായ മൂന്നാംവട്ടം; കൂടുതൽ കാലം രാജ്യം ഭരിച്ച നേതാക്കളുടെ പട്ടികയിൽ മോദിയും

രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിനായുള്ള അശ്രാന്തവും ആത്മാർത്ഥവുമായ പരിശ്രമം. എൻഡിഎ സർക്കാരിന് തുടർച്ചയായ മൂന്നാംവട്ടവും ഭരിക്കാൻ അവസരം നൽകിയിരിക്കുകയാണ് ഇന്ത്യൻ ജനത. ഇക്കുറിയും കേന്ദ്ര സർക്കാരിനെ നയിക്കാനുള്ള നിയോഗം ...

എന്നെ ആരും ക്ഷണിച്ചില്ല; പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ത്യ- പാക് മത്സരം കാണുമെന്ന് ശശി തരൂർ

എന്നെ ആരും ക്ഷണിച്ചില്ല; പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ത്യ- പാക് മത്സരം കാണുമെന്ന് ശശി തരൂർ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുമെന്ന് നിയുക്ത എംപി ശശി തരൂർ. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് ചടങ്ങിൽ ...

എൻഡിഎ യോഗത്തിൽ പൂർണ്ണ പിന്തുണ; പിന്നാലെ പ്രധാനമന്ത്രിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച് നിതീഷ് കുമാർ; വീഡിയോ വൈറൽ

എൻഡിഎ യോഗത്തിൽ പൂർണ്ണ പിന്തുണ; പിന്നാലെ പ്രധാനമന്ത്രിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച് നിതീഷ് കുമാർ; വീഡിയോ വൈറൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വീഴാൻ ശ്രമിച്ച് ജെഡിയു നേതാവ് നിതീഷ് കുമാർ. എൻഡിഎയുടെ യോഗത്തിനിടെ ആയിരുന്നു നിതീഷ് കുമാർ അദ്ദേഹത്തിന്റെ കാൽക്കൽ വീണ് അനുഗ്രഹം ...

മൂന്നാംവട്ടവും അവസരം നൽകിയതിന് നന്ദി; നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ഞങ്ങൾ സാക്ഷാത്കരിക്കും; പ്രധാനമന്ത്രി

മൂന്നാംവട്ടവും അവസരം നൽകിയതിന് നന്ദി; നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ഞങ്ങൾ സാക്ഷാത്കരിക്കും; പ്രധാനമന്ത്രി

ന്യൂഡൽഹി: എല്ലാ ജനങ്ങളുടെയും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും മൂന്നാം മോദി സർക്കാർ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ രാജ്യത്തെ ...

സർക്കാർ രൂപീകരണത്തിനായി അവകാശം ഉന്നയിച്ച് നരേന്ദ്ര മോദി; ക്ഷണിച്ച് രാഷ്ട്രപതി; പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ

സർക്കാർ രൂപീകരണത്തിനായി അവകാശം ഉന്നയിച്ച് നരേന്ദ്ര മോദി; ക്ഷണിച്ച് രാഷ്ട്രപതി; പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ രൂപീകരണത്തിനായുള്ള അവകാശവാദം ഉന്നയിച്ചു. ഇതേ തുടർന്ന് എൻഡിഎയെ സർക്കാർ രൂപീകരിക്കാനായി ...

Page 6 of 26 1 5 6 7 26

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist