പ്രേക്ഷകരുടെ സ്നേഹം കവർന്ന കലാകാരി; സുബി സുരേഷിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ; വേർപാട് തീരാ നഷ്ടമെന്ന് ജയറാം
തിരുവനന്തപുരം: നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ മരണത്തിൻ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. അഭിനയത്തിലും അവതരണത്തിലും ഇനിയും ഏറെ മുൻപോട്ട് പോകേണ്ടിയിരുന്ന കലാകാരിയാണ് സുബിയെന്നും, അപ്രതീക്ഷിത ...