മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞു; മോഹൻലാലിന്റെ ഈ സീൻ വെട്ടിമാറ്റി; നടന് വല്ലാതെ വിഷമമായി എന്ന് സംവിധായകൻ
എറണാകുളം:സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാൽ ചുരുക്കം ചില സിനിമകളിലാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളും ആയിട്ടുണ്ട്. അടുത്തുതന്നെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്തിറങ്ങാൻ പോകുന്നുവെന്നാണ് ...



























