‘ടോക്യോയിൽ നിന്നും പ്രണയപൂർവം‘: വിവാഹ വാർഷികാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ
ടോക്യോ: മലയാളത്തിന്റെ പ്രിയങ്കരനായ സൂപ്പർ സ്റ്റാർ മോഹൻലാലിന് ഇന്ന് മുപ്പത്തിയഞ്ചാം വിവാഹ വാർഷികം. വിവാഹവാർഷികത്തിൽ താരത്തിന് ആശംസകൾ നേർന്ന് നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ജപ്പാന്റെ ...