പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്; നിങ്ങൾ ഇവിടെ തന്നെ കാണും; ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ
എറണാകുളം: മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. പോയില്ലാ എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. എന്താ പറയേണ്ടത് ...



























