‘ഞങ്ങൾ ഇവിടെ തുടങ്ങുന്നു‘: മോഹൻലാൽ- എൽജെപി ടീമിന്റെ ‘മലൈക്കോട്ടൈ വാലിബൻ‘ രാജസ്ഥാനിൽ ആരംഭിച്ചു
ജയ്പൂർ: മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ‘മലൈക്കോട്ടൈ വാലിബൻ‘ രാജസ്ഥാനിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയുടെയും സ്വിച്ചോൺ കർമത്തിന്റെയും ചിത്രങ്ങൾ മോഹൻലാൽ സാമൂഹിക ...



























