മോഹൻലാൽ ആരാധകർ ആവേശത്തിൽ; ദൃശ്യത്തിന് പിന്നാലെ മരക്കാർ അറബിക്കടലിന്റെ സിംഹവും റിലീസ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: മോഹൻലാൽ ആരാധകരെ ആവേശഭരിതരാക്കി മറ്റൊരു ലാൽ സിനിമാ വസന്തകാലം. ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ ...











