Tag: murder

ഭാര്യ തന്നെക്കാൾ തീരെ ചെറുപ്പം, സംശയരോഗം മൂലം ഭാര്യയെ കഴുത്തറുത്തു കൊന്ന ഷഹീറിനെ ഓടിച്ചിട്ട് പിടിച്ചത് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്ബില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്തുകൊന്നത് സംശയരോഗത്താല്‍ തന്നെയെന്ന് നാട്ടുകാര്‍. ഇന്ന് പുലര്‍ച്ചെയാണ് കൊടിയത്തൂര്‍ പഞ്ചയാത്തില്‍ ചെറുവാടി പഴംപറമ്പില്‍ നാട്ടിക്കല്ലിങ്കല്‍ കുട്ട്യാലിയുടെ മകന്‍ ...

മകളുടെ സംശയം ശരിയായി: തെക്കുംഭാഗത്ത് ദേവകിയെ കൊന്നത് മകന്‍ രാജേഷും മരുമകളും തന്നെ

കൊല്ലം: കേരള സമൂഹത്തെ ഞെട്ടിച്ച്‌ വീണ്ടും സ്വത്തിന് വേണ്ടി മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. തെക്കുംഭാഗം ഞാറമ്മൂട്ടില്‍ മാതാവിനെ കൊലപ്പെടുത്തിയ മകനേയും മരുമകളെയുമാണ് പൊലിസ് അറസ്റ്റ് ...

ആറ് വയസ്സുകാരനെ ബലി നൽകിയ സംഭവം; മദ്രസ അധ്യാപികയായിരുന്ന അമ്മയ്ക്ക് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമെന്ന് സംശയം, മാനസിക രോഗിയെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് ആരോപണം

പാലക്കാട്: പാലക്കാട് ആറ് വയസ്സുകാരനെ കഴുത്തറുത്ത് ബലി നൽകിയ മദ്രസ അധ്യാപികയായിരുന്ന അമ്മയ്ക്ക് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമെന്ന് സംശയം. മദ്രസ അദ്ധ്യാപികയായ ഷാഹിദയുടെ പശ്ചാത്തലം കേന്ദ്രീകരിച്ചുള്ള ...

‘അത് പടച്ചവനുള്ള ബലി തന്നെ’- പാലക്കാട്ടെ മകനെ കഴുത്തറുത്ത ഉമ്മയ്ക്ക് നിലപാടിൽ മാറ്റമില്ല

പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം ദൈവത്തിനുള്ള ബലി തന്നെ എന്ന് അമ്മ ഷാഹിദ. മദ്രസ അധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗർഭിണിയുമാണ്. അമ്മ ...

ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു, ദൈവവിളി ഉണ്ടായി മകനെ ബലികൊടുത്തെന്ന് മാതാവ് ഷാഹിദ

പാലക്കാട്: ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് മൂന്നാമത്തെ മകന്‍ ആമിലിനെ വീട്ടിലെ ശുചിമുറിയില്‍ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൂന്നുമാസം ഗർഭിണിയാണ് ഷാഹിദ. ഷാഹിദയ്ക്ക് ...

രണ്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കൂലിപ്പണിയെടുത്ത് അമ്മ വളർത്തി: ഭാര്യയുമായി ചേരാതായതോടെ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടി വിപിൻ ജീവനൊടുക്കി

തിരുവനന്തപുരത്ത് അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ...

ഇളയമകളെ കൊന്നത് മൂത്ത മകള്‍, പിന്നെ അവള്‍ കൊല്ലാന്‍ യാചിച്ചെന്ന് അമ്മ; മൃതദേഹം നഗ്നമായനിലയില്‍

ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ പുനർജനിക്കുമെന്ന വിശ്വാസത്തിൽ രണ്ട് യുവതികളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ ട്വിസ്റ്റ്. പോലീസ് മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും പ്രതികൾ കുറ്റംനിഷേധിച്ചു. ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത ...

നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്നു; അമ്മ ഷാഹിന പിടിയിൽ

കാസർകോട്: നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന കേസിൽ അമ്മ പിടിയിൽ. കാസർകോട് ചെടേക്കാൽ സ്വദേശി ഷാഹിനയാണ് പിടിയിലായത്. ഡിസംബർ പതിനാറിനായിരുന്നു നീചമായ കൊലപാതകം. രക്തസ്രാവത്തെ ...

‘സാറെ, എന്റെ അച്ഛനെയും അമ്മയേയും കൊന്നത് നിങ്ങളാ’ : മാതാപിതാക്കൾക്കായി കുഴിയെടുക്കവേ 17-കാരൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. പോലീസ് ധൃതിപ്പെട്ട് ഒഴിപ്പിക്കാൻ ശ്രമിച്ചത് ഹൈക്കോടതിയിൽ നിന്നും മണിക്കൂറുകൾക്കകം ...

സ്ത്രീധനമായി ചോദിച്ചത് 100 പവനും 50 ലക്ഷവും : ശാഖയുടെ വസ്തു വിൽക്കാനും അരുൺ ശ്രമിച്ചിരുന്നു

വെള്ളറട: ഇൻഷുറൻസ് കമ്പനി ജീവനക്കാരി കാരക്കോണം പ്ലാങ്കാലപുത്തൻവീട്ടിൽ ശാഖ(51)യുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നു. സ്വത്ത് തട്ടിയെടുക്കാൻ ആസൂത്രിതമായി അരുൺ നടത്തിയ കൊലപാതമാണിതെന്നാണ് ശിഖയുടെ ബന്ധുക്കളുടെ ആരോപണം. ...

“മൂന്ന് മാസമേ താലി ഉണ്ടാവുകയുള്ളുവെന്ന് ഹരിതയുടെ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു” : ദുരഭിമാനക്കൊലയെന്ന് ബന്ധുക്കൾ

തേൻകുറിശ്ശി: അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ ബന്ധുക്കൾ. മൂന്നുമാസമെ താലി ഉണ്ടാവുകയുള്ളുവെന്ന് അനീഷിന്റെ ഭാര്യ ഹരിതയോട് പിതാവ് പ്രഭുകുമാർ പറഞ്ഞിരുന്നതായും അനീഷിന്റെ സഹോദരൻ അരുൺ പോലീസിനോട് ...

ഡാനിയൽ പേളിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ് : 4 പ്രതികളെയും മോചിപ്പിക്കണമെന്ന് ഉത്തരവിട്ട് പാക് കോടതി

കറാച്ചി: അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളെയും ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ട് പാകിസ്ഥാൻ കോടതി. ഈ വർഷം ഏപ്രിലിൽ കേസിലെ മുഖ്യപ്രതി ...

അഭയയുടെ കൊല നടന്നത് അടുക്കളയിൽ വെച്ച് : ഫാ. കോട്ടൂർ കോടാലി കൊണ്ട് തലയ്ക്കടിച്ചുവെന്ന സിബിഐ കണ്ടെത്തൽ ശരിവെച്ച് കോടതി

തിരുവനന്തപുരം: കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം സിസ്റ്റർ അഭയയെ കിണറ്റിൽ തള്ളിയതാണെന്ന സിബിഐയുടെ കണ്ടെത്തൽ പൂർണമായും ശരിവെച്ച് സിബിഐ പ്രത്യേക കോടതി. അഭയയുടെ മരണം കൊലപാതകമാണെന്ന് ...

അഭയയ്ക്ക് 28 വർഷത്തിനു ശേഷം നീതി : പ്രതികൾക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിയ്ക്കുമുള്ള ശിക്ഷ ഇന്ന് കോടതി പ്രഖ്യാപിക്കും. ഇരുവരും കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി ...

അഭയ കേസിൽ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി : നാളെ ശിക്ഷ പ്രഖ്യാപിക്കും

തിരുവനന്തപുരം: അഭയ കൊലക്കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെൽഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. നാളെ ഇവരുടെ ശിക്ഷാവിധി പ്രഖ്യാപിക്കും. സിസ്റ്റർ സെഫിക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞതായും, ...

വിവാഹാലോചന നിരസിച്ചു : പാകിസ്ഥാനിൽ ക്രിസ്ത്യൻ യുവതിയെ കൊലപ്പെടുത്തി മുസ്ലീം യുവാവ്

ഇസ്ലാമാബാദ്: വിവാഹാലോചന വേണ്ടെന്ന് വെച്ചതിന് പാകിസ്ഥാനിൽ ക്രിസ്ത്യൻ യുവതിയെ കൊലപ്പെടുത്തി മുസ്ലീം യുവാവ്. ഷെഹ്‌സാദ് എന്ന യുവാവാണ് വിവാഹാലോചന നിരസിച്ചതിന് സോണിയയെന്ന ക്രിസ്ത്യൻ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയത്. ...

അമ്പിളിക്കല ഹോസ്റ്റലിൽ പ്രതി കൊല്ലപ്പെട്ട സംഭവം : ആറു ജയിൽ ജീവനക്കാർ അറസ്റ്റിൽ

തൃശ്ശൂർ : അമ്പിളിക്കല ഹോസ്റ്റലിൽ കഞ്ചാവ് കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ ആറ് ജയിൽ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നപ്പോഴാണ് ...

കശ്‍മീരിൽ വീണ്ടും ബിജെപിക്ക് നേരെ ഭീകരാക്രമണം : യുവമോർച്ച ജനറൽ സെക്രട്ടറിയും രണ്ടു പ്രവർത്തകരും വെടിയേറ്റു മരിച്ചു

ശ്രീനഗർ : കശ്മീരിൽ യുവമോർച്ച ജനറൽ സെക്രട്ടറിയേയും രണ്ടു ബിജെപി പ്രവർത്തകരെയും ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. യുവമോർച്ച ജനറൽ സെക്രട്ടറി ഫിദ ഹുസൈനാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവർത്തകരായ ...

ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം: അല്ലാഹു അക്ബർ വിളിയോടെ കഴുത്തറുത്തു , ഒരു സ്ത്രീയുൾപ്പെടെ മൂന്നു മരണം

നീസ് : ഫ്രാൻസിലെ നോത്ര പള്ളിയിൽ ആക്രമണം. ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടതായും മറ്റു ചിലർക്ക് പരിക്കേറ്റതായും നീസ് പോലീസ് പറഞ്ഞു. ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു ...

“മക്കളുടെ മരണത്തെപ്പറ്റി പറഞ്ഞ കാര്യങ്ങളല്ല അവരെഴുതിയെടുത്തത്” : പോലീസിനെതിരെ ഗുരുതര ആരോപണവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്‌ : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പൊലീസിനെതിരെ ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്നാണ് ...

Page 2 of 10 1 2 3 10

Latest News