murder

596 പവൻ ഇരട്ടിപ്പിക്കാൻ അറബിമന്ത്രവാദം; കാഞ്ഞങ്ങാട്ടെ പ്രവാസിവ്യവസായിയുടെ ആഭിചാരക്കൊലയിൽ അഭിഭാഷകനെ ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്; പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എംസി അബ്ദുൾ ഗഫൂർ ഹാജി(55)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഭിഭാഷകനെ ചോദ്യം ചെയ്തു. കാസർകോട് ജില്ലാ ...

കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; അരുംകൊല മോഷണശ്രമത്തിനിടെ

തൃശ്ശൂർ : തൃശ്ശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപം കിഴക്കുമുറി നാടഞ്ചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. ...

ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

തൃശ്ശൂർ: ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു. സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് ആണ് കൊല്ലപ്പെട്ടത്. കമ്പിവടികൊണ്ട് മർദ്ദിച്ച് കൊന്ന ...

രണ്ടാമതും ഗർഭിണി; ആറ് വയസുകാരി ബാധ്യതയെന്ന് കരുതി; കുട്ടിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ഉറങ്ങുമ്പോൾ മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച്

എറണാകുളം: കോതമംഗലത്ത് ആറ് വയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ അറബിക് മന്ത്രവാദമല്ലെന്ന് കണ്ടെത്തൽ. പ്രതിയായ അനീഷ രണ്ടാമതും ഗർഭിണിയായതാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ...

സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കി; കോതമംഗലത്ത് ആറുവയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ

  കൊച്ചി: കോതമംഗലത്ത് യുപി സ്വദേശിനിയായ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ തന്നെയെന്ന് പൊലീസ്. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് രണ്ടാനമ്മ മൊഴി നല്‍കി. കൊലപാതകം നടത്തുന്ന ...

അരുംകൊല ; ഇന്ത്യക്കാരനെ ജമൈക്കയിൽ വെടിവെച്ച് കൊന്നു; രണ്ടു ഇന്ത്യക്കാർക്ക് പരിക്ക്

ഇന്ത്യക്കാരനെ ജമൈക്കിയിൽ വെടിവെച്ച് കൊലപ്പെടുത്തി. തിരുനെൽവേലി സ്വദേശി വിഗ്നേഷാണ് മരിച്ചത്. കവർച്ച സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിഘ്‌നേഷ് ജോലി ചെയ്യുന്ന ...

ബിവറേജസിന് മുന്നിൽ അടിപിടി; പിന്നാലെ യുവാവിന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തി; ‘ഗ്യാങ് വാറിൽ അന്വേഷണം

പത്തനംതിട്ട: റാന്നിയിൽ ക്രൂരകൊലപാതകം. യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. ചെത്തോങ്കര സ്വദേശി 24കാരനായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ റാന്നിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ സംഘം ചേർന്ന് ...

16കാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവാവിനെ കൊന്ന് കടലിൽ താഴ്ത്തി; കൗമാരക്കാരടക്കം നാലുപേർ അറസ്റ്റിൽ

ചെന്നൈ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവാവിനെ കൊന്ന് കടലിൽ തള്ളി. വിഴുപുരം കൂനമേൽ സ്വദേശി ശിവയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദ് അമീസ്, അബ്ദുൾ സലാം എന്നിവരെയും രണ്ടു ...

ഫ്‌ലഷ് ചെയ്യുന്നതിനേ ചൊല്ലി തർക്കം; വാക്കേറ്റത്തിനിടെ 18കാരൻ കുത്തേറ്റ് മരിച്ചു

ന്യൂഡൽഹി : ശുചി മുറി വൃത്തിയാക്കുന്നതിനേ ചൊല്ലി തർക്കം . വാക്കേറ്റത്തിനിടെ കുത്തേറ്റ് 18 കാരൻ മരിച്ചു. ദക്ഷിണ ഡൽഹിയിലെ ഗോവിന്ദാപുരിക്ക് സമീപത്ത് ആക്രി കച്ചവടം ചെയ്തിരുന്ന ...

സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് മന്ത്രവാദം; കലാശിച്ചത് കൊലയിൽ; അബ്ദുൾ ഗഫൂർ കൊലക്കേസിൽ നാല് പേർ അറസ്റ്റിൽ

കാസർകോട്: പ്രവാസി വ്യവസായിയുടെ കൊലപാതകത്തിൽ നാല് അറബിക് മന്ത്രവാദിനി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വേദേശിനി ...

കൊന്നതിൽ ഒരു വിഷമവും ഇല്ല ; ആ ബന്ധം അവസാനിപ്പിക്കാൻ പല തവണ പറഞ്ഞു ; സങ്കടം ഒരു കാര്യം ഓർത്ത് ; ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി

കൊല്ലം : ഭാര്യ ഓടിച്ചിരുന്ന കാറിനെ പിന്തുടർന്നെത്തി പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പത്മരാജന്റെ മൊഴി പുറത്ത്. ഭാര്യ അനിലയെ കൊലപ്പെടുത്തിയതിൽ യാതൊരു മാനസിക ...

വളർത്തുമകനുമായി പ്രണയം; വിവാഹം; പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

എറണാകുളം: പെരുമ്പാവൂരിൽ വളർത്തുമകനെ പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബംഗാൾ സ്വദേശി മാമുനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാമുനിയുടെ ഭർത്താവ് ഷീബ ബഹദൂർ ഛേത്രിയെ ...

വിവാഹ അഭ്യർത്ഥന നിരസിച്ചു ; പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ച് കൊന്നു

കൊല്ലം : വിവാഹ അഭ്യർത്ഥന നിരസിച്ചതിൽ പെൺകുട്ടിയുടെ അച്ഛനെ തലകടിച്ച് കൊന്നു. കിളിമാനൂർ സ്വദേശി ബിജുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശി രാജീവ് നേരത്തെ തന്നെ ...

ലോഡ്ജ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

കോഴിക്കോട് : എരഞ്ഞിപ്പാലത്ത്  ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫ് ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ ചെന്നെയിൽ ...

വ്ലോഗർ യുവതി അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ടസംഭവം ; കൊല്ലാൻ നൈലോൺ കയർ വാങ്ങി, നെഞ്ചിൽ കുത്തി; പ്രതി ഒളിവിൽ പോകുംവരെ മൃതദേഹത്തിനൊപ്പം താമസം

ബംഗളൂരൂ :ബംഗളൂരുവിൽ വ്‌ലോഗറായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി പോലീസ്. കണ്ണൂർ സ്വദേശിയും യുവതിയുടെ കാമുകനുമായ ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പോലീസ് ...

നെഞ്ചിൽ മുറിവ് ; വ്‌ലോഗർ യുവതി അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി കണ്ണൂർ സ്വദേശിയെന്ന് സൂചന

ബംഗളൂരൂ : അസം സ്വദേശിയും വ്‌ലോഗറുമായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കണ്ടെത്തിയത് . ...

അപ്പാർട്ട്മെന്റിന് മുന്നിൽ ഹെൽമറ്റിട്ട യുവാവ്; ജെയ്സിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

എറണാകുളം : അപ്പാർട്ട്‌മെന്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കളമശേരി കൂനംതൈയിലെ അപ്പാർട്ട്‌മെന്റിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി ...

മറ്റൊരാളുമായുള്ള ബന്ധത്തിന്റെ പേരിൽ അരുംകൊല; കരുനാഗപ്പള്ളി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: സുഹൃത്ത് കൊലപ്പെടുത്തി കുഴിച്ച് മൂടിയ കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കരൂരിലെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് കുഴിച്ചു മൂടിയ മൃതദേഹം കണ്ടെത്തിയത്. ...

സ്വന്തം മക്കളെ അടുപ്പിലിട്ട് പൊള്ളിച്ച് കൊന്നു അമ്മ ; ജീവപര്യന്തവും 35 വർഷം അധികശിക്ഷയും വിധിച്ച് കോടതി

അറ്റ്‌ലാൻ്റ: മക്കളെ കൊന്നതിന് അമ്മയ്ക്ക് ജീവപര്യന്തവും 35 വർഷം അധികശിക്ഷയും വിധിച്ച് കോടതി. യുഎസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മക്കളെ അമ്മ അടുപ്പിലിട്ട് പൊള്ളിച്ചാണ് കൊന്നത്. ലാമോറ ...

തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്തതിന് മധ്യവയസ്കന്റെ കഴുത്തറുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്തതിന് മധ്യവയസ്കൻ്റെ കഴുത്തറുത്തതായി റിപ്പോർട്ട് . കാരേറ്റ് പേടികുളത്താണ് സംഭവം. കാരേറ്റ് പേടികുളം സ്വദേശി ബാബു (67) ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ...

Page 3 of 26 1 2 3 4 26

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist