ബലാത്സംഗത്തിന് ശേഷം യുവതിയെ കഴുത്തറുത്ത് കൊന്നു; മൃതദേഹം ഓവുചാലിൽ തള്ളി
മുംബൈ: ബലാത്സംഗത്തിന് ശേഷം യുവതിയെ കഴുത്തറുത്തു കൊന്ന് മൃതദേഹം ഓവുചാലിൽ തള്ളി. ബാന്ദ്ര കുർള കോംപ്ലക്സിന് സമീപത്തെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതി ലൈംഗികത്തൊഴിലാളിയാണെന്ന് പൊലീസ് ...




















