പ്രഭാത സവാരിക്കിടെ ജഡ്ജിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
റാഞ്ചി: പ്രഭാത സവാരിക്കിടെ ജഡ്ജിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. അഡീഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ആണ് കൊല്ലപ്പെട്ടത്. ആറ് മാസത്തിന് മുൻപാണ് ...





















