പ്രണയപ്പകയിൽ കൊലപാതകം ; പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ
കണ്ണൂർ : പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്യം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ ...
























