നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവ് ജീവനൊടുക്കി
കാസർകോട്: നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവ് തൂങ്ങി മരിച്ചു. കാസർകോട് ജില്ലയിലെ മുളിയാർ അർളടുക്ക കൊപ്പാളംകൊച്ചിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. അർളടുക്കയിലെ ...

























