ഭാര്യയെ കാമുകൻ തട്ടിയെടുത്തു ; കാമുകന്റെ അമ്മയെ തലയ്ക്കടിച്ചു കൊന്ന് ഭർത്താവ്
ആലപ്പുഴ : ഭാര്യയുടെ കാമുകന്റെ അമ്മയെ തലക്കടിച്ചു കൊന്ന് യുവാവിന്റെ പ്രതികാരം. പുന്നപ്ര വാടയ്ക്കൽ പരേതനായ ബാബുവിന്റെ ഭാര്യ പ്രസന്ന എന്ന 64 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പ്രസന്നയെ ...