ചെന്നൈയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി ആൺസുഹൃത്ത്; ക്രൂരത പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞതിന്റെ പക മൂലമെന്ന് വിവരം
ചെന്നൈ; ചെന്നൈയിൽ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സുഹൃത്ത്. കൊല്ലം തെന്മല സ്വദേശിയും നഴ്‌സിങ് വിദ്യാർത്ഥിയുമായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കൊല്ലം ...

























