murder

ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യം വിട്ടു; പിഎഫ്‌ഐ ഭീകരനെ ദക്ഷിണാഫ്രിക്കയിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ

ബംഗളൂരു: ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്ത് അറസ്റ്റിൽ. ബംഗളൂരു സ്വദേശിയായ മുഹമ്മദ് ഗൗസ് നയാസിയെ ആണ് ദക്ഷിണാഫ്രിക്കയിൽ എൻഐഎ അറസ്റ്റ് ...

ദീർഘകാലം ജയിലിൽ കഴിഞ്ഞിട്ടും കുറ്റബോധമില്ല; ടിപി കൊലക്കേസ് പ്രതി സി.കെ രാമചന്ദ്രനെതിരെ ജയിൽ അധികൃതരുടെ റിപ്പോർട്ട്

എറണാകുളം: ദീർഘകാലം തടവ് അനുഭവിച്ചിട്ടിട്ടും ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിൽ പ്രതിയായ സി.കെ രാമചന്ദ്രന് കുറ്റബോധം ഇല്ലെന്ന് ജയിൽ അധികൃതർ. ഹൈക്കോടതി മുൻപാകെ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം ഉള്ളത്. ...

ടി.പി കൊലക്കേസ്; പ്രതികൾക്ക് വധശിക്ഷയോ?; ഹൈക്കോടതി വിധി ഇന്ന്

എറണാകുളം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നതിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷനും എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ ...

നാട്ടുകാരുമായി വഴക്ക്; അമ്മയെ മർദ്ദിച്ച് കൊന്ന് മകൻ

ആലപ്പുഴ: കായംകുളത്ത് മകൻ അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി. പുതുപ്പള്ളി സ്വദേശിനി ശാന്തമ്മ (77) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ ഇളയ മകൻ ബ്രഹ്‌മദേവനെ പോലീസ് അറസ്റ്റ് ചെയ്തു. ...

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; അഭിലാഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; ഇന്ന് അപേക്ഷ നൽകും

കോഴിക്കോട്: കൊയിലാണ്ടി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ്. ഇതിനായി പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ...

തനിക്കെതിരെ നടപടി സ്വീകരിച്ചു; കൊന്നത് ഒറ്റയ്ക്ക്; സത്യനാഥിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സിപിഎം പ്രവർത്തകൻ

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവിരോധമെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതിയും മുൻ സിപിഎം പ്രവർത്തകനുമായ അഭിലാഷ് കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് മൊഴി നൽകിയതായി പോലീസ് ...

ജോലിക്കു പോകുന്നതിന് കുഞ്ഞു തടസ്സം;കൊലപാതകത്തിന് പിന്നാലെ ആൺസുഹൃത്തിന് സന്ദേശം

പാലക്കാട്: പതിനൊന്നുമാസം പ്രായമായ പെൺകുഞ്ഞിനെ കൊന്നശേഷം അമ്മ ശിൽപ്പ ആൺസുഹൃത്തിന് വാട്‌സ്ആപ്പിൽ മെസേജ് അയച്ചതായി വിവരം.ജോലിക്കു പോകുന്നതിനു കുഞ്ഞു തടസ്സമാകുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു ശിൽപ മൊഴി നൽകിയതായി പോലീസ് ...

കുടുംബവഴക്ക്; വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു; സഹോദരിയുടെ മകൻ അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയിൽ വിരമിച്ച എസ്‌ഐയെ വെട്ടിക്കൊന്ന് ബന്ധു. തമിഴ്‌നാട്ടിൽ എസ്‌ഐ ആയിരുന്ന മറയൂർ സ്വദേശി പി.ലക്ഷ്മണൻ(60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലക്ഷ്മണന്റെ സഹോദരിയുടെ മകനെ പോലീസ് പിടികൂടി. ...

ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി; രണ്ട് പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കി

എറണാകുളം: ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 10 പ്രതികളാണ് ശിക്ഷ ...

മരിച്ചെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചു; സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്

ഭുവനേശ്വർ; താൻ മരിച്ചെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി യുവാവ്. ഒഡീഷയിലാണ് സംഭവം. നിഹാർ രഞ്ജൻ ആചാര്യ(44) ആണ് മരിച്ചത്. പ്രതി കേവലിനെ പൊലീസ് അറസ്റ്റ് ...

ഇടുക്കിയിൽ അയൽവാസി തീ കൊളുത്തിയ യുവതി മരിച്ചു

ഇടുക്കി: ഉടുമ്പൻ ചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പാറക്കൽ സ്വദേശി ഷീലയാണ് മരിച്ചത്. സംഭവത്തിൽ പ്രതി ശശിയെ പോലീസ് അറസ്റ്റ് ...

പെൺകുട്ടികളെ അപമാനിക്കൽ, പോൺവീഡിയോയ്ക്ക് അടിമ; സ്‌കൂളിൽ നിന്ന് നിരന്തരം പരാതി; മകനെ കൊലപ്പെടുത്തി പിതാവ്

ന്യൂഡൽഹി: കൗമാരക്കാരനായ മകനെ ശീതളപാനീയത്തിൽ വിഷം നൽകി കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. വിജയ് ബട്ടു എന്നയാളാണ് അറസ്റ്റിലായത്. മകൻ തന്റെ ഫോണിൽ അശ്ലീല വീഡിയോകൾ ...

യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

ആലപ്പുഴ : 27 വയസ്സുകാരനായ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ തോട്ടപ്പള്ളിയിൽ ആണ് സംഭവം നടന്നത്. തോട്ടപ്പള്ളി സ്വദേശിയായ ...

ചിക്കാഗോയിൽ വെടിവെയ്പ് ; എട്ട് പേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ചിക്കാഗോയിലുണ്ടായ വെടിവെയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേർസ് റോഡിലെ 2200 ബ്ലോക്കിലാണു സംഭവം. പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലായിട്ടായിരുന്നു ...

ചങ്ങരംകുളത്ത് രണ്ടരവയസ്സുകാരി കിണറ്റിൽ വീണ് മരിച്ച സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറം: ചങ്ങരംകുളത്ത് രണ്ടര വയസ്സുകാരിയുടെ മരണത്തിൽ മാതാവിനെതിരെ കേസ് എടുത്ത് പോലീസ്. കൊലപാതകത്തിനാണ് വന്നേരി സ്വദേശിനിയായ ഹസീനയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം രണ്ടര വയസ്സുള്ള ...

കാമുകിയായ സിഖ് യുവതിയെ ലോഡ്ജ് മുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ലവ് ജിഹാദ് കൊലക്കേസ് പ്രതി ഷോയബ് ഷെയ്ഖ് അറസ്റ്റില്‍

മുംബൈ: കാമുകിയായ സിഖ് യുവതിയെ ലോഡ്ജ് മുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷോയബ് ഷെയ്ഖ് അറസ്റ്റില്‍. 35 വയസ്സുകാരിയായ അമിത് കൗറിനെ കൊലപ്പെടുത്തിയ കേസിലാണ്‌ ...

മലയാളി ഭർത്താവുമായി വിവാഹമോചനം; മകനെ കാണാൻ അച്ഛനെ കോടതി അനുവദിച്ചത് ഇഷ്ടപ്പെട്ടില്ല; കൊന്നുതള്ളി

പനാജി: നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ബംഗളൂരുവിലെ സ്റ്റാർട്ട്അപ്പ് സിഇഒ സുചന സേതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് യുവതിയുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണെന്നാണ് ...

നാല് വയസുകാരനായ മകനെ കൊന്ന് ബാഗിലാക്കി കമ്പനി സിഇഒ

പാനജി: ബംഗളൂരുവിൽ സ്റ്റാർട്ട്അപ്പ് സഹസ്ഥാപകയും സിഇഒയുമായ യുവതി നാല് വയസുള്ള മകനെ കൊന്ന് ബാഗിലാക്കി. മകന്റെ മൃതദേഹവുമായി ഗോവയിൽ നിന്ന് കർണാടകയിലേക്ക് പോകും വഴിയാണ് ഇവർ അറസ്റ്റിലായത്. ...

ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. കൻകെർ ജില്ലയിൽ ആയിരുന്നു സംഭവം. ബിജെപി പഖജ്ഞൂർ യൂണിറ്റി വൈസ് പ്രസിഡന്റ് അസിം റായ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ...

ഒന്നര വയസ്സുകാരനെ കിണറ്റിൽ എറിഞ്ഞു കൊന്നു; അമ്മയുടെ സഹോദരി കസ്റ്റഡിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു. കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠന്റെ മകനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മഞ്ജുവിനെ വിളപ്പിൻശാല പോലീസ് കസ്റ്റഡിയിൽ എടടുത്തു. ...

Page 8 of 26 1 7 8 9 26

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist