എത്ര കാലമായി ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്നു, വിപ്ലവം ജയിച്ചോ?; എല്ലാ സമരങ്ങളും വിജയിക്കണമെന്നില്ലെന്ന് എംവി ഗോവിന്ദൻ
കണ്ണൂർ: സോളാർ വിഷയം ഒത്തുതീർപ്പാക്കിയെന്ന ാരോപണങ്ങളെ സരളമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സോളാർ സമരവിഷയം അടഞ്ഞ അദ്ധ്യായമാണ്. ഈ വിഷയത്തിൽ പാർട്ടി നേരത്തെ ...