MVD

നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ‘മോഡിഫിക്കേഷൻ’; വിദ്യാർത്ഥികൾ വിനോദയാത്ര പോയ ബസുകൾക്ക് പൂട്ടിട്ട് എംവിഡി

ആലത്തൂര്‍: നിയമലഘനം നടത്തി മാറ്റങ്ങൾ വരുത്തിയ ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് എംവിഡി. സ്കൂളിൽ നിന്ന് വിനോദയാത്രക്കായി നിയമാനുസൃതമല്ലാത്ത ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചെത്തിയ ടൂറിസ്റ്റ് ബസുകളാണ് എംവിഡി ...

റോബിൻ ബസിനെ വിടാതെ സർക്കാർ; പെർമിറ്റ് റദ്ദാക്കി ഗതാഗത സെക്രട്ടറി

തിരുവനന്തപുരം: കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തുന്ന റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന ...

അതി സുരക്ഷാ നമ്പർ പ്ലേറ്റുകൾ മാറ്റരുത്; കൈവശം ഇല്ലാത്ത വാഹനത്തിന്റെ പിഴ നോട്ടീസ് ലഭിച്ചാൽ അധികൃതരെ സമീപിക്കുക; ഓയൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാർഗ്ഗനിർദ്ദേശങ്ങളുമായി എംവിഡി

തിരുവനന്തപുരം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ വാഹനത്തിൽ ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്നും, ...

രൂപമാറ്റവും ലേസര്‍ ലൈറ്റും ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ എംവിഡി;ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ

തിരുവനന്തപുരം:ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ചതും അനധികൃത രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ആര്‍ടിഒമാര്‍ക്കും, ജോയിന്റ് ആര്‍ടിഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം ...

പ്രതികാരദാഹം തീരാതെ എംവിഡി; റോബിൻ ബസിന് വീണ്ടും പിഴ; നടപടി കോടതി ഉത്തരവ് ലംഘിച്ച്

പത്തനംതിട്ട; കോടതി അനുമതി കാറ്റിൽ പറത്തി റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയിൽ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് റോബിൻ ബസ് എംവിഡി ...

വഴിയിലുടനീളം പരിശോധന നടത്തി എംവിഡി; നാലാം തവണ കൂകി വിളിച്ച് നാണം കെടുത്തി റോബിന്‍ ബസ് യാത്രക്കാരും

പുതുക്കാട് : ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പിന്തുണയോടെ വീണ്ടും യാത്ര സര്‍വ്വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ ഉപദ്രവിക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍. യാത്ര തുടങ്ങിയ നിമിഷം മുതല്‍ വിവിധ ...

സർവ്വീസ് ആരംഭിച്ച് മണിക്കൂറൊന്ന് തികയും മുൻപേ നടപടി; റോബിൻ ബസിന് പിഴയിട്ട് എംവിഡി; പെർമിറ്റ് ലംഘിച്ചെന്ന് ആരോപണം

പത്തനംതിട്ട: നിരത്തിലിറങ്ങി മണിക്കൂറൊന്ന് പിന്നിടുന്നതിന് മുൻപേ റോബിൻ ബസിന് പിഴയിട്ട് മോട്ടോർവാഹന വകുപ്പ്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു മോട്ടോർ ...

ഹെൽമറ്റില്ലാതെ എ ഐ ക്യാമറയിൽ കുടുങ്ങിയത് 150 തവണ ; അടയ്ക്കാനുള്ള പിഴ 86,500 രൂപ ; ആളെ വീട്ടിലെത്തി പൊക്കി എം വി ഡി

കണ്ണൂർ : പതിവായി ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത യുവാവിന് കിട്ടിയത് മുട്ടൻ പണി. ട്രാഫിക് നിയമലംഘനം നടത്തിയതിന് 150 തവണയാണ് കണ്ണൂർ സ്വദേശിയായ 23 കാരൻ ...

ഹെൽമെറ്റില്ലാതെ എഐ ക്യാമറ പിടിച്ചത് 155 തവണ; പിഴത്തുക കണ്ട് പൊട്ടിക്കരഞ്ഞ് യുവാവ്

കണ്ണൂർ: ഹെൽമെറ്റില്ലാതെ യുവാവ് നിയമലംഘനം നടത്തിയത് 155 തവണ. പഴയങ്ങാടി മാട്ടൂലിലാണ് സംഭവം. പിഴത്തുകയായി 86,500 രൂപയാണ് യുവാവ് നൽകേണ്ടത്. കഴിഞ്ഞ ദിവസം നോട്ടീസുമായി എംവിഡി നേരിട്ട് ...

വിനോദയാത്രയ്ക്കായി എല്ലാം പാക്ക് ചെയ്ത് സ്‌കൂളിലെത്തി; ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് എംവിഡി

കൊച്ചി: വിനോദയാത്രയ്ക്കായി പുറപ്പെടാൻ ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർവാഹനവകുപ്പ്. എളമക്കര ഗവണ്മെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ ടൂർ പോകുന്നതിന് തൊട്ടു മുൻപാണ് മോട്ടോർ ...

ബസിന് മുൻപിൽ സ്‌കൂട്ടറുമായി അപകടകരമായ അഭ്യാസം; ഹോൺ അടിച്ചിട്ടും വഴി കൊടുത്തില്ല; യുവാവിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: സ്വകാര്യബസിന് മുൻപിൽ സ്‌കൂട്ടറുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കല്ലായി സ്വദേശി ഫർഹാനെതിരെയാണ് പന്നിയങ്കര പോലീസ് കേസെടുത്തത്. കോഴിക്കോട് മീഞ്ചന്തയിൽ ബസിന് മുൻപിൽ ...

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര; പോലീസിന് പെറ്റിയടിച്ച് എംവിഡി

തിരുവനന്തപുരം: പോലീസിന് പെറ്റിയടിച്ച് മോട്ടോർവാഹന വകുപ്പ്.തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്. സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് പിഴ ചുമത്തിയത്. മലയിൻകീഴിൽ 1500ഉം കാട്ടാക്കടയിൽ ...

തന്റേതല്ലാത്ത ബൈക്കിന്റെ പേരിൽ യുവാവിന് അഞ്ചുവട്ടം നോട്ടീസ്; പരാതി നൽകിയിട്ടും കൈമലർത്തി അധികാരികൾ

പത്തനംതിട്ട: തന്റേതല്ലാത്ത ബൈക്കിന്റെ പേരിൽ യുവാവിന് നിയമലംഘനത്തിന് ലഭിച്ചത് അഞ്ചുവട്ടം നോട്ടീസ്. പത്തനംതിട്ട വലഞ്ചുഴി തരകൻപുരയിടത്തിൽ ആസിഫ് അബൂബക്കറിനാണ് കഴിഞ്ഞ ഓഗസ്റ്റ് 10 മുതൽ പല തവണയായി ...

കേന്ദ്രനിയമത്തിന്റെ തണലിൽ കെഎസ്ആർടിസിയുടെ കുത്തകപാതയിലേക്ക് സ്വകാര്യബസിന് സർവ്വീസ്; പ്രതികാര നടപടിക്ക് കുടപിടിച്ച് എംവിഡി

കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കി റോബിൻ മോട്ടോഴ്‌സ്. ഓൾ ഇന്ത്യാ പെർമിറ്റ് എടുക്കുന്ന ബസുകൾക്ക് ഏത് റൂട്ടിലും പെർമിറ്റില്ലാത്തെ റൂട്ട് ബസുകളെപ്പോലെ ഓടാൻ അനുമതിയെന്ന ...

കേരളത്തിൽ ഇലക്ട്രിക് സ്കൂട്ടറുകളിൽ വൻ തട്ടിപ്പ് ; വിൽപന കേന്ദ്രങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

എറണാകുളം : കേരളത്തിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്പന കേന്ദ്രങ്ങളിൽ വലിയ രീതിയിലുള്ള തട്ടിപ്പുകൾ ആണ് നടക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറുകളുടെ വേഗതയും പവറും അനുവദനീയമായതിനേക്കാൾ കൂടുതലാക്കി മാറ്റിയാണ് പലയിടത്തും ...

റെഡ് സിഗ്നൽ ലംഘിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട ;കടുത്ത നടപടികളുമായി എം വി ഡി

തിരുവനന്തപുരം : റെഡ് സിഗ്നൽ ലംഘിച്ചാൽ ലൈസൻസ് നഷ്ടമാകുമെന്ന് എം വി ഡി സിഗ്നൽ ലഘിച്ചുള്ള അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഈ നടപടി. 2017 ലെ ചട്ടപ്രകാരമാണിത് ...

നമ്പർ പ്ലേറ്റിന് മാസ്‌കിട്ട് കൊടുത്തു; ഇനി കുറച്ച് കാലം വീട്ടിലിരുന്നോളാൻ എംവിഡി; യുവാവിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തു

തൊടുപുഴ : നമ്പർ പ്ലേറ്റിൽ മാസ്‌ക് വെച്ച് മറച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളുടെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. സി.ജെ. ജ്യോതിഷിന്റെ(22) ഡ്രൈവിംഗ് ലൈസൻസ് ആണ് ...

ഊണിലും ഉറക്കത്തിലും സ്വപ്‌നം കാണുന്നത് ദേശീയ പതാക ഉയർത്തുന്നത്; കൈകാലുകൾ തളർന്ന യുവാവിന്റെ ആഗ്രഹം സഫലീകരിച്ച് എംവിഡി

മാവേലിക്കര: ജന്മനാ കൈകാലുകൾ തളർന്ന അനൂപിന് ഇന്ന് ആഗ്രഹ സാഫല്യദിനം. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുകയെന്ന സ്വപ്‌നമാണ് 77ാം സ്വാതന്ത്ര്യദിനത്തിൽ നടന്നത്. മാവേലിക്കര മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിന് ...

അലക്ഷ്യമായി കാറോടിച്ച് അപകടം ഉണ്ടാക്കിയ കേസ്; സുരാജ് വെഞ്ഞാറമ്മൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തേക്കും

എറണാകുളം: അലക്ഷ്യമായി കാറോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കർശന നടപടികൾ സ്വീകരിച്ചേക്കുമെന്ന് സൂചന. നടന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് സാദ്ധ്യത. ഇതുമായി ബന്ധപ്പെട്ട് ...

” സുരാജ് വെഞ്ഞാറമൂട് കുറച്ച് പഠിക്കാനുണ്ട്”; ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് എംവിഡി

കൊച്ചി : നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ മോട്ടോർവാഹന വകുപ്പ്. നടന്റെ കാർ മോട്ടോർ ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist