മ്യാൻമറിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 കടന്നു; പ്രദേശത്ത് സഹായവുമായി എത്തുവരെ പട്ടാളം തടയുകയാണെന്നും റിപ്പോർട്ട്
മ്യാൻമറിലെ സാഗിംഗിൽ പട്ടാളം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി ഉയർന്നു. പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെട്ട ഷാഡോ നാഷണൽ യൂണിറ്റി ഗവൺമെന്റിലെ മന്ത്രിയായിരുന്ന ഓങ് മിയോ ...