Tag: narendra modi

സൗജന്യ റേഷൻ നീട്ടാനുള്ള തീരുമാനം; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ബിജെപി

ഡൽഹി: സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ആറ് മാസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി. ഇന്ന് ...

വേനലിൽ വിവശരാകുന്ന പക്ഷിമൃഗാദികൾക്ക് ജീവജലം നൽകാൻ ഒരു ലക്ഷം മൺപാത്രങ്ങൾ; മലയാളിയായ മുപ്പത്തടം നാരായണന് മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഡൽഹി: ചുട്ടുപൊള്ളുന്ന വേനലിൽ ദാഹജലത്തിനായി പരക്കം പായുന്ന പക്ഷിമൃഗാദികളുടെ വേദന തിരിച്ചറിഞ്ഞ മലയാളിയായ മുപ്പത്തടം നാരായണനെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി ...

ഗുജറാത്തിൽ പരമ്പരാഗത ഔഷധങ്ങളുടെ ആഗോള കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന; രാജ്യത്തിന് അഭിമാന നേട്ടമെന്ന് പ്രധാനമന്ത്രി

ഡൽഹി: പരമ്പരാഗത ഔഷധങ്ങളുടെ ആഗോള കേന്ദ്രം ഗുജറാത്തിൽ സ്ഥാപിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇത് രാജ്യത്തിന് അഭിമാനകരമായ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ സമ്പന്നമായ ...

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകാനിരുന്ന സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചു കയറി യുഡിഎഫ് എം പിമാർ; പൊലീസ് തല്ലിയെന്ന് ആരോപണം

ഡൽഹി: കെ റെയിലിനെതിരെ യുഡിഎഫ് എം പിമാർ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകാനിരുന്ന സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചു കയറിയ യുഡിഎഫ് എം ...

കയറ്റുമതിയിൽ 400 ബില്ല്യൺ യുഎസ് ഡോളർ എന്ന ചരിത്ര നേട്ടം കൈവരിച്ച് രാജ്യം; ഒപ്പം നിന്ന കർഷകർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ഡൽഹി: ചരക്ക് കയറ്റുമതിയിൽ ചരിത്ര നേട്ടം കൈവരിച്ച് രാജ്യം. 400 ബില്ല്യൺ യുഎസ് ഡോളറിന്റെ ചരക്ക് കയറ്റുമതി ലക്ഷ്യം പ്രതീക്ഷിക്കപ്പെട്ടതിലും ഒൻപത് ദിവസം മുൻപേ കൈവരിക്കാൻ ഇന്ത്യക്ക് ...

‘പ്രതിരോധ മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും‘: ഏപ്രിൽ 2ന് ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കും

ഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം ഏപ്രിൽ 2ന്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം ഇന്ത്യ ...

‘അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപം‘; നിർണായക പ്രഖ്യാപനവുമായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ

ഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ...

‘ഞങ്ങൾ ഇപ്പോഴും ഭയപ്പാടിലാണ്, രക്ഷിക്കണം‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യർത്ഥിച്ച് ബംഗ്ലാദേശിൽ വർഗീയ കലാപത്തിന് ഇരയായ ഹിന്ദു കുടുംബങ്ങൾ; ഇടപെട്ട് ഇന്ത്യ

ധാക്ക: വ്യാഴാഴ്ച രാത്രി ഇസ്ലാമിക മൗലികവാദികളുടെ ആക്രമണങ്ങൾക്ക് ഇരയായ ബംഗ്ലാദേശിലെ ഹിന്ദു കുടുംബങ്ങൾ ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുന്നു. ആക്രമിക്കപ്പെട്ട ഇസ്കോൺ രാധാകാന്ത ക്ഷേത്രത്തിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ഇന്ത്യയോട് ...

‘ബിജെപിയിൽ കുടുംബവാഴ്ച ഒരിക്കലും അനുവദിക്കില്ല, പാർട്ടിയിൽ സ്ഥാനങ്ങൾ നേടണമെങ്കിൽ അയാൾ സ്വന്തം നിലയിൽ കഴിവ് തെളിയിക്കണം ‘: ഗോവയിൽ മനോഹർ പരീഖറുടെ മകന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി

ഡൽഹി: ഏതെങ്കിലും ഒരു കുടുംബത്തിലെ അംഗമായതിന്റെ പേരിൽ ബിജെപിയിൽ ആർക്കും പ്രത്യേകമായി ഒരു ആനുകൂല്യവും ഒരിക്കലും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ച ഒരുകാലത്തും ബിജെപിയിൽ അനുവദിക്കില്ല. ...

ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; ഉക്രെയ്ൻ വിഷയവും ചൈനീസ് അധിനിവേശ ശ്രമങ്ങളും ചർച്ചയാകും

ഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ മാർച്ച് 19ന് ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഉക്രെയ്ൻ വിഷയവും ചൈനീസ് അധിനിവേശ ശ്രമങ്ങളുമായി ...

‘അതുല്യ വീര്യവും ചലനാത്മകതയുമുള്ള നേതാവ്‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂർ

ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി തകർപ്പൻ വിജയം നേടിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. അതുല്യ വീര്യവും ചലനാത്മകതയുമുള്ള ...

‘എതിരാളികളെ വേരോടെ പിഴുതെറിഞ്ഞ് മുന്നേറുന്നു‘: ദേശീയ രാഷ്ട്രീയത്തിൽ നിലവിൽ നരേന്ദ്ര മോദിക്ക് പകരക്കാരനില്ലെന്ന് ശിവസേന

മുംബൈ: ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരക്കാരനാകാൻ നിലവിൽ ആരുമില്ലെന്ന് ശിവസേന മുഖപത്രം സാമ്ന. നരേന്ദ്ര മോദിയുടെ നേതൃപാടവം പകരം വെക്കാനില്ലാത്തതാണെന്നും സാമ്ന വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ ...

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി പാർലമെന്റിൽ; ‘മോദി… മോദി‘ വിളികളോടെ എതിരേറ്റ് ഭരണപക്ഷം (വീഡിയോ)

ഡൽഹി: നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹർഷാരവങ്ങളോടെ എതിരേറ്റ് ഭരണപക്ഷം. ‘മോദി... മോദി‘ വിളികളോടെയാണ് ഭരണപക്ഷ എം പിമാർ ...

ഉത്തർ പ്രദേശിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം; യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ കണ്ടു

ഡൽഹി: ഉത്തർ പ്രദേശിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിൽ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. ഉത്തർ ...

‘മോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയം‘: യു പി പോലെ കേരളവും മാറണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാല് സംസ്ഥാനങ്ങളിൽ ബിജെപി നേടിയ തകർപ്പൻ വിജയങ്ങളോട് ...

ലോകം വണങ്ങുന്ന രക്ഷാദൗത്യമായി ഓപ്പറേഷൻ ഗംഗ; ബംഗ്ലാദേശികളെ നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ഢാക്ക: യുദ്ധം രൂക്ഷമായ ഉക്രെയ്നിൽ നിന്നും ബംഗ്ലാദേശികളെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒൻപത് ...

അന്താരാഷ്ട്ര വനിതാ ദിനം; ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. https://twitter.com/narendramodi/status/1501036434391592962 ‘വനിതാ ദിനത്തിൽ, നമ്മുടെ നാരീ ശക്തിയെയും വിവിധ മേഖലകളിലെ അവരുടെ ...

ഉക്രെയ്ൻ യുദ്ധം; സമാധാനം പുന:സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് സെലൻസ്കി

ഡൽഹി: ഉക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിക്കവെ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് ...

ഉക്രെയ്ൻ യുദ്ധം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സെലെൻസ്കിയുമായി സംസാരിക്കും

ഡൽഹി: ഉക്രെയ്നിൽ റഷ്യൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും. ടെലിഫോണിലൂടെയായിരിക്കും പ്രധാനമന്ത്രി സെലെൻസ്കിയുമായി സംസാരിക്കുന്നത്. ...

‘ഇന്ത്യക്കാരനായതിൽ അഭിമാനം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി‘: ഉക്രെയ്നിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി

ഇൻഡോർ: യുദ്ധബാധിത പ്രദേശത്ത് നിന്നും നാട്ടിലെത്തിച്ചതിന് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ഉക്രെയ്നിലെ ഇന്റർനാഷണൽ ബ്ലാക് സീ സർവകലാശാലയിലെ നാലാം വർഷ മെഡിക്കൽ ...

Page 2 of 82 1 2 3 82

Latest News