ഹിന്ദുവെന്നോ മുസ്ലീമെന്നോ ഞാനൊരിക്കലും പറഞ്ഞിട്ടില്ല; വോട്ട് ബാങ്കിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഹിന്ദു- മുസ്ലീം വിഭിന്നതയുണ്ടാക്കുന്നുവെന്ന ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുവെന്നോ മുസ്ലീമെന്നോ താനൊരിക്കലും പറഞ്ഞിട്ടില്ല. മുസ്ലീമുകളോടുള്ള തന്റെ സ്‌നേഹം തനൊരിക്കലും ...

























