പ്രധാനമന്ത്രിയെ പ്രശംസിച്ചു; ഷാരൂഖിന്റെ സിനിമകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന് വിമർശനം. സിനിമയെയും കലയെയും കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വീക്ഷണങ്ങളെ പ്രശംസിച്ചതിനാണ് താരം വിമർശനം നേരിടുന്നത്. മുൻ ...



























