ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; ദാരിദ്രം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യും; 5 വർഷ പദ്ധതിയുമായി കേന്ദ്ര ബഡ്ജറ്റ് ഒരുങ്ങുന്നു
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ഈ വരുന്ന ജൂലായ് 23 ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. എന്നാൽ കേന്ദ്ര ബജറ്റ് ...



























