കോൺഗ്രസിന്റെ ശക്തി കൊള്ളയടിക്കുന്നതിലും ജനങ്ങളെ വിഭജിക്കുന്നതിലും മാത്രം ; പാപങ്ങളുടെ ചെളിക്കുണ്ടിൽ കുടുങ്ങിക്കിടക്കുകയാണ് കോൺഗ്രസെന്ന് മോദി
ഭോപ്പാൽ : ചെയ്തുപോയ പാപങ്ങളുടെ ചെളിക്കുണ്ടിൽ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോൾ കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഝബുവയിൽ നടന്ന ഗോത്രമഹാകുംഭ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു പ്രധാനമന്ത്രി കോൺഗ്രസിന്റെ മുൻകാല ...
























