“മോദി ഗാരന്റി നല്‍കുന്നിടത്ത് കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങള്‍ നിലനില്‍ക്കില്ലെന്ന് അവര്‍ തന്നെ അംഗീകരിച്ചു കഴിഞ്ഞു”: പ്രധാനമന്ത്രി
ബേതുള്‍ : മോദി ഗ്യാരന്റി നല്‍കുന്നിടത്ത് കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അംഗീകരിച്ച് കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യ പ്രദേശിലെ ബേതുളില്‍ ...



























